1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ee scene il kidu acting aanallo ...OMA il mosham acting aayirunnu aa kuravu ee padathiloode nikathiyennu thonnunnu
     
    Cinema Freaken likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Verum 3 filmalle nayakanaayit ullu .. Valarnu varualle... Iniyum munneran kazhiyum

    Oma yil ninnu godhayilekethiyapol thanne nalla improve anu.. Nerthe njan paranjathaanu pala sceneilum nalla under play ayirunnu.. !!!
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Ithokke aara ?
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Superhit:Band: FB_IMG_1495877644884.jpg
     
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha എന്ന 'തിരിച്ചറിവ് ' നമ്മുടെ കേരളത്തിൽ ഭൂരിഭാഗം പെൺകുട്ടികളുടെ സ്വപ്നങ്ങളെ കത്തി ചാമ്പലാക്കുന്ന രക്ഷിതാക്കളുടെ തീരുമാനമാകാറുണ്ട് വിവാഹങ്ങൾ.പിന്നീട് പലർക്കും ആ സ്വപ്‌നങ്ങൾ എന്നും ഒരു കാണാക്കിനാവാകും.ഈ ചെറിയ ചിത്രത്തിലെ ആ വലിയ കാര്യം അങ്ങനെയൊരു സ്വപ്നം യഥാർത്ഥമാക്കാൻ പ്രയത്നിച്ചു വിജയിച്ച ഒരു പെൺകുട്ടിയുടെ കഥ തന്നെയാണ്. ആദ്യമായി Basil Joseph, ഈ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തത്തിലൂടെ പെണ്മക്കൾ ഉള്ള അച്ഛനമ്മമാർ തീർച്ചയായും ഒരുപാട് ചിന്തിക്കും തന്റെ മകളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവർ തന്നെയാണ് എന്ന്.അതാണ് ഒരു സംവിധായകൻ എന്ന നിലയിൽ ഗോദയിലൂടെ ശ്രീ ബേസിലിനു കിട്ടിയ ഏറ്റവും വലിയ നന്മ അല്ലെങ്കിൽ വിജയം. Wamiqa Gabbi ,ഇത് ഈ നടിയുടെ ചിത്രമാണ്‌.ഒരു അന്യഭാഷാ നടിയുടെ ഏറ്റവും മികച്ച പ്രകടനം വാമിക സിനിമയിൽ കാണിച്ചു തന്നു.ഈ കഥാപാത്രത്തിന് എടുത്ത പ്രയത്നവും അതിലുപരി പ്രതിബന്ധതയും അഭിനന്ദാർഹം. Vishnu Sarma, ഒരു സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ ഛായാഗ്രഹണത്തിനുള്ള പങ്ക് വളരെ വലുതാണ്.ഈ സിനിമയിൽ ആ പങ്ക് എന്തെന്നുള്ളത് വളരെ വ്യെക്തം. കേരളത്തിലെ ഗ്രാമത്തിനെയും അതിലുപരി പഞ്ചാബിന്റെ സൗന്ദര്യത്തെയും നയനമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു താങ്കളുടെ ക്യാമറ കണ്ണുകൾ.ഗുസ്തി മത്സര സീനുകളും പാട്ടുകളിലെ ദൃശ്യമികവും അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങൾ. Shaan Rahman, താങ്കളെ കുറിച്ച് എന്താണ് സർ ഞാൻ പ്രത്യേകിച്ച് പറയേണ്ടത് ??? ഗോദ എന്ന സിനിമ ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകൻ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സിനിമക്ക് ഒരു പൂർണത വരില്ല എന്ന് പറയേണ്ടി വരും.നല്ല പാട്ടുകൾക്ക് ഉപരി എന്നെ ആകർഷിച്ചത് പശ്ചാത്തലസംഗീതം തന്നെയായിരുന്നു.ഒരു സംഗീത സംവിധായകന്റെ ബ്രില്ലിയൻസ് ഗോദയിൽ തുടക്കം മുതൽ ഒടുക്കം വരെ ഉണ്ട്. ഷാൻ റഹ്മാൻ - Manu Manjith ടീം ഒരു പാട്ടിനു ഒരുമിച്ചാൽ അത് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് പാട്ടുകളെ കുറിച്ച് ഒന്നും പറയാനില്ല.എങ്കിലും 'Wow' ഏറ്റവും പ്രിയപ്പെട്ടത്. Renji Panicker, സർ 'ന്റെ പ്രായം എത്രയാണ് എന്ന് എനിക്ക് അറിയില്ല.പക്ഷെ ഒന്നറിയാം ദി കിംഗ്‌, കമ്മിഷണർ പോലുള്ള ഇടിവെട്ട് സിനിമകൾക്ക് മൂർച്ചയുള്ള സംഭാഷങ്ങൾ എഴുതിയ താങ്കൾ അതെ പ്രസരിപ്പോടെ ശരീരവും ആരോഗ്യവും ശ്രെദ്ധിക്കുന്നു എന്ന്. ക്യാപ്റ്റൻ ആയി താങ്കൾ തകർത്തു വാരി ( ഇന്റ്രോ തന്നെ ഏറ്റവും വലിയ ഉദാഹരണം). അൽപ്പം നേരത്തെ അഭിനയരംഗത്തേക്ക് വരേണ്ടതായിരുന്നു സർ താങ്കൾ. Tovino Thomas, ഒരു നായക കഥാപാത്രത്തിന് പ്രാധാന്യം ഉള്ള സിനിമ അല്ലെങ്കിൽ പോലും അതിൽ അഭിനയിക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ.കോമഡിയും പിന്നെ ഗോദയിലേക്ക് വീണ്ടും ഇറങ്ങുന്ന സീനുകളുമൊക്കെ താങ്കൾ മനോഹരമാക്കിയിരിക്കുന്നു. Aju Varghese, ആദ്യമായി ചോദിക്കാനുള്ളത് ക്യാപ്റ്റൻ ചോദിച്ച ചോദ്യമാണ് ;കുഴപ്പമൊന്നുമില്ലലോ അല്ലേ( ശരീരത്തിന് ) ??? നായിക പൊക്കിയെടുത്തു മണലിൽ ഇടുന്ന സീൻ കണ്ട്‌ കുട്ടി മാമാ ഞാൻ ഞെട്ടി മാമാ !!!! അജു ചേട്ടാ, നിങ്ങളു മുത്താണ് മുത്ത് !!! Abhinav Sunder Nayak,എഡിറ്റിംഗിൽ താങ്കൾ പുലിയാണ് എന്ന് വീണ്ടും ശക്തമായി തെളിയിച്ചിരിക്കുന്നു. മൊത്തത്തിൽ ഒറ്റ നെഗറ്റീവ് ഒരു ആളെയും പറ്റി പറയാൻ ഇല്ല.Maala Parvathi T ചേച്ചിയുടെ 'അടി...പൊളി 'എന്ന ഡയലോഗ് പോലെ മൊത്തത്തിൽ അടിപൊളി ആയിരിക്കുന്നു ഈ 'ഗോദ '.... ഇനിയും ഇത് പോലെ നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ കഴിയട്ടെ... ഗോദ ടീമിനു അഭിനന്ദനങ്ങൾ :) :) NB :- ബേസിൽ, ആ ബീഫ് സീൻ കേന്ദ്ര സർക്കാരിനെ കാണിക്കാൻ ഉള്ള വഴി കണ്ടുപിടിക്കണം.ഒരുപക്ഷേ നിലപാട് മാറ്റിയേക്കും !!!! :) :)
     
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333

Share This Page