1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚═▶●ViSWASAM●◀═╝ ☆Thala Ajith☆Nayantara☆Siva☆Sathya Jyothi Films☆Mass Family Entertainer☆

Discussion in 'OtherWoods' started by Cinema Freaken, Oct 12, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    108 അടി നീളമുള്ള വിശ്വാസം പോസ്റ്ററുമായി തല അജിത് ഫാൻസ്‌; വമ്പൻ ആവേശത്തിൽ ആരാധകർ..!
    തമിഴകത്തിന്റെ തല അജിത് നായകനായ വിശ്വാസം എന്ന മാസ്സ് ഫാമിലി എന്റെർറ്റൈനെർ പൊങ്കൽ റിലീസായി ഈ വരുന്ന ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തങ്ങളുടെ തലയുടെ ചിത്രത്തെ വരവേൽക്കാൻ റെക്കോർഡ് നീളത്തിൽ ഉള്ള പോസ്റ്റർ നിർമ്മിച്ചാണ് അജിത് ആരാധകർ കാത്തിരിക്കുന്നത്. 108 മീറ്റർ നീളമുള്ള വിശ്വാസം പോസ്റ്റർ ആണ് അജിത് ഫാൻസ്‌ ഉണ്ടാക്കിയിരിക്കുന്നത്. തൃച്ചിയിലുള്ള തല ഫാൻസ്‌ ആണ് ഈ വമ്പൻ പോസ്റ്റർ വിശ്വാസത്തെ വരവേൽക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. തമിഴ് നാട് മുഴുവൻ ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്ത് ചിത്രത്തോട് മത്സരിച്ചു കൊണ്ട് റിലീസ് ചെയ്യുന്ന വിശ്വാസത്തെ വമ്പൻ ഹിറ്റാക്കി മാറ്റാനുള്ള ഗംഭീര പ്രയത്നത്തിലാണ് അജിത് ഫാൻസ്‌.

    വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ ആണ് അജിത് എത്തുന്നത്. തൂക്കു ദുരൈ എന്നാണ് അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ വമ്പൻ റിലീസ് ആയി എത്തിക്കാൻ പോകുന്നത്. ഇതിന്റെ ട്രെയ്ലറും അതിലെ മാസ്സ് ഡയലോഗുകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
     
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    #AjithFansKerala ©
    #KOLLAM DISTRICT COMMITTEE

    #Viswasam - FANSHOW
    ഒന്നര വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തല വരുന്നു..
    അപ്പൊ എങ്ങനാ പൊളിക്കുവല്ലേ

    Kollam - Dhanya Theatre

    For Tickets
    9995588426 | 9400261861
    9895325074 | 9633556479
     

Share This Page