All Kerala Kerala Ajith Fans #Vivegam Special Road show Today 3pm at Palaakad special guests M.B Rajesh [Palakkad MP] Sreekandan [Palakkad DCC President] C.Krishna Kumar [Palakkad Municipality chairman] Mr.Vijayan [Sathya Movie house owner] Salim [Distributor and Producer]
പാലക്കാടിൽ പുതുചരിത്രം എഴുതി തലയുടെ വിവേകം... പാലക്കാടിലെ മുഴുവൻ തിയേറ്ററുകളിലും വിവേകം റിലീസ്... മുഴുവൻ തീയേറ്ററിലും ഫാൻസ് ഷോയും... നോർമൽ ഷോസ് , ഫാൻസ് ഷോസ് അടക്കം പാലക്കാടിൽ ആദ്യദിവസം വിവേകം 37 ഷോസ്..