1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★║ITH THAANDA POLICE - DRIVER ON DUTY║★╝ Asif Ali - Abhirami - Janani Iyer - Manoj Palodan !!!

Discussion in 'MTownHub' started by Mayavi 369, Jan 27, 2016.

  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    2k work kayingilla

    Sent from my C1904 using Tapatalk
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Anuvil ittu koode
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Biju

    Sent from my C1904 using Tapatalk
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Currt parayam wait

    Sent from my C1904 using Tapatalk
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Abhinaya 1 st & 2 nd shw kanum...ellel shw cancelled

    Sent from my C1904 using Tapatalk
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :clap:
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ഇത്‌ താണ്ടാ പോലീസ്‌ ! പേരിലെ പുതുമയും ആസിഫ്‌ അലിയുടെ പോലീസ്‌ വേഷവും തന്നെയാണു ആദ്യ ഷോക്കു ടിക്കേറ്റ്ടുക്കാൻ പ്രേരിപ്പിച്ചത്‌, ഒരിടവേളക്കു ശേഷം ഗംഭീര തിരിച്ചു വരവു നടത്തിയ ആസിഫിക്കയിലുള്ള വിശ്വാസവും ആദ്യ ഷോ തന്നെ കാണുവാനുള്ള ആക്കം കൂട്ടി, പ്രതീക്ഷകൾ തെറ്റിയില്ല ടിക്കേറ്റ്ടുത്തതെല്ലാം ഹിറ്റാകുന്ന 2016 ഇൽ വീണ്ടുമൊരു കിടിലൻ ഫൺ മൂവി !

    ഡ്രവർ ഓൺ ഡ്യൂട്ടി എന്ന പേരിൽ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം ഒരുക്കിയത്‌ നവാഗതനായ മനോജ്‌ പാലോടൻ ആണു, എലു ഫിലിംസ്‌ തന്നെ നിർമ്മിച്ച്‌ ചിത്രം തിയ്യറ്ററുകളിൽ എത്തിച്ചിരിക്കുന്നു..

    ചിത്രത്തിന്റെ കഥയിലേക്ക്‌ കടക്കുമ്പോൾ ഏലത്തൂർ വനിതാ പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഡ്രവറായെത്തുന്ന രാമകൃഷ്ണലൂടെയാണു കഥ വികസിക്കുക്കുന്നത്‌, നാടിനഭിമാനമായ ഒരു വനിത പോലീസ്‌ സ്റ്റേഷനും അവിടത്തെ കർക്കശക്കരിയായ എസ്‌ ഐ യുമായ അരുന്ന്ധതി വർമ്മക്കും ഇടക്കാണു അടിപൊളി പയ്യനായ രാമകൃഷ്ണൻ എത്തുന്നത്‌, തുടർന്ന് നാട്ടിലേ ഒരു പ്രശ്നത്തിൽ ഇടപെടുകയും അതു മൂലമുണ്ടാവുന്ന സംഭവ വികാസങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം, നായക വേഷത്തിലെത്തുന്ന കോൺസ്റ്റബിൾ രാമകൃഷ്ണനായി ആസിഫ്‌ അലി സ്ക്രീനിൽ തകർത്താടി, തന്റെ ആദ്യ പോലീസ്‌ വേഷം തന്നെ ഒട്ടും അമാനുഷികതമില്ലാത്തെ എന്നാൽ പ്രേക്ഷക്രെ ത്രസിപ്പിക്കുന്ന വിധം മികവുറ്റതാക്കി, ആക്ഷൻ രംഗങ്ങളിലും കോമഡി രംഗങ്ങളിലും ആസിഫ്‌ ഒരേപോലെത്തന്നെ കയ്യടി വാങ്ങി, എസ്‌ ഐ ആയെത്തിയ അഭിരാമൈയുടെ വേഷമാണു ചിത്രത്തിന്റെ ഹൈലൈറ്റ്‌, അഭിരാമിയുടെ ഒരു മാസ്സ്‌ കംബാക്ക്‌ തന്നെയായി എസ്‌ ഐ അരുന്ധതി വർമ്മ, നായിക വേഷത്തിലെത്തിയ ജനനി ആസിഫുമായുള്ള റൊമാൻസ്‌ രംഗങ്ങളിൽ തകൃത്താടി, ചിത്രത്തിലെ മറ്റു മുഖ്യ വേഷങ്ങൾ ചെയ്ത്‌ കൃഷ്ണപ്രഭയും, സജിത മഠത്തിലും, ശ്രുതി ലക്ഷ്മിയും നീന കുറിപ്പും, സുധീർ കരമനയുമെല്ലാം തങ്ങളുടെ റോളുകൾ മികവുറ്റതാക്കി, അടുത്തകാലത്ത്‌ സ്ത്രീ കഥാപാത്രങ്ങൾ ഇത്രയധികം പ്രാധാന്യത്തോടെ അണിനിരന്ന ചിത്രം ഒരു പക്ഷേ ഇതായിരിക്കും. കോമഡിയും റൊമാൻസും നിറഞ്ഞ ആദ്യ പകുതിയും ആക്ഷനും ഒരു ചെറിയ സസ്പെൻസുമായുള്ള രണ്ടാം പകുതിയും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ തിയറ്ററുകളിൽ പിടിച്ചിരുത്തുന്നുണ്ട്‌. നവഗതനായ മനോജ്‌ പാലാടൻ ഒരു പുതുമുഖ സംവിധായകനപ്പുറം കൈവഴക്കത്തോടെ ചിത്രം ഒരുക്കാൻ സാധിച്ചു, മലയാള സിനിമക്ക്‌ പ്രതീക്ഷ നൽകുന്ന ഒരു സംവിധായകനെക്കൂടി ലഭിച്ചിരിക്കുന്ന എന്ന സന്തോഷത്തിൽ ചിത്രം കണ്ടിറങ്ങാം, തൊടുപുഴ യുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ദ്രിശ്യ ഭംഗി എടുത്തു പറയേണ്ടതാണു, ഹരി നായർ അതി മനോഹരമായി തന്നെ കാഴ്ചകൾ ഒപ്പിയെടുത്ത്‌ പ്രേക്ഷകനു സമ്മാനിക്കുന്നു.

    ഈ വെക്കേഷൻ കാലത്ത്‌ കുടുംബസമേതം ആസ്വദിക്കാൻ പറ്റാവുന്ന ഒരു കംബ്ലീറ്റ്‌ എന്റെർടനർ തന്നെയാണു ഇത്‌ താണ്ടാ പോലീസ്‌, ധൈര്യമായി ടിക്കേറ്റ്ടുത്തോളൂ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല!
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    BB :Yahoo:
     

Share This Page