1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★║ITH THAANDA POLICE - DRIVER ON DUTY║★╝ Asif Ali - Abhirami - Janani Iyer - Manoj Palodan !!!

Discussion in 'MTownHub' started by Mayavi 369, Jan 27, 2016.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Khillu mass :clap:

    Ithinum kayari alle
     
    KHILADI likes this.
  2. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Over. Thattikkoottu hai
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    need review..!:announce1:
     
  4. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Ithinte verdict enthanu? Review onnum kandilla
     
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Ithappo kaivittupoyi...release perumazhayil pidichu nilkumennu thonunnilla...:nervous:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Kidu .,,
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Athra Mosham Padavumalla athra Nalla Padavum Alla... Chumma Kaanam Enn Kurachu Rvws Kand
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ഇത്‌ താൻടാ പോലീസ്‌ » A RETROSPECT

    ■ആക്ഷൻ ഹീറോ ബിജു എന്ന റിയലിസ്റ്റിക്‌ ചിത്രത്തിനു ശേഷം, ഇതാ മലയാളത്തിലെ മറ്റൊരു യുവനായകൻ കൂടി കാക്കിക്കുപ്പായത്തിൽ..! വ്യത്യസ്ഥ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ആസിഫ്‌ അലിയുടെ ആദ്യ പൊലീസ്‌ വേഷമാണ്‌ ഈ ചിത്രത്തിലേത്‌.

    ■നർമ്മമസൃണമായ വാചകങ്ങൾ ചിത്രത്തിന്റെ പോസ്റ്ററുകളിൽ കണ്ടിരുന്നു. ശുദ്ധഹാസ്യം എനിക്കെന്നും വീക്ക്നെസ്‌ ആയിരുന്നതിനാൽ സ്വാഭാവികമായും, പൊട്ടിച്ചിരിക്കണമെന്ന് ആഗ്രഹിച്ച ഞാൻ തിയെറ്ററിലേക്ക്‌ പ്രതീക്ഷയോടുകൂടിത്തന്നെ പാഞ്ഞുപോയി.

    »SYNOPSIS

    ■124 minutes ദൈർഘ്യമുള്ള ഈ ചിത്രം, 1973 ൽ ആരംഭിച്ച, ഏഷ്യയിലെ ആദ്യ ഫീമെയിൽ പൊലീസ്‌ സ്റ്റേഷനായ ഏലത്തൂർ പോലീസ്‌ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന, വനിതകൾക്ക്‌ മുൻ തൂക്കമുള്ള ഒരു ചലച്ചിത്രമാകുന്നു. വനിതകൾ മാത്രമുള്ള ആ പോലീസ്‌ ആപ്പീസിലേക്ക്‌, ഒരു പുതിയ ഡ്രൈവർ ആഗതനാവുന്നു. അദ്ദേഹം ഒരു മഹാ എഞ്ചിനീയർ കൂടിയാണ്‌. വിവിധഭാഷകളിൽ പ്രാവീണ്യം നേടിയവനും, സകലകലാവല്ലഭനുമായ അദ്ദേഹം അവിടം ശുദ്ധികലശം നടത്തുന്നു.

    CAST & CREW

    ■രാമകൃഷ്ണൻ എന്ന ഊർജ്ജസ്വലനും ബുദ്ധിശാലിയും, സദ്ഗുണസമ്പന്നനുമായ പോലീസ്‌ ഡ്രൈവറായി ആസിഫ്‌ അലി അഭിനയിച്ചു തകർക്കുകയുണ്ടായി. യുവതാരങ്ങൾക്കിടയിലെ, തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ, അദ്ദേഹത്തിന്‌ ഈ ചിത്രത്തിലൂടെ കഴിഞ്ഞേക്കാം.

    ■നിയ മേനോൻ എന്ന കഥാപാത്രത്തെ ജനനി അയ്യർ തന്നാലാവും വിധം അവതരിപ്പിച്ചു. മുൻ ചിത്രങ്ങളിലേതുപോലെ തന്നെ, ഈ ചിത്രത്തിലും ജനനിയുടെ മിഴികൾ വലുതായിരുന്നു.

    ■Sub inspector അരുന്ധതി വർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ അഭിരാമി ഗോപികുമാർ. ഈ രണ്ടാമത്തെ തിരിച്ചുവരവിൽ ഒരു മികച്ച ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചെന്നും, വാണി വിശ്വനാഥിനുശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച പൊലീസ്‌ ഉദ്യോഗസ്ഥ അവരാണെന്നും അവർ സ്വയം കരുതുന്നു.

    ■ശ്രുതിലക്ഷ്മി ഈ ചിത്രത്തിൽ മുംതാസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പുരുഷനെ അത്യന്തം അഭിവാഞ്‌ജയോടെ വീക്ഷിക്കുന്ന തരം സ്വഭാവവിശേഷതയുള്ള ഒരു വനിതാ പൊലീസ്‌ ആണ്‌ മുംതാസ്‌.

    ■സ്ത്രീലമ്പടനായ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്നത്‌, സുധീർ കരമന, സേവ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സുനിൽ സുഖദ.

    ■ഇതൊന്നും പോരാതെ, കൃഷ്ണപ്രഭ, സുധീർ സജിത മഠത്തിൽ, സേതുലക്ഷ്മിയമ്മ, നീന കുറുപ്പ്‌, കോട്ടയം പ്രദീപ്‌, സുധീർ കരമന എന്നിവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

    സംവിധാനം: മനോജ്‌ പാലോടൻ (നന്നായി വരട്ടെ!!)

    ♪♬MUSIC & ORIGINAL SCORES

    ■സംഗീതം സുമേഷ്‌ പരമേശ്വരൻ: വളരെ മോശം ഗാനങ്ങൾ..! നായകന്റെ ഇന്റ്രൊഡക്ഷൻ ഗാനം കേട്ടാൽ ആരും ചെവിപൊത്തിപ്പോവും എന്നതിൽ സംശയമില്ല. ശേഷമുള്ള ഗാനങ്ങളും, ആളുകളെ പുഛിക്കുന്ന വിധത്തിലുള്ളതാണ്‌. പശ്ചാത്തല സംഗീതം. ചിത്രത്തിന്‌ അനുയോജ്യമായിരുന്നു,

    »OVERALL VIEW

    ■ജന്മമേകിയ മാതാവ്‌ പോലും സഹിക്കാത്തവിധത്തിലുള്ള ചലച്ചിത്രാനുഭവം. നിയമപാലകരുടെ മൂല്യത്തെ വിളുച്ചോതുന്ന ഈ ചലച്ചിത്രം, ഏതൊരു കലാസ്വാദകന്റെയും മാനസികനില തെറ്റിക്കും വിധത്തിലുള്ളതാണ്‌. വികലമായ കഥ, ജുഗുപ്സാവഹമായ തിരക്കഥ, അസഹനീയമാം വിധത്തിലുള്ള സംഭാഷണം.

    ■പരസ്പരം സീരിയലിൽ നിന്നും പ്രചോദനമുൾക്കൊണ്ടൊരുക്കിയ ഈ ചലച്ചിത്രവിരുന്ന്, ആവിഷ്കാര മൂല്യച്യുതിയുടെകൂടി ഉദാഹരണമാണ്‌. ധാരാളം വികലഹാസ്യങ്ങളാൽ, പ്രേക്ഷകനെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന ആദ്യപകുതിയും, ആദ്യപകുതിയേക്കാൾ ശോചനീയമായ രണ്ടാം പകുതിയുമടങ്ങിയ കുത്സിതമായ സിനിമാ അനുഭവം.

    ■സ്ത്രീ പ്രാതിനിധ്യമാണ്‌ ചർച്ചാവിഷയമെങ്കിലും സ്ത്രീകൾക്ക്‌ പോലും അപമാനകരമാണ്‌ ഈ ചിത്രം. ഒരു രണ്ടാം ഭാഗമൊരുക്കുവാനുള്ള കഥാശകലം അവശേഷിപ്പിച്ചുകൊണ്ടാണ്‌, ചിത്രം ഉപസംഹരിച്ചതെന്നുള്ള വസ്തുത, എനിക്ക്‌ തലകറക്കം അനുഭവപ്പെടുവാനിടയാക്കി.

    ■ശുദ്ധഹാസ്യം' പ്രതീക്ഷിച്ച്‌ തിയെറ്ററിലേക്ക്‌ പാഞ്ഞുപോയ എനിക്ക്‌, 'ശുദ്ധവായു' കിട്ടാതെ മരിച്ചാൽ എത്ര നന്നായെന്നുവരെ തോന്നാനിടയായി.!

    »MY RATING:

    ★☆☆☆☆

    https://m.facebook.com/pagejomonthiru

    »വാൽക്കഷണം:

    ■പറവൂർ എന്ന സ്ഥലത്ത്‌, പ്രഭൂസ്‌ എന്ന തിയെറ്റർ ഇന്ന് ഉദ്ഘാടനമാണ്‌. ഉദ്ഘാടനചിത്രം ഏതാണെന്നോ, "ഇത്‌ താൻടാ പോലീസ്‌.

    എത്ര നല്ല തുടക്കം...! കൊള്ളാമെടാ മക്കളേ..!
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Ithinu updates onnum ille? Drishyam record polikkumo? Minimum oru 2 countries enkilum?
     

Share This Page