1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ AVARUDE RAVUKAL ★╝ Asif Ali - Unni Mukundan - Vinay Fort - Shanil Muhammed ||

Discussion in 'MTownHub' started by muthalakunju, Dec 27, 2015.

  1. Sreekanth

    Sreekanth Star

    Joined:
    Dec 5, 2015
    Messages:
    1,558
    Likes Received:
    2,208
    Liked:
    732
    Trophy Points:
    93
    Location:
    Oman
    Venu OV with Shanil Muhammed.

    57 mins ·
    ആദ്യമായി ഞാന്* ഫെയിസ്ബുക്കില്* റിവ്യു എഴുതിയ ചിത്രം 'മങ്കിപെന്*' ആയിരുന്നു. അത് കുട്ടികള്*ക്ക് വേണ്ടിയുള്ള സിനിമയാണെന്ന്* അറിയാതെയായിരുന്നു തിയേറ്ററില്* എത്തിയത്. സിനിമ എന്തോ എനിക്ക് ഇഷ്ടായില്ല. അത്കൊണ്ട് തന്നെ എന്*റെ റിവ്യുവും വളരെ നെഗറ്റീവ് ആയിരുന്നു! എന്നാല്* ആ സിനിമ ഇഷ്ടപ്പെട്ട ഒരുപാട് ആളുകള്* പോസ്റ്റിന്*റെ താഴെ വന്ന്* എന്നെ വലിച്ചു കീറി തേച്ച് ഒട്ടിച്ചു. ആദ്യത്തെ റിവ്യു തന്നെ വന്* പുച്ഛം ഏറ്റുവാങ്ങി!
    'മങ്കിപെന്*' - ന്*റെ സംവിധായകരില്* ഒരാളായ ഷാനില്* മുഹമ്മദും ആ റിവ്യു വായിച്ചിരുന്നു. ഒറ്റപ്പെട്ട ഒരു നെഗറ്റീവ് റിവ്യു ആയതു കൊണ്ടും, പോസ്റ്റ്* ഒള്രെടി തേഞ്ഞതിനാലും ഷാനില്* അന്ന് അതിന് കമെന്*റ് ഇടാനൊന്നും മുതിര്*ന്നില്ല.
    ഒന്ന് രണ്ടു വര്*ഷം മുന്നേ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കോളേജ് ഓഫ് കോമേര്*സിന്*റെ കാര്യവും പഴയ പിള്ളേരുടെ കാര്യവും ഒക്കെ ചര്*ച്ച ചെയ്തപ്പോള്* ഒരുത്തന്* സിനിമയില്* ആണെന്ന് അവന്* പറഞ്ഞു. അവനാണ് 'മങ്കിപെന്*' സംവിധായകരില്* ഒരാള്* എന്ന് പറഞ്ഞപ്പോള്* കിളി പോയി. ആദ്യ ദിവസം തന്നെ ഫെയിസ്ബുക്കില്* വലിച്ചു കീറിയ സിനിമ അവന്*റെത് കൂടി ആണെന്ന് അന്നാണ് മനസിലാത്. നേരെ ഇന്*ബോക്സില്* പോയി ഒരു മെസ്സേജ് അയച്ചു. ഫെയിസ്ബുക്കില്* കണ്ടുള്ള പരിചയത്തിന്*റെ പേരില്* ഷാനില്* ചാറ്റ് ചെയ്തു. റിവ്യുന്*റെ കാര്യം ഒക്കെ സംസാരിച്ചു. പണ്ട് മൂന്നു വര്*ഷം കൂടെ പഠിച്ച ഞാന്* തന്നെ ആണ് ആദ്യ ദിവസം തന്നെ അങ്ങനെയൊക്കെ എഴുതിക്കൂട്ടിയത് എന്ന് അപ്പോഴാണ് ഷാനിലും അറിഞ്ഞത്. അടിപൊളി!!! കുറെ പറഞ്ഞു ചിരിച്ചു. ഷാനില്* ഒന്നൂടെ മങ്കിപെന്* കാണാന്* പറഞ്ഞു. [രണ്ടാമത് കണ്ടപ്പോഴും ഇഷ്ടായില്ല, അത് വേറെ കാര്യം
    ഒരു ദിവസം ഷാനില്* വിളിച്ച്, സ്വതന്ത്രമായി ഒരു സിനിമ ചെയ്യുകയാണെന്നും ഒരു റോള്* തന്നാല്* ചെയ്യുമോ എന്നും ചോദിച്ചു. ആദ്യം ഞാന്* അനിയനെ [Ganesh OV] റഫര്* ചെയ്തു. എന്നോട് തന്നെ ചെയ്യാന്* നിര്*ബന്ധിച്ചപ്പോള്* പോയങ്ങു ചെയ്തു. ആ സിനിമയാണ് ‘അവരുടെ രാവുകള്*’! ഈ വരുന്ന 23 ന് ചിത്രം റിലീസ് ആവുകയാണ്. താഴെ കാണുന്നതാണ് സിനിമയിലെ ഗെറ്റപ്പ് ചെറിയ റോള്* ആണ് ട്ടാ. [സിനിമയില്* പ്രാധാന്യം ഉണ്ടെന്നൊക്കെയ ഡയരക്ടര്* പറയുന്നത്]
    സിനിമ കണ്ട് എല്ലാരും അഭിപ്രായം പറയണം. അഭിപ്രായം എന്ന് പറയുമ്പോള്* കണ്ടു കഴിഞ്ഞു വായില്* തോന്നുന്ന എന്തും പറയാം. കുറെ സിനിമയെയും നടന്മാരെയും കുറ്റം പറഞ്ഞിട്ടുണ്ട്. [അതില്* ഞാന്* ഇന്ന് ഖേദിക്കുന്നു. ശങ്കരാടി jpg]
    ഉണ്ണി ബ്രോയുടെ [Unni Mukundan] കൂടെ ആണ് എന്*റെ റോള്*. He is such a wonderful human being. ശരീരത്തില്* ഭയങ്കര മസില്* ഒക്കെ ആണെങ്കിലും സെറ്റില്* മസില് പിടിത്തമോ, താര പരിവേഷമോ ഒന്നും ഇല്ല. He speaks to people as if they already know each other. ഭയങ്കര ഈസിനെസ്സ് ആണ്. അതോണ്ട് തന്നെ കിട്ടിയ റോള്* വല്യ ടെന്*ഷന്* ഒന്നും ഇല്ലാതെ ചെയ്തിട്ടുണ്ട്. Thanks heaps Bro
    എല്ലാരും കാണാന്* ശ്രമിക്കണം. ഫീഡ്ബാക്ക് തന്നാല്* വളരെ വളരെ സന്തോഷം. നന്ദി.









    [​IMG]
     
    Mannadiyar likes this.
  2. Sreekanth

    Sreekanth Star

    Joined:
    Dec 5, 2015
    Messages:
    1,558
    Likes Received:
    2,208
    Liked:
    732
    Trophy Points:
    93
    Location:
    Oman
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Mannadiyar likes this.
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    all the best

    Sent from my SM-J710F using Tapatalk
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Narendran

    Narendran Fresh Face

    Joined:
    Oct 14, 2016
    Messages:
    122
    Likes Received:
    250
    Liked:
    39
    Trophy Points:
    3
    Location:
    Aluva
    FDFS from EKM Sreedhar...12.30 pm...
     
    Mannadiyar likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Rockon:
     
  9. Villain

    Villain Debutant

    Joined:
    Apr 20, 2017
    Messages:
    83
    Likes Received:
    56
    Liked:
    10
    Trophy Points:
    3
    Location:
    Chalakudy
    License issue karanam padam thudangiyittilla ennu kettu..!! Arkelum ariyo?
     
    Mannadiyar likes this.
  10. Villain

    Villain Debutant

    Joined:
    Apr 20, 2017
    Messages:
    83
    Likes Received:
    56
    Liked:
    10
    Trophy Points:
    3
    Location:
    Chalakudy
    @Chalakudy surabhi theatre
    License kittiyittilla. Hopefully show may start from matinee.
     

Share This Page