1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Calicut regal ... Surabhi[​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Calicut Apsara All shows soldout
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thripunithura central all shows soldout
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kochi kola booking
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Tvm kairali sree nila All shows soldout
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kochi, tvm,Calicut,kollam, Thrissur, Kottayam, Changanasery, Thalayolaparambu,pala,Erattupetta, angamali, Chalakudy, Muvattupuzha, irinjalakuda,Pathanamthitta, Palakkadu, Alapuzha, Perinthalmanna, Mukkam, kozhikod etc..
    All Kerala kidu booking:Band:

    Koodathe chennai, Bangalore, Coimbatore, Mumbai, delhi,pune,hydrabad etc.. Heavy booking:Drum:
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    'എന്ത് കൊണ്ട് മോഹന്‍ലാല്‍ ?' - കേട്ട് പഴകിച്ച അതെ ചോദ്യത്തിനുള്ള ഏറ്റവും പുതിയ ഉത്തരം ആണ് കായംകുളം കൊച്ചുണ്ണി. 140 മിനുട്ട് ഏകദേശം നീളമുള്ള ചിത്രത്തിന്റെ ഏഴിൽ ഒരു ഭാഗം മാത്രമായിരുന്നു അദ്ദേഹത്തിനായി നീക്കി വെച്ചത്. അദ്ദേഹത്തിനു മാത്രമായി നല്‍കിയ ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇനിയും കുറയും. കെട്ടു പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറക്കുന്ന സ്ക്രിപ്റ്റ് മോഹന്‍ലാലിനു വേണ്ടി മാത്രം പ്രത്യേകിച്ച് നല്ല ഘടകങ്ങള്‍ ഒന്നും നീക്കി വെച്ചിട്ടുമില്ല, എന്നിട്ടും പടം കണ്ടിറങ്ങുമ്പോള്‍ മോഹന്‍ലാല്‍ മാത്രം ഓര്‍മയില്‍ നില്‍ക്കുന്നു ഭൂരിപക്ഷം പേര്‍ക്കും എങ്കില്‍ അത് ആ നടന്റെ മാത്രം മിടുക്കാണ്. ഒന്ന് കാലു ഉറപ്പിക്കാന്‍ മാത്രമെങ്കിലും ഒരു വകുപ്പ് തിരക്കഥയില്‍ ഉണ്ട് എന്ന് തോന്നിയാല്‍, പിന്നെ വേണമെങ്കില്‍ അയാള്‍ ഒറ്റയ്ക്ക് ഒരു മാസ്മരിക ലോകം ഉണ്ടാക്കി എടുക്കും. ഒടിയനിലും ലൂസിഫറിലും തുടങ്ങിയ മാസ് പടങ്ങളില്‍ ഒക്കെ ഉള്ള ഏറ്റവും വലിയ പ്രതീക്ഷയും അത് തന്നെയാണ്. ഹൈപ്പിന്റെ പത്തു ശതമാനം എങ്കിലും സിനിമയില്‍ ഉണ്ടെങ്കില്‍, പിന്നെ ഒരു ശരാശരി സിനിമ ആസ്വാദകനു തിരിഞ്ഞു നോക്കേണ്ടി വരില്ല. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന കരിയറിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയ ഗ്യാരന്റിയാണ്. റോഷന്‍ ആണ്ട്രൂസ് ചെയ്ത ഏറ്റവും നല്ല തീരുമാനം ആണ് ഇതില്‍ മോഹന്‍ലാലിനെ കയറ്റിയത്. സിനിമ നടത്തിയ വ്യക്തമായ ഒരു compromise ആയിരുന്നു അത് പക്ഷെ ഒടുവില്‍ അതാണ്‌ സിനിമയുടെ രക്ഷയ്ക് എത്തിയതും. എന്തായാലും ഒരു അന്തവും കുന്തവും ഇല്ലാതെ പോയ ഈ പടത്തില്‍, അവസാനം ഒരു അഞ്ചു മിനുട്ട് കൂടെ മോഹന്‍ലാലിന് നല്‍കിയിരുന്നു എങ്കില്‍ ഒരുപക്ഷെ ഇപ്പോള്‍ ഉള്ള അഭിപ്രായം നേരെ തിരിഞ്ഞെനെ. കാരണം സിനിമ കാണുന്ന ഒരു പ്രേക്ഷകന്‍ ഉള്ളിന്റെ ഉള്ളില്‍ അത് ആഗ്രഹിക്കും. സാരമില്ല, ബാബു ആന്റണി എന്ന നടന്‍ ഒരു തിരിച്ചു വരവ് അര്‍ഹിച്ചിരുന്നു. കാലം അദ്ദേഹത്തിനു വേണ്ടി ഒരുക്കി വെച്ച മുഹൂര്‍ത്തം ആയിരുന്നു അത് , അദ്ദേഹം അതില്‍ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം സിനിമ കണ്ട എനിക്ക് അതിനാല്‍ തന്നെ വലിയ നിരാശ ഒന്നും കായംക്കുളം കൊച്ചുണ്ണിയില്‍ ഇല്ല എന്നതാണ് സത്യം കാരണം എനിക്ക് വേണ്ടത് എന്തോ അത് അതിന്റെ പൂര്‍ണതയില്‍ ലഭിച്ചു. ഐതിഹ്യമാലയോട് എത്രത്തോളം യോജിച്ചു നില്‍ക്കുന്നു എന്നൊന്നും അറിയില്ല പക്ഷെ കായംകുളം കൊച്ചുണ്ണിക്ക് ഒരു പീരീഡ്‌ സിനിമ എന്നതിനേക്കാള്‍ ഒരു ഫാന്റസി സിനിമ എന്നൊരു ട്രീട്മെന്റ്റ് ആണ് നല്കിയിരിക്കുന്നത്. ഒരു സൂപ്പര്‍ ഹീറോ അല്ലെങ്കില്‍ അര്‍ബന്‍ ലെജന്‍ഡ് എന്ന തരത്തില്‍ ഒരു സമീപനം. ആ ഒരു തരത്തില്‍ മുന്നോട്ടു പോവുകയും ഇതിനെ പ്രൊമോട്ട് ചെയുകയും എങ്കില്‍ ചിലപ്പോള്‍ വേറെ ഒരു സമീപനം പല പ്രേക്ഷകര്‍ക്കും വന്നേനെ. ഒരു extended universe ഒക്കെ ഉണ്ടാക്കാന്‍ പാകത്തില്‍ മാറ്റിയെടുക്കമായിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ക്രെഡിറ്റ് സീന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് വെറുതെ ആശിച്ചു :

    (രാത്രി. ഇത്തിക്കര പക്കിയും മറ്റൊരാളും കൂടെ ഒരു വഞ്ചിയില്‍ സഞ്ചരിക്കുന്നു. അയാള്‍ ആരാണ് എന്ന് വ്യക്തമായി കാണിക്കുന്നില്ല . പക്കി മദ്യത്തിന്റെ കുപ്പി ആ വ്യക്തിക്ക് നേരെ നീട്ടുന്നു)

    അയാള്‍ : വേണ്ട. ശീലമില്ല.
    പക്കി : നിങ്ങള്ക് പിന്നെ വിദേശത്ത് നിന്നുള്ള വീഞ്ഞ് അല്ലെ പിടിക്കൂ.
    അയാള്‍ : ഹഹ. നിങ്ങളെ കണ്ടത് വലിയ ഉപകാരമായി. രാത്രിയില്‍ അവിടെ കുടുങ്ങി എന്ന കരുതിയത്.
    പക്കി : ഇരുട്ടിനെ പേടിയുണ്ടോ ? ചാത്തനും മറുതയും ഒക്കെ ഉള്ള സ്ഥലമാ
    അയാള്‍ : ഇല്ല. കര്‍ത്താവ്‌ രക്ഷിക്കും. താങ്കള്ക് പേടിയുണ്ടോ ഇവരെ ?
    പക്കി : ഇവരിലും കൂടിയ ഇനമായിട്ടാണ് എനിക്ക് ഇടപാട്. മനുഷ്യര്‍ എന്ന് പറയും. (മദ്യം വീണ്ടും കുറിച്ച് കൊണ്ട് ). സ്ഥലം എവിടുന്നാ എന്നാ പറഞ്ഞെ ?
    അയാള്‍ : കടമറ്റത്തു നിന്നാണ്.
    (ക്യാമറ അയാളിലേക്ക് ഫോക്കസ് ചെയുന്നു. തേജസ്‌ ഉള്ള ഒരു യുവ വൈദികന്‍ ആണത് )

    കട്ട്
    Copied
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    @boby innale kottayam changanacherry atra show kalichen parayamo kochunni
     

Share This Page