1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    പടം കണ്ടു.

    ഒരു പാട് പിഴവുകൾ ഉണ്ടായിട്ടും ഈ സിനിമ കണ്ടിരിക്കാവുന്ന ഒരു അനുഭവം എങ്കിലും ആവുന്നത് അത്രയും സാധ്യതകൾ ഉള്ള ഒരു കഥയും കഥപാത്രവുമാണ് കായംകുളം കൊച്ചുണ്ണി എന്നത് കൊണ്ട് മാത്രമാണ്.

    കൊച്ചുണ്ണിയെന്ന ഇതിഹാസ സമാനമായ ഒരു ജീവിതത്തെ രണ്ടര മണിക്കൂറിലേക് infringe ചെയ്തതാണ് റോഷൻ വരുത്തിയ ഏറ്റവും വലിയ പിഴവ്...പറയുന്ന ഒരു കാര്യവും establish ചെയ്യാൻ ഉള്ള space സിനിമയിൽ ഇല്ല...fast forward അടിച്ചത് പോലെ ആണ് രണ്ടാം പകുതി പോകുന്നത്...

    Making il വലിയ അധ്വാനം എടുത്തിട്ടുണ്ടെന്നു ഓരോ ഫ്രെമിലും വ്യക്തമാണ്...എന്നാലും തുടക്കത്തിൽ ഗംഭീരമാവും എന്ന് പ്രതീക്ഷിക്കുന്ന പല രംഗങ്ങളും തീരെ punch ഇല്ലാതെയാണ് അവസാനിക്കുന്നത്.

    ഇത്തികര പക്കിക് കുറച്ചു കൂടി സ്പേസ് ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു..അത്രമേൽ Under devoloped ആയിട്ടും ആ കഥാപാത്രം കൊണ്ട് വന്ന ആവേശം ചെറുതല്ല.

    എത്ര പോരായ്മകൾ ഉണ്ടെന്നു പറഞ്ഞാലും നിവിൻ എടുത്ത efforts കാണാതിരിക്കാൻ ആവില്ല...തീർച്ചയായും നിവിന്റെ career ഇൽ കൊച്ചുണ്ണി ഒരു നേട്ടമാണ്.

    മൊത്തത്തിൽ കൊടുത്ത കാശ് നഷ്ടം എന്ന് പറയിപ്പിക്കില്ലെങ്കിലും ഒരു സുവർണാവസരം നഷ്ടപ്പെടുത്തി എന്ന് അണിയറക്കാർ വരെ സമ്മതിക്കും...

    2.75/5
     
    Mark Twain and Johnson Master like this.
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Theatr, Status??
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #KayamkulamKochunni Day 3 INOX Collection
    3rd Day - 6.55 L
    Occupancy - 92.59%
    Grand Total - 15.84 L
     
    Nikenids likes this.
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    *#KayamkulamKochunni* Created new History in RD Cinemas Mundakkyam

    First Time in Mundakkyam Continuously 6 Shows Reported HF

    Today 4 Shows HF
    Yesterday 2 Shows HF (6pm & 9pm)

    Massive response
    Tremendous Opening




    Sent from my Lenovo A7020a48 using Tapatalk
     
    Nikenids likes this.
  5. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Pathanamthitta Trinity....Onlinil thanne almost full ayatha
     
    boby likes this.
  6. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
    Naleyum 4 show HF aayirikum.Nale mikka centresilum collection FDyekalum kanum.
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Nikenids likes this.
  10. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    GCC Rights sold alle....Ini ippo etra collect cheuthalum producerku ww collection poster adikam ennallathe vere mecham onnm illalo
     

Share This Page