1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    Trophy Points:
    18
    Location:
    alappuzha
    Odiyan onam mathi aarnu
     
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1524494438297.jpg
     
    KHILADI and Mannadiyar like this.
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    31295571_1855468121183543_5221519568563863552_n.jpg
     
    KHILADI and vishnu dev like this.
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Enthenkilum onnu irangiya mathi...
     
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1524651495295.jpg
     
    KHILADI likes this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ഇത്തിക്കരപക്കിയെക്കുറിച്ചുള്ള രഹസ്യം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്

    മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി എത്തുമ്പോൾ, ഇത്തിക്കരപ്പക്കി എന്ന സാഹസികനായ കള്ളന്റെ വേഷത്തിൽ മോഹൻലാൽ ഉണ്ട്.

    ചിത്രത്തിൽ ഇത്തിക്കര പക്കിയെ സംബന്ധിക്കുക ഒരു രഹസ്യം ഉണ്ട് ആ രഹസ്യം തന്നെയാണ് ചിത്രത്തിലേക്ക് മോഹൻലാലിനെ ആകർഷിച്ചതും. ആ രഹസ്യമെന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ലെങ്കിലും അത് നിങ്ങളെ ഏവരെയും ഞെട്ടിക്കും എന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നത്. ആ രഹസ്യം ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രേക്ഷകർക്ക് ഞെട്ടൽ ആയിരിക്കുമെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. എന്തുതന്നെയായാലും ഇത്തരമൊരു വാർത്ത പുറത്തുവന്നതോടെ കൂടി ആരാധകരും പ്രേക്ഷകരും വളരെയധികം ആകാംക്ഷയിലാണ്.

    സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവരോടൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. യുവാക്കളുടെ പ്രിയങ്കരനായ നിവിൻ പോളിയാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാൽ കൂടിയെത്തിയതോടെ ചിത്രത്തിൻറെ ഹൈപ്പ് വളരെയധികം ഉയർന്നിരുന്നു.

    മോഹൻലാലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന അസാമാന്യ മെയ്‌വഴക്കത്തോടെ കൂടിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറിയിരുന്നു. ചിത്രത്തിന്റേതായി പുറത്ത് വരുന്ന ഓരോ രംഗങ്ങളും തന്നെ വിജയപ്രതീക്ഷ ഇരട്ടിപ്പിച്ചു കഴിഞ്ഞു. 30 കോടിയോളം മുതൽമുടക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രം ഈ വർഷം പകുതിയോടുകൂടി വമ്പൻ റിലീസായി തിയറ്ററുകളിലെത്തും.
     
    Mark Twain likes this.
  7. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
    Hype increased
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Mannadiyar likes this.
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    16.jpg
     

Share This Page