1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    9 akumbol varumayirukum
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    മലയാള സിനിമക്ക് പുത്തൻ ആശയം പരിചയപ്പെടുത്തി കായംകുളം കൊച്ചുണ്ണിയെത്തുന്നു ..

    നമ്മുടെ മലയാള സിനിമ മാറുകയാണ് .വലിയ വലിയ സിനിമകൾ മലയാളത്തിൽ ഒരുങ്ങുകയാണ് . അത് പോലെ തന്നെ പ്രീ പ്രൊഡക്ഷനും കൂടുതൽ ശക്തമാവുകയാണ് ,പണ്ടൊക്കെ ലൊക്കേഷനിൽ വെച്ച് സ്ക്രിപ്പ്റ്റുണ്ടാക്കി അപ്പൊ തന്നെ ഷൂട്ട് ചെയുകയാരുന്നു ഒരുപാട് മലയാള ചിത്രങ്ങൾ , ഭാരതം പോലെ ക്ലാസ്സിക്ക് ചിത്രമൊക്കെ ഒരു ദിവസം കൊണ്ട് തിരക്കഥ മാറ്റി ഷൂട്ട് ചെയ്തതൊക്കെ നമുക്കറിയാം ,അത്തരം ഒരുപാട് ചിത്രങ്ങൾ വലിയ വിജയമായിട്ടുണ്ട് , എന്നാൽ പല ചിത്രങ്ങൾക്കും അത് ദോഷകരമായി ഭാധിച്ചിട്ടുമുണ്ട് , ഷൂട്ട് പകുതിയായതിന് ശേഷം ഉപേക്ഷിക്കേണ്ടിവന്ന ഒരുപാട് ചിത്രങ്ങളുണ്ട് . എന്നാൽ അതെല്ലാം മാറ്റി മലയാള സിനിമക്ക് ഒരു വലിയ മാതൃകയാവുകയാണ് ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രുസ് സംവിധാനം ചെയുന്ന കായംകുളം കൊച്ചുണ്ണി .

    ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാം ഒരു സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെൻഷൻ അടിപ്പിക്കുന്ന വസ്തുതകളാണ്. അവിടെയാണ് ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയവുമായി കായംകുളം കൊച്ചുണ്ണി ടീം ശ്രദ്ധേയമായത്. തിരക്കഥ എഴുതി തുടങ്ങുന്നതിന് മുൻപേ ആർട്ട്, കോസ്റ്റ്യും, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അവരുടേതായ വിഭാഗങ്ങളിൽ ഗവേഷണങ്ങൾ നടത്തുവാൻ ഒരു റീസേർച്ച് വിങ് തന്നെ സജ്ജമാക്കിയിരുന്നു. ഓരോ ഡിപ്പാർട്ട്മെന്റും കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് അതത് ഡിപ്പാർട്ട്‌മെന്റുകളുടെ തലപ്പത്തുള്ളവർ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ആഗസ്റ്റ് 5, 6 തീയതികളിൽ എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ഒരു ക്രിയേറ്റീവ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി.

    ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈൻ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവർ അവർ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി അന്ന് അവിടെയെത്തി. ശ്രീലങ്കയിൽ ഷൂട്ടിംഗ് നിശ്ചയിച്ച സ്ഥലത്തെ ലൊക്കേഷൻ മാനേജർ പോലും സന്നിഹിതനായിരുന്നു എന്നതിൽ നിന്നും കായംകുളം കൊച്ചുണ്ണിക്കായുള്ള മുന്നൊരുക്കങ്ങൾ എത്രയോ വിപുലമായിരുന്നുവെന്ന് തീർച്ചയായും മനസ്സിലാക്കാം. ഓരോരുത്തരും അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവിടെ വെച്ച് പങ്കുവെച്ചു. കൊച്ചുണ്ണി ജീവിച്ച ആ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്‌നത്തെ ഏറെ ലഘൂകരിക്കാൻ അന്നത്തെ ക്രിയേറ്റീവ് മീറ്റിംഗിന് സാധിച്ചു. അന്ന് അവിടെ വെച്ച് നടന്ന മീറ്റിങ്ങിൽ എവിടെ, എപ്പോൾ, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങൾക്കും ഒരു അന്തിമ തീരുമാനം കൈക്കൊള്ളുവാൻ സാധിക്കുകയും കൃത്യ സമയത്ത് തന്നെ ചിത്രീകരണം പൂർത്തീകരിക്കുവാനും സാധിച്ചു. 145 ദിവസത്തെ ഷൂട്ടിംഗാണ് മീറ്റിങ്ങിൽ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂലമായ കാലാവസ്ഥയും മറ്റു ചില കാരണങ്ങളാലും 165 ദിവസം ഷൂട്ടിംഗ് നീണ്ടുപോയി. കൊച്ചി, മാംഗ്ലൂർ, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.
    ഓരോ ആക്ഷൻ രംഗങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്ത് അന്നത്തെ കാലഘട്ടത്തിനോട് നീതി പുലർത്തുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കുവാനും സാധിച്ചിട്ടുണ്ട്. ആക്ഷൻ സീക്വൻസസിനെ പറ്റി ഒരു ഐഡിയയിൽ എത്താൻ എങ്കിലും കുറച്ച് സമയം വേണ്ടി വന്നു. സംവിധായകനും ആക്ഷൻ റീസേർച്ച് ടീമും 2 മാസത്തോളം മുംബൈയിൽ താമസിച്ച് സംഘട്ടനരംഗങ്ങൾക്കായി ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഷോർട്ട് ഡിവിഷൻ ഒരുക്കി ഒരു സ്റ്റോറിലൈൻ തയ്യാറാക്കിയെടുത്തു. അതിന് ശേഷമാണ് സംഘട്ടനരംഗങ്ങൾക്ക് ഒരു പൂർണമായ ഒരു ആശയം തയ്യാറാക്കിയെടുക്കുവാൻ സാധിച്ചത്. രണ്ടു ദിവസത്തെ ക്രിയേറ്റീവ് മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ ആദ്യത്തെ സീൻ മുതൽ ക്ലൈമാക്സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ ഏവർക്കും ലഭിച്ചിരുന്നു. ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം ആ മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തു. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ‘Previs’ എന്ന മലയാളസിനിമയിൽ ഇന്നോളം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നവീന ആശയം വഴി ഓരോ ഡിപ്പാർട്ട്മെന്റിനും വ്യക്തമായ ഒരു ധാരണ ലഭിക്കുകയും ഇത്രയും ബൃഹത്തായ ഒരു ചിത്രം കൃത്യ സമയത്ത് പൂർത്തീകരിക്കുവാനും സാധിച്ചു. ഓരോ രംഗങ്ങളെ കുറിച്ചും വ്യക്തമായ ഒരു ധാരണ ഏവർക്കും ലഭിച്ചതിനാൽ സംവിധായകൻ വിഷ്വലൈസ് ചെയ്തതിനെ അതിന്റെ പൂർണതയിൽ ആവിഷ്കരിക്കുവാനും ഓരോ ഷോട്ടിലും കൂടുതൽ ഇപ്രൂവൈശേഷൻ കൊണ്ടുവരുവാൻ ഛായാഗ്രാഹകൻ, ആർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നിങ്ങനെയുള്ള എല്ലാവർക്കും സാധിച്ചു. ഓരോ രംഗത്തിലും അതിലുള്ള അഭിനേതാക്കൾ, വാഹനങ്ങൾ, മൃഗങ്ങൾ എന്നിങ്ങനെ ഓരോന്നും എവിടെ നിൽക്കണം, എന്ത് ചെയ്യണമെന്നെല്ലാം കൃത്യമായ ഒരു രൂപരേഖ ഏവർക്കും ലഭിച്ചിരുന്നു. മലയാള സിനിമയിൽ അണിയറയിൽ ഒരുങ്ങുന്ന ഓരോ ചിത്രങ്ങൾക്കും പിന്തുടരാവുന്ന ഒരു രീതി തന്നെയാണ് ഇത്.
     
    Mannadiyar likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    aug 18.
    15 th ayirikkum mikkavarum
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
     
  7. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    ee kayamkulam kochunniyude rahasyam enthano aavo..ithrayum kollam aarum ariyathe ee film nte teamnayi kathuvekkappetta rahasyam..:Lol:
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    FB_IMG_1530769808567.jpg
     
    m.s likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    click aayal pidicha nikkilla
    kodoora mass ayirikkum...
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Next month release undo
     

Share This Page