1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

╚★ MAALGUDI DAYS ★╝ Anoop Menon - Bhama !! Emotional Thriller !! Jan 8th Release !!

Discussion in 'MTownHub' started by muthalakunju, Dec 6, 2015.

  1. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    TVM Sree, Ariesplex SL
     
  3. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    anoop menon ayathinal onnum parayan vayya.
     
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :kiki:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Calicut film city - 4 shws
     
  6. Sreekanth

    Sreekanth Star

    Joined:
    Dec 5, 2015
    Messages:
    1,558
    Likes Received:
    2,208
    Liked:
    732
    Trophy Points:
    93
    Location:
    Oman
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Aattiprackel Jimmy and Red Power like this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Aluva Zeenath 3 Shows
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ith Innale Rlz Oru Anakkavumillallo.. @KHILADI Padathinu Podo
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    മാൽഗുഡി ഡേയ്സ്‌ ◉ A RETROSPECT

    ■പ്രശസ്ത എഴുത്തുകാരനായ ആർ.കെ നാരായണൻ 1943-ൽ രചിച്ച,19 ചെറുകഥകളുടെ സമാഹാരമാണ്‌ മാൽഗുഡി ഡേയ്സ്‌. ലോകത്താകമാനം പ്രസിദ്ധിയാർജ്ജിച്ച ഈ കൃതി(കൾ), മാൽഗുഡി എന്ന സാങ്കൽപ്പിക ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌.

    ■അതേ സാങ്കൽപ്പിക പശ്ചാത്തലത്തിൽ, 124 minutes ദൈർഘ്യമുള്ള മാൽഗുഡി ഡേയ്സ്‌ എന്ന ചിത്രം, വിശാഖ്‌, വിവേക്‌, വിനോദ്‌ എന്നീ സഹോദരങ്ങൾ അണിയിച്ചൊരുക്കി.

    ■തന്റെ പിതാവിന്റെ അപ്രതീക്ഷിത വേർപാടിൽ മാനസികാഘാതമേറ്റ ബാലികയായ അഥീന
    മലയോരത്ത്‌ സ്ഥിതിചെയ്യുന്ന മാൽഗുഡി പബ്ലിക്‌ സ്കൂളിൽ നാലാം ക്ലാസിൽ എത്തിപ്പെടുന്നു, അഥീനയും, 'മിലൻ ജോസഫ്‌' എന്ന കൂട്ടുകാരനും അവിടെവച്ച്‌ ചിത്രകാരനായ സെഫാൻ സോളമനെ ദുരൂഹസാഹചര്യത്തിൽ കണ്ടുമുട്ടുന്നതിൽ കഥ തുടങ്ങുന്നു.

    ■മിലൻ ജോസഫ്‌, അഥീന എന്നീ കുട്ടികളെ, ജാനകി മേനോൻ, വിശാൽ സുനിൽ എന്നീ പുതുമുഖങ്ങൾ അവതരിപ്പിക്കുന്നു. ജാനകിയുടേത്‌ ശരാശരിയിലും താഴെയുള്ള പ്രകടനമായുരുന്നെങ്കിൽ വിശാൽ സുനിൽ എന്ന ബാലനടന്റെ അഭിനയം അസഹനീയമായിരുന്നു.

    ■ചിത്രകാരനായ സെഫാൻ സോളമനായി വേഷമിടുന്നത്‌ അനൂപ്‌ മേനോൻ. അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു, സെഫാൻ. നന്നായിത്തന്നെ അനൂപ്‌ മേനോൻ പെർഫോം ചെയ്തു.

    ■സാഹചര്യങ്ങൾക്ക്‌ ചേരാത്തവണ്ണം, അമിതമായി മേക്കപ്പിട്ടുവന്ന നായികാ കഥാപാത്രത്തെ ഭാമ എങ്ങനെയൊക്കെയോ അവതരിപ്പിച്ചു. അഥീനയുടെ അമ്മവേഷം ചെയ്യുന്നത്‌ പ്രിയങ്ക.

    ■ജയൻ എന്ന സ്കൂൾ സെക്യൂരിറ്റിയുടെ വേഷം നോബിയും, പോലിസ്‌ ഉദ്യോഗസ്ഥന്റെ വേഷം സൈജു കുറുപ്പും അവതരിപ്പിച്ചു.

    ഹെലി ക്യാമിലുള്ള ആദ്യ ഷോട്ട്‌ മനോഹരമായിരുന്നു, മൂന്നാറിന്റെ ദൃശ്യഭംഗി കുറച്ചുരംഗങ്ങളിൽ അനുഭവപ്പെട്ടെങ്കിലും, മൊത്തത്തിലുള്ള ക്യാമറ വർക്ക്‌ തൃപ്തികരമല്ല.

    ♪♬Music, BGM

    ■sky is smiling എന്ന ഗാനവും നൃത്തരംഗവും, ചിത്രം കാണുവാനുള്ള മൂഡ്‌ തുടക്കത്തിലേ കളഞ്ഞു. വിജയ്‌ യേശുദാസിന്റെ ശബ്ദത്തിലുള്ള "നീർമിഴിയിൽ" എന്ന ഗാനം നന്നായിരുന്നു. പശ്ചാത്തലസംഗീതം എടുത്തുപറയത്തക്കതായി ഒന്നുമില്ല.

    ◉Overall view

    ■കുട്ടികൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥകൾ ക്ലീഷേ ആയിരിക്കുകയാണ്‌. ആ ഗണത്തിൽ ഈ ചിത്രവും പെടും. നാഗാലാന്റിലെ ഒരു വിദ്യാലയത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇതെങ്കിലും, മേക്കിംഗ്‌ വളരെ ബോറായിരുന്നു എന്ന് പറയാതെ വയ്യ, വികലമായ തിരക്കഥ, തുടക്കം മുതലേ മടുപ്പുളവാക്കുന്നവിധത്തിൽ ലാഗിംഗ്‌ ഉണ്ടായിരുന്നു.

    ■ഇടവേള കഴിഞ്ഞുള്ള രംഗങ്ങളിൽ കുത്തിനിറച്ച അനാവശ്യ രംഗങ്ങൾ, നായകനും നായികയും തമ്മിലുള്ള സംഭാഷണരംഗങ്ങൾ എന്നിവ അരോചകമായിരുന്നു.

    ■'മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം' എന്ന് സ്ക്രീനിൽ എഴുതിക്കാണിക്കും പോലെ, "Riding vehicles without wearing helmet is a punishable offence" എന്ന് ഗാനരംഗങ്ങളിൽ തുടരെ എഴുതിക്കാണിക്കുന്നത്‌ കണ്ടപ്പോൾ കഷ്ടം തോന്നി.

    ◉My Rating:

    1.5/★★★★★
     

Share This Page