1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ POOMARAM ★╝Kalidas Jayaram Joining With Abride Shine For Mollywood Debut !!!

Discussion in 'MTownHub' started by Mayavi 369, Aug 27, 2016.

  1. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Poomaram

    PVR Cinemas,9:30am
    60%

    Poomaram is one among the most awaited movies in recent times,and indeed the expectations regarding this cinema was damn too high.To my disappointment,Poomaram has more of a docufiction outlook,which in turn made this a tedious experience.Kalidas did his part finely,his charming persona would definitely fetch him more opportunities.Abrid Shine tried his level best to craft a decent cinema out of a void script,but the lack of a substantial theme and a running time of about 150 minutes played the spoilsport.To put it simply,Poomaram disappoints big time.

    Final Thought : Poomaram is a mediocre attempt !
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    The Cinema Company 3.5/5
     
    Mayavi 369 likes this.
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Ahb fdfs kandapo enikum same feel arnu..documentry ..but pineed nalla wom vanu
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :Band:
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Nalla reviewsum negative reviewsum und....
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Yes randum orenpole varunund
     
    ANIL likes this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ഇത് കാണേണ്ട പൂമരം ..!!

    അങ്ങനെ പ്രേക്ഷകരുടെ ഒരുപാട് നാളത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അരങ്ങേറുന്ന പൂമരം എന്ന ചിത്രം. ഒരുപക്ഷെ ഈയടുത്ത കാലത്തു മലയാളി യുവ പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന ഒരു ചിത്രം ഉണ്ടാവില്ല. ഏകദേശം രണ്ടു വർഷത്തോളമാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരുന്നത് എന്ന് പറയാം. ഇതിലെ രണ്ടു ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയതോടെ പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ തീവ്രത കൂടുകയും ചെയ്തിരുന്നു. പ്രശസ്ത സംവിധായകനായ എബ്രിഡ് ഷൈനി രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈം ലൈറ്റ് സിനിമാസ്, ഡോക്ടർ പോൾ എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ സംവിധായകനായ എബ്രിഡ് ഷൈനും അതുപോലെ ഡോക്ടർ പോളും ചേർന്നാണ്.

    ഇതിവൃത്തം:

    കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ഗൗതമൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് കഥ വികസിക്കുന്നത് എങ്കിലും ഒട്ടേറെ കഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകിയാണ് ഈ ചിത്രം കഥ പറയുന്നത്. ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ക്യാമ്പസ് ജീവിതത്തിന്റെ ഒരു റിയലിസ്റ്റിക് ആയ അവതരണം കൂടി നമ്മുക്ക് മുന്നിൽ എത്തിക്കുന്നു. സർവകലാശാല കലോത്സവത്തിന്റെ പശ്‌ചാത്തലത്തിൽ ആണ് ഈ ചിത്രം അവതരിപ്പിചിരിക്കുന്നത്.

    സംവിധാനം- തിരക്കഥ: ഒരു നിരീക്ഷണം:

    എബ്രിഡ് ഷൈൻ എന്ന സംവിധായകനെ ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലാണ് പ്രേക്ഷകർ കാണുന്നത്. കാരണം എബ്രിഡ് ഷൈൻ നമ്മുക്ക് നൽകിയ രണ്ടു ചിത്രങ്ങൾ തന്നെ.1983 , ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ എബ്രിഡ് ഷൈൻ നമ്മുക്ക് മുന്നിൽ എത്തിച്ചത് വളരെ ലളിതമായ, രസകരമായ, റിയലിസ്റ്റിക് ആയ കഥകളാണ്. ജീവനുള്ള കഥകളാണ് എബ്രിഡ് ഷൈൻ സിനിമയാക്കി നമ്മുക്ക് മുന്നിലെത്തിച്ചത്. അതുപോലെ തന്നെയുള്ള ഒരു ചിത്രമായാണ് പൂമരവും അദ്ദേഹം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കാൻ ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഈ സംവിധായകൻ ഒരിക്കൽ കൂടി വിജയിച്ചു എന്ന് പറയാം..ഒരു ക്യാമ്പസ് ചിത്രം വളരെ റിയലിസ്റ്റിക് ആയും അതേ സമയം വളരെ മനോഹരമായി വിനോദ ഘടകങ്ങൾ കൂട്ടിയിണക്കി, അതിൽ ചിരിയും സൗഹൃദവും വൈകാരികതയും ആവേശകരമായ സന്ദർഭങ്ങളും കൃത്യമായ അളവിൽ ചാലിച്ച് എബ്രിഡ് ഷൈൻ പ്രേക്ഷകന്റെ മുന്നിലവതരിപ്പിച്ചു . ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞതും അത് പോലെ തന്നെ കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ സ്ഥാനം തിരക്കഥയിൽ നല്കാൻ കഴിഞ്ഞതും എബ്രിഡ് ഷൈൻ എന്ന സംവിധായക പ്രതിഭയുടെ മിടുക്കാണ് . മികച്ച ഒരു തിരക്കഥയും അതിന്റെ മനോഹരമായ ആവിഷ്കാരവുമാണ് ഈ ചിത്രത്തിന്റെ വിജയം എന്ന് എടുത്തു പറയാം.

    പ്രകടനം- സാങ്കേതികത:

    ബാലതാരം ആയി കഴിവ് തെളിയിച്ചിട്ടുള്ള കാളിദാസ് ജയറാം, നായകനായി എത്തിയപ്പോൾ പ്രതീക്ഷകൾ തെറ്റിച്ചില്ല എന്ന് പറയാം നമ്മുക്ക്. വളരെ കൂൾ ആയും സ്വാഭാവികമായും മിതത്വം പുലർത്തിയ അഭിനയ ശൈലിയിലൂടെ കാളിദാസ് തന്റെ വേഷം മനോഹരമായി അവതരിപ്പിച്ചു. കാളിദാസിന്റെ സ്ക്രീൻ പ്രെസെൻസും ഈ കഥാപാത്രത്തിനും അതുപോലെ ചിത്രത്തിനും വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അവരുടെ ഗംഭീര പെർഫോമൻസ് തന്നെയാണ്. അവരെ കൂടാതെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ബിൻസൺ തോമസ്, ജോജു ജോർജ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

    ഗോപി സുന്ദർ, പെരുമ്പാവൂർ രവീന്ദ്രനാഥ്, ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവരോടൊപ്പം മറ്റു പ്രമുഖരും ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ എസ് ജ്ഞാനം ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ഈ ചിത്രത്തിലെ മൂഡിനനുസരിച്ചുള്ള രീതിയിൽ വിഷ്വൽസ് ഒരുക്കിയ ഛായാ ഗ്രാഹകൻ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി തന്റെ പ്രതിഭയാൽ സ്വാധീനിച്ചു എന്ന് പറയേണ്ടി വരും . അതുപോലെ തന്നെ സംഗീത സംവിധായകർ നൽകിയ ഗാനങ്ങൾ വളരെ മനോഹരമായിരുന്നു. പൂമരത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച ജിത് ജോഷിയും മികവ് പുലർത്തിയപ്പോൾ സാങ്കതികമായും ചിത്രം നിലവാരം പുലർത്തി.

    പൂമരം, പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ്. പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്നതിനൊപ്പം തന്നെ ഇതുവരെ അവർ കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്താനും പൂമരത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിനുമുപരി കാളിദാസ് ജയറാം എന്ന പ്രതിഭാശാലിയായ യുവ നടനെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് ഈ ചിത്രം.
     
    Mark Twain likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Athish KP > ‎MOVIE STREET

    "റിയലിസ്റ്റിക് ആയി ഒരിക്കലും സിനിമ എടുക്കാൻ കഴിയില്ല , റിയലിസ്റ്റിക് ആയി തോന്നിക്കുന്ന സിനിമ എടുക്കാം" ശ്രീനിവാസൻ പണ്ട് പറഞ്ഞത് ആണ്.

    ചിലപ്പോൾ ശ്രീനിവാസന് ഈ അഭിപ്രായം തിരുത്തേണ്ടി വരും.

    എന്നാൽ റിയലിസ്റ്റിക് ആയി തോന്നുന്ന സിനിമ അല്ല റിയലിസ്റ്റിക് ആയി തന്നെ സിനിമ എടുക്കാം എന്നു എബ്രിഡ് ഷൈൻ തെളിയിച്ചു .

    മനോഹരമായ ഒരു കവിത കേൾക്കുന്നത് പോലെ മനോഹരം ആണ് പൂമരം.
    പൂമരം കണ്ടു കഴിയുമ്പോൾ മഹാരാജാസിൽ ഒന്നു പഠിക്കാൻ തോന്നും .

    എന്ത് കൊണ്ട് പൂമരം പൂക്കാൻ വൈകി ? അതിനുള്ള ഉത്തരം കൂടി പൂമരം തീയേറ്ററിൽ നൽകും.
     
    Mayavi 369 and Mark Twain like this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ahb ithe pole thanne documentary ennayirunnu main negtive paranjath :bubblegum: maryadhayk fdfs kanenda njanaa :handicap:
     

Share This Page