1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚★ POOMARAM ★╝Kalidas Jayaram Joining With Abride Shine For Mollywood Debut !!!

Discussion in 'MTownHub' started by Mayavi 369, Aug 27, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :hospital:
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    പൂമരം

    യുദ്ധമല്ല ഈ ലോകത്തിൽ സമാധാനമാണ് വേണ്ടതെന്ന് ഏറ്റവും ശക്തിയേറിയ കലമാധ്യമങ്ങളിൽ ഒന്നായ സിനിമയിലൂടെ കാണിച്ചു തരുവാൻ ശ്രമിക്കുകയാണ് സംവിധായകൻ. എന്നാൽ ആത്യന്തികമായി നോക്കിയാൽ എറണാകുളത്തെ രണ്ടു പ്രമുഖ കോളേജുകളായ മഹാരാജാസ്, സെന്റ് തെരേസാസ് ന്റെ പരസ്യം പോലെയാണ് ചിത്രം പലകുറിയും സഞ്ചരിക്കുന്നത്.

    ചിത്രത്തിന്റെ തുടക്കം തന്നെ സംഗീതവും വരികൾക്ക് പിറകിൽ പ്രവർത്തിച്ചവരുടെ പേരുകൾ കാണിച്ചാണ്. പിന്നെയങ്ങോട്ട് കവിത സാഹിത്യ സംഗീത സാന്ദ്രതയിൽ അങ്ങനെ അലിഞ്ഞു പതിയെ ഉടനീളം നീങ്ങുന്നു ചിത്രം. യൂണിവേഴ്‌സിറ്റി കലോത്സവമായി ചിത്രത്തെ ബന്ധിപ്പിക്കുകയും അതിലൂടെ കലോൽസവ മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ, കഷ്ടപ്പാടുകൾ, വിഷമങ്ങൾ, പ്രാത്സാഹകമായ സംസാരങ്ങൾ എന്നിങ്ങനെയും പിന്നീട് യഥാർത്ഥ കലോൽസവത്തിൽ നമ്മൾ കണ്ടു ശീലിച്ച വേദികൾ മാറി മാറിയുള്ള പ്രകടനങ്ങൾ, അതിനിടയിലുള്ള ചിലരുടെ ഇഷ്ടങ്ങൾ, ചിലരുടെ ആവേശം, ചിലരുടെ ചുമതലകൾ, ചിലരുടെ കാരണമില്ലാത്ത പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ ഒരു യഥാർത്ഥ കലോൽസവം തന്നെയാണ് ചിത്രം. സത്യം പറഞ്ഞാൽ ക്യാമറ ഓൺ ആക്കി കലോത്സവ പരിസരത്ത് വെച്ചിട്ട് പോയ എജ്ജാതീ റിയലിസ്റ്റിക് ഫീൽ.

    അഭിനയിച്ച നടി നടന്മാരിൽ എല്ലാവരും നല്ല പ്രകടനങ്ങൾ തന്നെയാണ് കാഴ്ച്ച വെക്കുന്നത്. ഗൗതമിന്റെ (കാളിദാസ്) അച്ഛൻ, സെന്റ് തെരേസാസ് ചെയർമാൻ ഐറിൻ, ജോജു എന്നിവരുടെ സംഭാഷണങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു. ആക്ഷൻ ഹീറോ ബിജുവിനെ അനുസ്മരിപ്പിക്കുന്ന സീനുകളും കൊള്ളാം. ഛായാഗ്രഹണം അതിഗംഭീരമാണ് പലപ്പോഴും, തുടക്കത്തിലുള്ള ചില ഷോട്ടുകൾ കിടിലം. ഏറ്റവും നല്ല കലാസംവിധാനം, ചിത്രത്തിന്റെ പകുതി ഫീലും ക്രീയേറ്റ് ചെയ്തിരിക്കുനത്തിന്റെ മിടുക്ക് കാലസംവിധായകന്റേതാണ്.

    കോളേജ് ക്യാമ്പ്‌സുകളുടെ കലോൽസവ വിജയങ്ങൾക്കായുള്ള തെയ്യാറുടുപ്പും മറ്റുമായി നീങ്ങുന്ന ആദ്യ പകുതി നല്ലൊരു ഫ്രഷ് ഫീൽ നൽകി. ഇന്റർവെൽ കഴിഞ്ഞു പിന്നെയങ്ങോട്ട് വ്യക്തയില്ലാത്ത ഒഴുക്ക് പോലെയായിരുന്നു. പലപ്പോഴായി എന്തൊക്കെയോ കാണിക്കുന്നു പക്ഷേ സ്ഥിരം ക്ലിഷേകൾ ഇല്ലാതെ പറഞ്ഞു പോകുന്നത് ആശ്വാസമേക്കി. സിനിമയുടെ അവസാനത്തിലേക്ക് കടക്കുമ്പോൾ നൂല് പൊട്ടിയ പട്ടം പോലെയോ, എഴുതുക്കാരന്റെ പേനയിലെ മഷി കഴിഞ്ഞപോലെ ചിത്രത്തിന്റെ പ്രധാന തീമിലേക്ക് ഒരു സഡ്ഡൻ ബ്രേക്ക് ഇടുന്നത് പോലെ അവസാനിക്കുന്നു. ക്ലൈമാക്സിലെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു എന്നാൽ അത്ര നേരം മറ്റൊരു തലത്തിൽ കൊണ്ടുവന്ന ഫീൽ ഒറ്റയടിക്ക് ഒരു സാധാരണ ഗത്തിയിലുള്ള എന്തോ ആയത്പോലെയുള്ള പ്രതീതി.

    പ്രേക്ഷകൻ കണ്ടു ശീലിച്ച കാര്യങ്ങളെ തന്നെ വേറിട്ട വഴികളിലൂടെ സഞ്ചരിപ്പിക്കുകയും അതു തന്റെ ഫിലിം മേക്കിങ്ങിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ഈ സിനിമയിലും അദ്ദേഹം അതിനായി ശ്രമിച്ചിട്ടുമുണ്ട് എന്നാൽ ഇടക്ക് എപ്പോഴോ താള പിഴകൾ സംഭവിക്കുന്നു. ചിലപ്പോൾ തെരഞ്ഞുടുത്ത വിഷയത്തിന്റെ വ്യാപ്തിയിൽ അകപ്പെട്ട് പോയത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. ഒരിക്കലും ഈ ചിത്രം ഒരു മോശം ചിത്രമാകുന്നില്ല, എന്നാൽ ഇതിലും മികച്ചതാക്കാമായിരുന്നു എന്ന് തോന്നി പോവുമെന്ന് മാത്രം.
     
    Mayavi 369 likes this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Avide 10il 6 um positive reviews varununnd.... :rekshapedumo ennu nokkam
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Inger ale the cinema company
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Yes
     
    boby likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Mayavi 369 likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Padam
    Mosham alla enn thonunu
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Mayavi 369 likes this.
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Nalla pratheeksha ode poyavar nirashar ayi kanum...
     

Share This Page