1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

▀▄▀╚••KUTTANADAN MARPAPPA••╝▀▄▀ CHACKOCHAN & TEAM's VACATION FAMILY COMEDY ENTERTAINER ▀▄▀

Discussion in 'MTownHub' started by ITV, Oct 8, 2017.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    രണ്ടും കൂടി വേണ്ട എന്നതാണ് ആ ഡയലോഗിൽ ആദ്യം
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ok
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Padam evidunna kande ?
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    [​IMG][​IMG]
     
    #326 Chackz FAN, Mar 29, 2018
    Last edited: Mar 29, 2018
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    വള്ളംകളി കാണിച്ചു കൊണ്ടുള്ള തുടക്കം കാണുമ്പോൾ നമ്മൾ കരുതും ഇതൊരു വള്ളംകളിയെപ്പറ്റിയുള്ള കഥയാണെന്ന്.. എന്നാൽ അല്ല…അടുത്ത സീനിൽ പിഷാരടിയും അജു വർഗീസും ഒക്കെയായി ഒരു കല്യാണച്ചടങ്ങിൽ നിൽക്കുമ്പോൾ നായകന്റെ എൻട്രി. പിന്നെ അങ്ങോടു നോൺസ്റ്റോപ് ആയി തുടങ്ങുകയാണ്… കട്ടച്ചളികൾ!…

    Whats Good??

    ഭിത്തിയിൽ പടമായി കിടക്കുന്ന അച്ഛന്റെ ഫോട്ടം മുരളിയിൽ നിന്നും മാറി രഞ്ജി പണിക്കർ ആയതു ഒരു ചെറിയ പുതുമ നൽകി.

    Whats Bad??

    അനാവശ്യരംഗങ്ങൾ കൊണ്ട് വലിച്ചു നീട്ടിയ ആദ്യപകുതി. ധാരാളം ഹാസ്യതാരങ്ങൾ ഉണ്ടായിട്ടും അവരെയൊന്നും വേണ്ടവിധം ഉപയോഗിക്കാതെ പേരിനു പോലും ഹാസ്യമില്ലാത്ത അവതരണം.

    Watch Or Not??

    വലിയൊരു താരനിരയുള്ള ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. ചെറിയ ചെറിയ റോളുകൾക്കു ആണെങ്കിലും ഹാസ്യതാരങ്ങളെ ധാരാളം അണിനിരത്തിയിട്ടുണ്ട്. അതൊന്നും വേണ്ടരീതിയിൽ ഫലം ചെയ്യാതെ പോയ വിധത്തിലായിരുന്നു ആദ്യപകുതി. മാർപാപ്പ എന്ന് വിളിപ്പേരുള്ള നായകനും നായകന്റെ അമ്മയും തമ്മിലുള്ള ആത്മബന്ധം പാട്ടുകളിലും മൂന്ന് നാല് രംഗങ്ങളിളുമായി പ്രേക്ഷകരിലേക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഹൈപ്പർ ആക്റ്റീവ് ആയ അമ്മയെ തമിഴിൽ ശരണ്യ പൊൻവണ്ണൻ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്, ഏതാണ്ട് അതുപോലുള്ള ഒരു റോൾ ഇവിടെ ശാന്തി കൃഷ്ണ ചെയ്യുന്നു.

    നായകന്റെ പ്രണയം പറഞ്ഞു മുന്നേറുന്ന കഥയിൽ അദിതി രവി നായികയായി അഭിനയിക്കുന്നു. അഭിനയവും ഡയലോഗ് ഡെലിവെറിയും വല്ലാതെ കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ചാക്കോച്ചൻ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചെയ്ത നല്ലവനായ ഉണ്ണിയായ കാമുകനെ അതേ മാനറിസത്തിൽ തന്നെ അവതരിപ്പിക്കുന്നു. കൂടെയുള്ള എർത്തായി ധർമജൻ ബോൾഗാട്ടി എത്തുമ്പോൾ പറയുന്ന കൗണ്ടറുകൾ ഒന്നും തന്നെ ഏൽക്കുന്നില്ല. സിനിമയുടെ ഇന്റർവെൽ പോയിന്റ് കാണുമ്പോൾ തന്നെ നിരാശ തോന്നും എന്നതും അനുഭവം. തുടർന്ന് അങ്ങോട്ട്‌ കാണുവാൻ യാതൊരു താല്പര്യവും ഉണർത്തുന്നില്ല.

    രണ്ടാം പകുതിയിൽ സലീം കുമാറിന്റെ വരവോടെ എന്തെങ്കിലും ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു കോമഡിക്ക് അഞ്ചു ചളി എന്ന അനുപാതത്തിൽ സലീമേട്ടൻ കൂടി നമ്മെ കൈവിട്ടതോടു കൂടി അവസാനത്തെ കച്ചിതുരുമ്പും ഇല്ലാതെ ആകുന്നു. അരമണിക്കൂറിൽ തീർക്കാവുന്ന കഥയെ വലിച്ചു നീട്ടി നായകന്റെ ജപ്തി ചെയ്ത വീട് തിരിച്ചു എടുക്കാനുള്ള ശ്രമങ്ങളെ കാണിച്ചു ശരാശരിയിൽ താഴെയുള്ള ക്ലൈമാക്സ് കൂടി നല്കുന്നതോടു കൂടി മാർപാപ്പ അവസാനിക്കുന്നു.

    Last Word

    കുട്ടനാട്ടിലെ മാർപാപ്പയോട് ധൈര്യമായി മാറ് പാപ്പേ എന്ന് പറയാം.
     
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Mixed aanale :?
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    മാർപാപ്പ സെക്കൻഡ് ടൈം കാണാൻ കയറി
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Families will trash the negative reviews for sure
     

Share This Page