1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

▀▄▀╚••KUTTANADAN MARPAPPA••╝▀▄▀ CHACKOCHAN & TEAM's VACATION FAMILY COMEDY ENTERTAINER ▀▄▀

Discussion in 'MTownHub' started by ITV, Oct 8, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Lensman 2.5/5
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Vinu Xavier
    സ്വിറ്റ്സർലാന്റിൽ പോയി ഏതെങ്കിലും തോന്നിയ ദിശയിൽ വെറുതേ ക്യാമറ ക്ളിക്ക് ചെയ്താലും അതിമനോഹരമായി ഒരു ഫോട്ടോ കിട്ടും എന്നു കേട്ടിട്ടുണ്ട്.
    ഇന്നൊരു സിനിമ കണ്ടപ്പോൾ അങ്ങനെ ഒരു സ്ഥലം നമ്മുടെ കേരളത്തിലും ഉണ്ടെന്നു മനസ്സിലായി. കുട്ടനാട്. കുട്ടനാടിന്റെ സൗന്ദര്യം ഒരോ ഫ്രെയിമിലും പതിപ്പിച്ച ഒരു സിനിമ ഇതേ വരെ ഉണ്ടായിട്ടില്ല. കുഞ്ചാക്കോ ബോബൻ, ശാന്തികൃഷ്ണ, അഥിതി രവി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി , നവ സംവിധായകനും ഛായാഗ്രാഹകനുമായ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത കുട്ടനാടൻ മാർപ്പാപ്പയെക്കുറിച്ചാണു പറയുന്നത്.
    രണ്ടര മണിക്കൂർ നിറങ്ങളുടെയും ചിരിയുടെയും ഒരു ഉത്സവം. തീയറ്ററിൽ നിറയുന്ന പൊട്ടിച്ചിരി. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ചിരിരാജാക്കന്മാർ എല്ലാം, ഒറ്റ ഒരു സിനിമയിൽ ഒരുമിച്ച്. മനസ്സിൽ നിറയുന്ന സംഗീതം . ഇതുപോലൊരു ഉത്സവം ഇതുവരെ ഉണ്ടായിട്ടില്ല.
    ഒരു പുതുമുഖ സംവിധായകൻ ആണ് ഇതു ചെയ്തതെന്നു വിശ്വസിക്കാൻ കഴിയില്ല. ചെറിയതെങ്കിലും കഥയുടെ സിറ്റുവേഷനുകളിൽ പറയുന്ന കാര്യങ്ങളുടെ പുതുമ. കഥ പറയാൻ കാണിച്ച കയ്യടക്കം , പ്രേക്ഷകന്റെ സമയം കൊല്ലിയാവുന്ന , കഥയിൽ കല്ലുകടിയാവുന്ന ഒരൊറ്റ സീൻ പോലും ഇല്ല. പടം തുടങ്ങി മിനിട്ടുകൾക്കുള്ളിൽ തന്നെ പ്രേക്ഷകൻ ഈ കുട്ടനാടൻ മാർപ്പാപ്പയോടൊപ്പം കൂട്ടുകൂടുന്നു. പിന്നെയങ്ങോട്ട് ചിരിയുടെ പൊടിപൂരമാണ്. ധർമജൻ , പിഷാരടി, സൗബിൻ , ഹരീഷ് കണാരൻ ഒക്കെ തകർക്കുകയാണ്.
    എടുത്തു പറയാതെ വയ്യ. ചാക്കോച്ചന്റെ ഗ്ളാമർ ഒരു രക്ഷയുമില്ല. പിന്നെ ആ ഡാൻസ് . കൂടെ കളിക്കുന്ന ഒറ്റയൊരുത്തനും പിടിച്ചു നിൽക്കാനാവുന്നില്ല. അത്രയ്ക്ക് എനർജ്ജി. ഒരു തകർപ്പൻ ഇന്റ്രോഡക്ഷൻ സീൻ.
    പിന്നെ എടുത്തുപറയേണ്ടത് രാഹുൽ രാജിന്റെ സംഗീതം. യൂടൂബിൽ ഇറങ്ങാത്ത ഒരു ഗാനം കൂടിയുണ്ട്. അതിമനോഹരമായ വിഷ്വൽസാണ് നൽകിയിരിക്കുന്നത്.
    ഈ ഉൽസവം നേരിട്ട് തീയറ്ററിൽ പോയി കാണണം. രണ്ടര മണിക്കൂർ നിറയെ ചിരിച്ച് ആഘോഷിച്ച് ഇറങ്ങിവരാം. മനസ്സിൽ കുറേ പാട്ടുകളും തങ്ങി നിൽക്കും.
    പോരായ്മകൾ ഉണ്ട്, അതെല്ലാം മറക്കാവുന്നതാണ് .
    വളരെ പ്രതീക്ഷ നൽകുന്ന ഒരു സംവിധായകനെകൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ശ്രീജിത്ത് വിജയൻ.
     
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Puthoor chellam 1st show FB_IMG_1522336416026.jpg FB_IMG_1522336425304.jpg FB_IMG_1522336431895.jpg
     
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page