1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••PUTHIYA NIYAMAM••╝▀▄▀ Megastar Mammootty - Nayan Thara - A.K Sajan - Crossed 3 Cr Share !!!

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

?

Predict The Box Office Status ???

Poll closed Feb 11, 2016.
  1. All Time Blockbuster

    3 vote(s)
    10.7%
  2. Blockbuster

    6 vote(s)
    21.4%
  3. Super Hit

    3 vote(s)
    10.7%
  4. Hit

    10 vote(s)
    35.7%
  5. Flop

    4 vote(s)
    14.3%
  6. Disaster

    2 vote(s)
    7.1%
  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    പ്രതീക്ഷ തെറ്റിയില്ല ക്ലൈമാക്സ് ആണ് പടത്തിന്റെ ജീവൻ , അതിഗംഭീരം :Rockon:
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery

    wwow. a psychic thriller from a.k saajan sir . this new law has to be implemented. good acting from both. a must watch movie for one and all. awesome. sure worth watch film : )

    Great message and story. Movie describes the current affairs and women harassment , strong character from Nayans. Mammotty had break through.

    nyc movie every one must wch. mammukka rocks.. screen ply ws good.. entire team performed well n njoyd a lot..

    First half good Second superr Orikal kandal pinneyum kanan thonikunna padam...athrak superr...suspense polichu makale...wowowow .. 2016 first blockbuster

    A realistic family movie. No boring scenes. As an entertainer it entertained us well nof course mammookka is the best . Brilliant scripting.

    Best script and direction . No complaints honest film making . Must watch every one . As a director a. K sajan prove his ability .. Family entertainer ...
     
    nryn and Spunky like this.
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Jimmy onnum padam kandu kazhjnjille:Adhupinne:
     
  5. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
    neutral fanz nte review vanno
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Spunky likes this.
  7. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    jimmichan adutha show ku kayari kanum
     
    David Billa likes this.
  8. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    enthayi IH uraappikkamo:nivin:
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Jaswin Jose
    15 mins
    പുതിയ നിയമം

    സൂപ്പർ നായക ചിത്രങ്ങളിൽ നായികമാർ വെറും നോക്കുകുത്തികളാക്കുന്ന കാഴ്ച്ചയാണ് നാം ഏറെയും കാണാറുള്ളത് എന്നാൽ അതിന് വിപരീതമാണ് ഈ സിനിമ. നയൻതാര എന്ന അഭിനയിത്രിയുടെ മാസ്മരിക പ്രകടനത്തിലൂടെ കടന്ന് പോകുന്ന ചിത്രം , നായക പ്രാധാന്യത്തെക്കാൾ നായിക പ്രാധാന്യം നിറഞ്ഞ് നിന്ന ചിത്രം .
    എ കെ സാജൻ എന്ന എഴുത്തുകാരൻ എല്ലാവരാലും അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് എന്നാൽ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പലർക്കും സംശയങ്ങളും മറ്റും ഉണ്ടായിരുന്നു അവർക്ക് ഒക്കെയുള്ള ഉത്തരമാണ് പുതിയ നിയമം .

    മമ്മൂക്കയെ സംബന്ധിച്ചിടത്തോളം ലൂയിസ് പോത്തൻ എന്ന ഈ വകീൽ കഥാപാത്രം വളരേ നിസാരമായിരുന്നു .ആ നിസാരത ആളുടെ അഭിനയത്തിലും കാണാമായിരുന്നു . അലസതയും കാര്യക്ഷമനുമായ ഗൃഹനാഥൻ , കുടുംബ കോടതി വക്കീൽ വേഷത്തിൽ അദ്ദേഹം തിളങ്ങി .
    കഥകളി ആര്ടിസ്റ്റും സർവോപരി ലൂയിസ് പോത്തന്റെ ധർമ്മ പത്നിയായ വാസുകിയായി എത്തുന്നത് നയൻതാരയാണ്. കഥകളി ആർട്ടീസ്റ് കൂടിയാണ് , ആദ്യം മുതലെയുള്ള ആ കണ്ണുകളിലെ തീക്ഷ്ണത , ശബ്ദത്തിലെ തീവ്രതയും നിഗൂഡതയും ഇവയൊക്കെ കലർന്ന മിതമാർന്ന അഭിനയം കാഴ്ച്ച വെച്ചു അവർ . സിനിമയിലെ വളരേ ശക്തമായ സാനിധ്യമെന്ന് നിസംശയം പറയാം .

    ഡിസിപി ജീനയായി എത്തുന്നത് ഷീലു അബ്രഹാം , ടെക്കി അജു വർഗീസ് , സംശയ രോഗി കോട്ടയം പ്രദീപ് , ഇടക്കിടെ വന്നു പോകുന്ന സ് ൻ സ്വാമി എന്നിവർ സിനിമയിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു മറ്റു ചിലർക്കൊപ്പം. നായക നായികയുടെ പുത്രിയായ 'ചിന്ത'യായി അഭിനയിച്ച ബേബി അനന്യ കൊള്ളാം . രചന തന്റെ തനത് ശൈലിയിൽ വെറുപ്പിച്ചു കടന്ന് പോയിട്ടുണ്ട്.

    റോബി വർഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും , വിവേക് ഹർഷന്റെ എഡിറ്റിംഗും വ്യത്യസ്ഥയും നിറഞ്ഞതും പ്രശംസയും അർഹിക്കുന്നു . വവിനു തോമസിന്റെ സംഗീതം ശരാശരിയിൽ ഒതുങ്ങി പക്ഷേ ആദ്യമുള്ള ടൈറ്റിൽ സോങ് വളരേ നന്നായിരുന്നു . ഗോപി സുന്ദറന്റെ പശ്ചാത്തല സംഗീതം കൊള്ളാമായിരുന്നെങ്കിലും ചിലപ്പോഴൊക്കെ ആവർത്തന വിരസതയും മറ്റും തോന്നി .

    ചിത്രത്തിലെ കഥയും മുഹൂർത്തങ്ങളും ഒരു വാക്ക് പോലും ഞാൻ പറയില്ല അത് ഞാൻ നിങ്ങളോട് ചെയ്യുന്ന ചതിയാണ് പക്ഷേ ഒരു നല്ല കഥ ഈ ചിത്രത്തിന് പിന്നിൽ ഉണ്ട് അത് നിങ്ങളെ ആകാംഷഭരിതരാകും സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ എന്ന സത്യം ഞാൻ ഇതിനാൽ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു. ചെറിയ തെറ്റുകൾ ഇല്ലാത്ത ചിത്രമൊന്നും അല്ല പക്ഷേ സിനിമ എനിക്ക് നൽകിയ ആത്മ സംതൃപ്തി ക്ക് മുൻപിൽ ഞാൻ അവക്ക് മുൻപിൽ മനഃപൂർവം കണ്ണുകൾ അടയ്ക്കുന്നു.

    നല്ല ഫാമിലി ത്രില്ലർ നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സംശയവും കൂടാതെ കുടുംബത്തോടപ്പവും കൂട്ടുക്കാരോടൊപ്പവും കാണാവുന്ന ഒരു ചിത്രമാണ് ' പുതിയ നിയമം
     
    Spunky likes this.

Share This Page