1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••Rajesh Pillai Films' ✈TAKE OFF✈••╝▀▄▀ EXCELLENT REPORTS ▀▄▀ GRAND 2nd WEEK ▀▄▀

Discussion in 'MTownHub' started by ITV, Mar 12, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Mark Twain likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Fahdannan :Giveup:
    Parootty :Drum:
     
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    TVM NEW....
    D.PNG D1.PNG
     
    David Billa likes this.
  5. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    ithu innale kandirunnu...superb movie....the best of the year so far...parvathy thakarthu...another state award chance undu....kubo did a fine job....fahad aanu 2nd halfil thakarthathu with his looks & mannerisms....iraqil pettu poya nurse sine rescue cheyyunnathanu theme....over a very good emotional drama thriller taken in a neat way...

    Rating - 3.75/5
    review idam....
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    മലയാളം സത്രീപക്ഷ സിനിമയിലേയ്ക്ക് പിച്ചവച്ച് തുടങ്ങിയിരിക്കുന്നു. 'സൈറാബാനു'വിനെത്തുടര്‍ന്ന് സമീറയും വെള്ളിത്തിരയില്‍ വിജയപതാകപാറിക്കുന്നു. ജീവിതപ്രാരാബ്ധങ്ങള്‍ക്ക് പോംവഴി കണ്ടെത്താനാണ് നഴ്‌സുമാരായ സമീറയും ഷെഹീറും ഇറാക്കിലെത്തുന്നത്. അവര്‍ക്കൊപ്പം സമീറയുടെ ആദ്യവിവാഹത്തിലെ ഒന്‍പതുവയസ്സുകാരനും സഹപ്രവര്‍ത്തകരായ 18 പേരും. ഇറാക്ക് തീവ്രവാദത്തിന്റെ ദൃക്‌സാക്ഷികളാകുവാന്‍ അവര്‍ വിധിക്കപ്പെട്ടു. ഇറാക്കിലെ തടവറയില്‍നിന്ന് ഇവര്‍ക്ക് രക്ഷയേകുവാന്‍ ഇന്ത്യന്‍ എംബസ്സിയിലെ ഉദ്യോഗസ്ഥന്റെ രൂപത്തില്‍ മനോജ് എത്തി. അന്നുവരെ പരസ്പരം അറിയാത്ത സമീറയും മനോജും ചേര്‍ന്ന് ഒരുപറ്റം മനുഷ്യരുടെ ജീവന്‍ രക്ഷപ്പെടുത്തുന്ന യജ്ഞമാണ് സംവിധായകന്‍ മഹേഷ്‌നാരായണന്‍ കണ്‍മുമ്പില്‍ വരച്ചുകാട്ടുന്നത്. യഥാര്‍ത്ഥസംഭവങ്ങള്‍ക്കൊപ്പം ഒരു കുടുംബകഥ കൂടി ഭംഗിയായി ഇഴചേര്‍ക്കുവാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു. കണ്ണുനിറയ്ക്കുന്നതും ഹൃദയസ്പര്‍ശിയായ രണ്ടുമൂന്നുരംഗങ്ങളും 'ടേക്ക് ഓഫി'നെ ആകാശത്തേയ്ക്കുയര്‍ത്തുന്നു. സമീറയായി വെള്ളിത്തിരയില്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ പാര്‍വ്വതി ജീവിക്കുകയാണ്. അഭിനയത്തില്‍ കൃത്രിമത്വമില്ലാതെ സ്വാഭാവികപ്രകടനം എങ്ങനെയായിരിക്കണം എന്നത് ഈ നടിയില്‍ നിന്നുവേണം പഠിക്കാന്‍. ചാക്കോച്ചന്റെ ഷെഹീറും ഫഹദിന്റെ മനോജ് എബ്രഹാമും പാര്‍വ്വതിക്കൊപ്പം നില്‍ക്കുന്നു. താരതമ്യേന ചെറുതെങ്കിലും ആസിഫിന്റെ സാന്നിദ്ധ്യം തിരിച്ചറിയപ്പെടുത്തുന്നുണ്ട്. ക്യാമറാമാന്‍ സാനുജോണ്‍വര്‍ഗ്ഗീസിന്റെ വര്‍ക്ക് അനുമോദനാര്‍മാണ്. പൊടിയും പുകയും നിറഞ്ഞ ഇറാക്കിന്റെ അന്തരീക്ഷം അതേപടി പ്രേക്ഷകരിലെത്തിക്കാന്‍ സാനുവിന് കഴിഞ്ഞു. രാജേഷ്പിള്ള പ്രൊഡക്ഷന്‍ ഹൗസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
     
    Mark Twain likes this.
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Rajesh Pillai Production house il Ku Bo aano invest cheyyunath
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    [​IMG]
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Padam single screenil enganund.. !!?
     

Share This Page