1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••Rajesh Pillai Films' ✈TAKE OFF✈••╝▀▄▀ EXCELLENT REPORTS ▀▄▀ GRAND 2nd WEEK ▀▄▀

Discussion in 'MTownHub' started by ITV, Mar 12, 2016.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Guruvayoor Jayasree.. Balcony almost full/HF anu..

    Sent from my Lenovo K50-t5 using Tapatalk
     
    boby likes this.
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    1. Jude Anthany Joseph
    2. Watched “Take Off” a MALAYALAM movie. I put it in bold, yes its a MALAYALAM movie with international standards. Hats off to the entire crew for such a brilliant film. ഫഹദ്, നിങ്ങള്* വേറെ ലെവലാണ്. :) ആസിഫ് ഉള്പ്പെടെയുള്ള actors മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ചാക്കൊച്ചാ, Really proud of u. U always surprise me. പാര്*വതി, സിനിമ കാണുന്നതിനിടെ ഒരു നഴ്സായ എന്*റെ ഭാര്യ എന്*റെ കൈ പിടിച്ചു പറഞ്ഞു, പാര്*വതി ഒരു സംഭവമാണെന്ന്. That’s the best compliment u can get for ur role. :) ഗോപി ചേട്ടന്റെ BGM at its best. I wud love to take names of each n every member associated with this film here, Sinu chetan, Vishnu & Sankar,Rajakrishanettan ..in short THANK YOU for this wonderful film. This is history in Malayalam cinema. ചെറിയ ബഡ്ജറ്റില്* ഇത്രയും technical perfectionനോടെ ഒരു സിനിമ ചെയ്യാം എന്ന് കാണിച്ചു തന്ന മഹേഷേട്ടാ, അതിന് താങ്ങായി നിന്ന ആന്റോ ചേട്ടാ, SALUTE!! രാജേഷേട്ടന് ഇതിലും നല്ല tribute നല്കാനാകില്ല. അദേഹത്തിന്റെ പേരുഴുതി കാണിച്ചപ്പോള്* കിട്ടിയ കയ്യടി ട്രാഫിക്കിനെ ഓര്മിപ്പിച്ചു. ഇനി ഒരുപാട് കാലം മലയാള സിനിമയ്ക്കു മുന്നോട്ടു പോകാന്* ഈ ഊര്ജം ധാരാളം മതി. Go n watch it friends. U wont be disappointed. :) -
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    1. [​IMG]
     
    Johnson Master likes this.
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    1. Shaan Rahman
      Dear friends, Thank you for the amazing response and love you've shown for Take Off. I'm sure Rajesh ettan will be so proud and happy to see all this from above. We have a film to be proud of and im the happiest to be a part of it. Thank you Maheshe. Will be uploading my song "Pulkodiyil" sung by Hesham Abdul Wahab in a few days. Stay tuned. In other news, Here's the next poster of Godha. Another film that I'm looking forward to. Coming in May. A complete musical entertainer with tons of songs and brand new singers. :) Love, Shaan :)
     
    Johnson Master likes this.
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cinema Changayi Review

    #TakeOff Malayalam Movie Review ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു ചങ്ങായിയുടെ പേര് : ടേക്ക് ഓഫ് ചങ്ങായിയെ കണ്ട സ്ഥലം : ക്രൗൺ സിനിമാസ് കോഴിക്കോട് ചങ്ങായിയെ കണ്ട സമയം : 7pm ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ ആദ്യവാക്ക് : മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ല സിനിമയിലെ ഓരോ മുഖങ്ങളും ഇപ്പോഴും. തന്റെ കുടുംബത്തെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് കരകയറ്റാൻ ആണ് വിവാഹ ബന്ധം വേർപെടുത്തിയ സമീറ ( പാർവ്വതി ) ഇറാക്കിൽ നേഴ്സ് ജോലിക്കായി എത്തുന്നത്... ഇറാക്ക്.... ആഭ്യന്തര കലാപങ്ങൾ കൊടുമ്പിരികൊള്ളുന്ന രാജ്യം.. ഒരു ആഭ്യന്ത കലാപാപത്തിൽ കുടുങ്ങിപ്പോകുന്ന സമീറയടക്കം ഉള്ള മലയാളി നേഴ്സ് മാരുടെ ജീവിതം ആണ് സിനിമയുടെ കഥാപശ്ചാത്തലം. 2014 ഇൽ നടന്ന ഒരു യഥാർത്ഥ സംഭവം ആണ് സിനിമയാക്കി മാറ്റപ്പെട്ടിരിക്കുന്നത്. നായികാ പ്രാധാന്യം ഉള്ള സിനിമ പറഞ്ഞു തുടങ്ങുന്നതും നായികയായ സമീറയിൽ നിന്ന് തന്നെ ആണ്. സമീറയുടെ ചുമലിലേക്ക് വീഴുന്ന കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളും തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും ആ പ്രശനങ്ങളിൽ നിന്ന് മോചനത്തിനായുള്ള ശ്രമങ്ങളും ആണ് ആദ്യപകുതിയിൽ പറയുന്നത്. നായികയുടെയും അവളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെയും കുടുംബജീവിതത്തിലൂടെയും ആണ് ആദ്യ പകുതി കടന്നുപോയതെങ്കിൽ രണ്ടാം പകുതി ഇറാക്കിൽ അവൾക്കും അവളുടെ കൂടെ ഉണ്ടായിരുന്നവർക്കും ഒക്കെ നേരിടേണ്ടി വന്ന കാര്യങ്ങളാണ് പറയുന്നത് . നടന്ന ഒരു സംഭവകഥയായതുകൊണ്ടു തന്നെ ക്ലൈമാക്സ് ഉം നാം ആലോചിച്ചത് തന്നെ ആയിരുന്നു. പക്ഷേ അതിൽ ഒട്ടും പ്രേക്ഷകർക്ക് തൃപ്തിക്കുറവും ഉണ്ടാവുകയും ഇല്ല. ഈ സിനിമയൊക്കെ കാണുമ്പോൾ ഈ ഇന്ത്യ രാജ്യത്തു താമസിക്കുന്ന നാം ഒക്കെ എത്ര സുരക്ഷിതരാണ് എന്ന് മനസ്സിലാവുന്നത്. എപ്പോൾ വേണമെങ്കിലും പൊട്ടിപുറപ്പെടാവുന്ന ആഭ്യന്ത്രകലാപങ്ങൾ ഉള്ള ഇറാഖിലെ ജനതയുടെ ജീവിതം ഒക്കെ ഒന്ന് ആലോചിച്ചു നോക്കേണ്ടതാണ് നമ്മൾ ഇടയ്ക്കൊക്കെ. സിനിമയ്ക്കുവേണ്ടി എഴുതിച്ചേർക്കപെട്ട കോമഡി രംഗങ്ങൾ ഒന്നും തന്നെ ഒരു ഭാഗത്തും നമുക്ക് കാണാൻ സാധിക്കില്ല ഈ സിനിമയിൽ. കാരണം ഇതിൽ ഉള്ളത് ഒരുപാട് ജീവിതങ്ങൾ ആണ്. ആരാണ് യഥാർത്ഥത്തിൽ നേഴ്സ് മാർ നമുക്ക്... ദൈവത്തിന്റെ മാലാഖമാർ എന്നൊക്കെ നാം പറയാറുണ്ട്... പക്ഷേ ആ മാലാഖമാരോട് എത്രപേർ ബഹുമാനം കാണിക്കുന്നുണ്ട്... അല്ലെങ്കിൽ അവർചെയ്യുന്ന തൊഴിലിനെ എത്രപേർ ബഹുമാനിക്കുണ്ട്... പറച്ചിലൊക്കെ യെ ഉള്ളൂ മാലാഖമാർ എന്ന് അവരുടെ ജീവിതം അവർക്കേ അറിയൂ... നഴ്സിംഗ് എന്ന പ്രൊഫഷനോട് ഇന്നും ബഹുമാനക്കുറവ് കാണിക്കുന്ന എത്രയോ പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്... കഷ്ടപ്പാടിന്റെ ഒരു ഭാരം തന്നെ പേറുന്നവർ തന്നെ ആണ് ഈ മാലാഖമാർ... രാത്രിയും പകലും എന്നില്ലാതെ തങ്ങൾക്കു മുന്നിലേക്ക് വരുന്ന രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ആ മാലാഖാമാരായ നേഴ്സ് മാരുടെ ജീവിതം പലപ്പോഴും യാതനകൾ നിറഞ്ഞതു തന്നെ ആണ്. പാർവ്വതിയെ കുറിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങാം.. സമീറ എന്ന കഥാപാത്രമായി ഓരോ സീനിലും പാർവ്വതി അഭിനയിക്കുക ആയിരുന്നില്ല... ജീവിക്കുകയായിരുന്നു... സന്ദർഭങ്ങൾ ആവശ്യപ്പെടുന്നത് എന്താണോ അത് പക്വതയോടെ അവതരിപ്പിക്കുവാൻ 100% പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. സംഘർഷഭരിതമായ ഘട്ടങ്ങളിലുള്ള പ്രകടനവും വികാരഭരിതമായ അവസ്ഥയും ഒക്കെ അത്രയ്ക്കും സ്വാഭാവികതയോടെ അവതരിപ്പിക്കുവാൻ പാര്വ്വതിക്ക് സാധിച്ചു. ഒരു സംശയവും ഇല്ലാതെ പറയാം കുഞ്ചാക്കോബോബന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ഇനി ഷഹീദ് ആയിരിക്കും. ഇന്ത്യൻ അംബാസിഡറായ മനോജ് എന്ന കഥാപാത്രമായി ഫഹദ് മികച്ചു നിന്നു. ചില സീനിൽ ഒന്ന് കൈയ്യടിച്ചുപോവും. ആസിഫലി അടക്കം എല്ലാ അഭിനേതാക്കളും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി എന്ന് തന്നെ പറയാം. മഹേഷ് നാരായണൻ എന്ന സംവിധായകന് ആദ്യം തന്നെ ഒരു Hats ഓഫ്. ഒരു എഡിറ്റർ എങ്ങനെ മികച്ച സംവിധായകൻ ആയി മാറും എന്ന് ആരേലും ചോദിച്ചാൽ ഒന്ന് ടേക്ക് ഓഫ് കണ്ടു നോക്ക് എന്ന് പറഞ്ഞാൽ മതി.അത്രമേൽ മികച്ച രീതിയിൽ തന്നെ മഹേഷ് നാരായണൻ ഈ സിനിമ ഒരുക്കിയിട്ടുണ്ട്. ഒരു സാങ്കൽപ്പിക കഥയെ സിനിമയാക്കി അവതരിപ്പിക്കാൻ പലപ്പോഴും എളുപ്പമാണ്. പക്ഷെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കി അത് കാണുന്ന പ്രേക്ഷകന്റെ മനസ്സിന് സംതൃപ്തി നൽകുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. മഹേഷ്*നാരായണൻ ആ കാര്യത്തിൽ ഒരുപാട് അഭിനന്ദനം അർഹിക്കുന്നു. സാങ്കേതിക മികവിൽ മികച്ചു നിൽക്കുന്ന ഒരു സിനിമ തന്നെ ആണ് ടേക്ക് ഓഫ്. സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണം മികച്ചു നിന്ന്.. ഓരോ സീനും കണ്ണുകളിൽ നിന്നും മനസ്സിലേക്ക് ആഴ്ത്തിയിറക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ഷാൻ റഹ്*മാനും ഗോപി സുന്ദറും ചേർന്നൊരുക്കിയ ഗാനങ്ങൾ സന്ദർഭങ്ങൾക്ക് യോജിച്ചതായിരുന്നു. ഗോപിസുന്ദർ ഒരുക്കിയ BGM ഓരോ നിമിഷവും പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുകയായിരുന്നു. ഞാൻ കണ്ടത് ഒരു മലയാള സിനിമയാണ്.... മലയാളത്തിൽ നിന്നുള്ള ഇന്ത്യൻ സിനിമ.... സിനിമ ചങ്ങായി റേറ്റിങ് : 9.5/10 NB : ഇത് ഒരു ചെറിയ വിജയമാകേണ്ട സിനിമ അല്ല.... ഒരു മഹാ വിജയം ആകേണ്ട മലയാള സിനിമ ആണ്... ഇനിയും നമുക്ക് വേണം മികച്ച മലയാള സിനിമകൾ എങ്കിൽ ഇതുപോലുള്ള സിനിമകൾ തീയേറ്ററുകളിൽ മഹാ വിജയം ആവണം
     
    Johnson Master likes this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Johnson Master likes this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Koothuparamba
     
    boby likes this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Anyaayam aanalle..ATBB aakenda padam aanalle..

    And thank you aashaan for the updates..!:clap:
     

Share This Page