1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚••SHIKKARI SHAMBHU••╝▀▄▀ SUGEETH - KUNCHACKO BOBAN ▀▄▀ CELEBRATING 50 DAYS ▀▄▀

Discussion in 'MTownHub' started by ITV, Jan 7, 2017.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Ariesplexil first and second show allotted
     
    Nikenids and Mannadiyar like this.
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Shifted to TVM Sreekumar(2sh) from tomorrow
     
  3. Villain

    Villain Debutant

    Joined:
    Apr 20, 2017
    Messages:
    83
    Likes Received:
    56
    Liked:
    10
    Trophy Points:
    3
    Location:
    Chalakudy
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ‘ശിക്കാരി ശംഭു’ പുലിവാലു പിടിച്ചു; കുഞ്ചാക്കോ സിനിമയ്ക്കെതിരേ ബോംബെ ഹൈക്കോടതിയുടെ വിധി


    അമർ ചിത്രകഥയിലെ മണ്ടൻ ശിക്കാരിയുടെ പേര് പകര്‍പ്പവകാശം ലംഘിച്ച് സ്വന്തം സിനിമയ്ക്ക് ഇട്ടുവെന്ന പേരിൽ ‘ശിക്കാരി ശംഭു’വിന്റെ നിർമാതാക്കൾക്ക് ബോംെബ ഹൈക്കോടതിയുടെ നോട്ടീസ്. കുഞ്ചാക്കോ ബോബന്‍ നായകനായി അടുത്തിടെ റിലീസായ ശിക്കാരി ശംഭുവിനാണ് ഈ ഗതികേട്.

    അമര്‍ ചിത്രകഥയിലെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്നുകാട്ടി ലഭിച്ച പരാതിയിലാണ് ബോംെബ ഹൈക്കോടതിയുടെ വിധി. ബോംെബ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേഷന്‍സുമായി നടത്തിയ ചര്‍ച്ചയിൽ ‘ശിക്കാരി ശംഭു’ എന്ന പേരില്‍ സിനിമ മറ്റു ഭാഷകളില്‍ ഡബ് ചെയ്ത് ഇറക്കില്ലെന്ന ഉറപ്പ് ഏയ്ഞ്ചല്‍ മരിയ സിനിമാ നിര്‍മാണ കമ്പനി നൽകി.

    അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേഷന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണു ശിക്കാരി ശംഭു. ഈ പേരു സിനിമയ്ക്ക് ഉപയോഗിക്കുന്നതിനുള്ള പകര്‍പ്പവകാശ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അനുമതിയില്ലാതെ ചിത്രം റിലീസ് ചെയ്യുകയായിരുന്നു എന്നു പ്രസാധകര്‍ കോടതിയിൽ വാദിച്ചു. ഇതിനെത്തുടർന്നാണ് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് നിര്‍മാതാവ് സമ്മതിച്ചത്.
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Shifted to EKM Kavitha (3sh) from Friday
     
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Returns to Changanassery Apsara from today
     
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  9. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    Kollam -Pranavam

    Return -6.30 and 9.30 pm show

    Next weekum undel veetil ninn pokanam
     
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page