1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▀▄▀╚●●അള്ള് രാമേന്ദ്രൻ●●╝▀▄▀ Bilahari-Kunchacko Boban ▀▄▀ ഈ വെള്ളിയാഴ്ച്ച മുതൽ ▀▄▀

Discussion in 'MTownHub' started by boby, May 10, 2018.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Kairali Sree Nila Trivandrum
    9:30 show filling fast

    Sania Cinemas Eramalloor
    9:30 show almost full

    Carnival RP Mall Kollam
    8:00 show filling fast


    Usha Cinema
    9:15 show almost full
     
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Akhil Narayan
    Ente review..chackochante pathivuveshangalil ninnumvyathyasthamaya oru vesham nalla reethiyil cheyyan pattiyittundu..pinne adhyabagam comedyum randam bagam thrillerum aanu.crime thriller onnum pratheekshikkanda..cheriya oru thriller element..ellatharam audiencineyum satisfy cheyyum..cheriya oru bagam kurach dramatic aayithonni..pakshe oru Puthiya directer enna reethiyil thudakkamanu thottu last vare nannayi cheythu...Elle charectersum bangiyayi cheythu..oru cheriya cinema aanu..pakshe oru 2 manikkoorinu Venda Ella cheruvayum undu..chackochante Puthiya thudakkamakatte...Ella budhijeevikalkkum ishtapedumo ennariyilla..ente rating 3/5

    VibinVijay Panicker
    My Review. AlluRamendran.Another Wonderful film from #Chackochan. He Continues to impress the all kind of audience through his versatile characters.Simple Story line & good Comedy sequences makes the movie more entertaining.

    Arjun S Kumar
    അള്ളു രാമേന്ദ്രൻ...
    ധൈര്യമായി കുടുംബസമേതം ടിക്കറ്റ് എടുത്തു കാണാവുന്ന ഒരു നല്ല സിനിമ...
    * കാമ്പുള്ള ഒരു തിരക്കഥയുടെ പിൻബലത്തിൽ ബിലഹരി എന്ന നവസംവിധായകൻ മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു....
    * പ്രതീക്ഷ വെച്ച് പുലർത്താവുന്ന ഒരു സംവിധായകൻ കൂടി മലയാള സിനിമക്ക് സ്വന്തം....
    * ഒരു കുഞ്ചാക്കോ ബോബൻ ബ്രാൻഡ് ഫിലിം പ്രതീക്ഷിച്ചു ചെല്ലുന്നവർക്കു മുന്നിൽ അള്ളു രാമേന്ദ്രൻ എന്ന കഥാപാത്രം നെഞ്ചു വിരിച്ചു മീശ പിരിച്ചു നിൽക്കും... ഹൃദയത്തിൽ ഇടം പിടിക്കും....
    * അതിന്റെ മുഴുവൻ ക്രെഡിറ്റും വ്യക്തവും ശക്തവുമായ ഈ സ്ക്രിപ്റ്റിന്റെ രചയിതാക്കൾക്കും അതിൽ നിന്ന് അള്ളു രാമേന്ദ്രനെ മനോഹരമായി വാർത്തെടുത്ത സംവിധായകൻ ബിൽഹാരിക്കും
    അവകാശപ്പെട്ടതാണ്.... ഒപ്പം ഈ സിനിമയുടെ ഓരോ അണിയറപ്രവർത്തകർക്കും...
    * കുഞ്ചാക്കോ ബോബനെ കാണാൻ കഴിയാതിരുന്ന ഈ സിനിമയിൽ അദ്ദേഹത്തിലെ നടനെ ഒരിക്കൽ കൂടി കാണാനായി... അദ്ദേഹത്തിന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രത്തെയും...
    * മികച്ച പ്രകടനവുമായി കൃഷ്ണ ശങ്കറും , ശ്രീനാഥ് ഭാസിയും, അപർണ ബാലമുരളിയും കട്ടക്ക് നിന്നു....
    * അലിഖിത നിയമങ്ങളായി തുടരുന്ന (ഇടയ്ക്കു പൊട്ടിച്ചെറിയാറുണ്ടെങ്കിലും ) കുഞ്ചാക്കോ ബോബൻ ക്യാരക്ടറിൽ നിന്ന് ഒരിക്കൽ കൂടി മോചനം കിട്ടിയതിൽ അദ്ദേഹവും മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നുണ്ടാവും....
    2019 ന്റെ തുടക്കം കുഞ്ചാക്കോ ഇച്ചായൻ ഒട്ടും മോശമാക്കിയില്ല... നല്ല തകർപ്പൻ സ്റ്റാർട്ടിങ്....
    Hats off to the entire അള്ളു രാമേന്ദ്രൻ team...
    (അവകാശ വാദങ്ങളോ തള്ളലുകളോ ഇല്ല... തികച്ചും വക്തിപരമായ... ടിക്കറ്റ്‌ എടുത്തു പടം കണ്ട പ്രേക്ഷകന്റെ അഭിപ്രായം)
    NB: സംവാദങ്ങൾക്ക് താല്പര്യം ഇല്ല...

    Ajith tvm
    സിനിമയ്ക്ക് പോയിട്ട് മനസ്സ് നിറഞ്ഞ് ഒരു അമ്പുപെരുന്നാള്‍ കൂടി , നല്ല ഒരു സുഖമാണ് അളള് രാമേന്ദ്രൻ കഴിഞ്ഞപ്പോള്‍ തോന്നിയത് .. മുന്നണിയിലും പിന്നണിയിലുമുള്ള എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തുവെങ്കിലും മാന്‍ ഓഫ് ദി മാച്ച് ഈ സിനിമയുടെ ക്യാപ്റ്റന്‍ അളള് രാമേന്ദ്രൻ തന്നെയാണ് ..
    ഇത് പൂര്‍ണ്ണമായും ചാക്കോച്ചനെ ഇന്നലെകളില്‍ സ്നേഹിച്ച അംഗീകരിച്ച കുടുംബപ്രേക്ഷകര്‍ക്കുള്ള സിനിമയാണ് .. ചുരുക്കി പറഞ്ഞാല്‍ ഇത് ഒരു വൻ വരവേൽപ്പ് തന്നെയാണ് ചാക്കോച്ചൻ സിനിമയിൽ കാഴ്ച്ച വച്ചത് 2019-ൽ ക്ലീൻ ഹിറ്റ് ചാർട്ട് നേടി അളള് രാമേന്ദ്രൻ
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Pvr Lulu Kochi
    10:30 show almost full

    Majestic theatre
    9:30 show filling fast

    Central Talkies
    10:00 show filling fast

    Vanitha Veneetha theatre
    10:00 show almost full

    Zeenath theatre
    9:30 show filling fast

    Carnival Greenfield Trivandrum
    9:15 show filling fast

    Ariesplex SL Cinemas
    10:15 show filling fast

    Carnival Artech Central Mall
    10:20 show filling fast

    Mall of Travancore
    10:30 show filling fast

    Ganam Cinemas thrissur
    9:30 show filling fast

    Tomorrow
    Usha Cinema Kollam
    11:15 show filling fast
    2:15 show filling fast
    6:15 show filling fast
    9:15 show filling fast

    Vanitha Veneetha Cineplex
    10:00 pm show filling fast

    Shadow Cinemas Pazhayannur
    9:30 pm show filling fast
     
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Vanitha Vineetha complex okke full aayi
     
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    OUTSIDE KERALA
    [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG]
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page