1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICIAL THREAD ▀▄▀ NAYATTU - April 8th ∆♀∆ NIZHAL- April 9th ▀▄▀

Discussion in 'MTownHub' started by ITV, Dec 7, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ഇനിയും തകർക്കപ്പെടാനാവാത്ത ചാക്കോച്ചന്റെ ആ ബോക്സോഫീസ് റെക്കോർഡിന് വയസ്സ് 22..!

    1997 മാർച്ച് 24നാണ് കുഞ്ചാക്കോ ബോബന്റെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച അനിയത്തിപ്രാവ് തീയറ്ററുകളിൽ എത്തിയത്. ശാലിനിയും നായികയായി അഭിനയിച്ച ആദ്യ ചിത്രമാണത്. അനിയത്തിപ്രാവിന് 22 വയസ്സാകുമ്പോൾ ഇനിയും തകർക്കപ്പെടാത്ത ഒരു ബോക്‌സോഫീസ് റെക്കോർഡ് ചിത്രം ചാക്കോച്ചന് നേടിക്കൊടുത്തിട്ടുണ്ട്. ആദ്യചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റാക്കിയ നായകൻ എന്ന ചാക്കോച്ചന്റെ റെക്കോർഡ് രണ്ടു ദശാബ്ദങ്ങൾക്ക് ഇപ്പുറവും ഭേദിക്കപ്പെട്ടിട്ടില്ല.
    1993ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് അനിയത്തിപ്രാവ് അന്നത്തെ ഇൻഡസ്‌ട്രി ഹിറ്റായി തീർന്നത്. എന്നാൽ അതേ വർഷം തന്നെ ഓണം റിലീസായി പുറത്തിറങ്ങിയ മോഹൻലാൽ – പ്രിയദർശൻ ചിത്രം ചന്ദ്രലേഖ കളക്ഷനിൽ അനിയത്തിപ്രാവിന് വെട്ടിച്ചു. ക്രിസ്‌തുമസ്‌ റിലീസായി ആറാം തമ്പുരാൻ ചന്ദ്രലേഖയുടെ റെക്കോർഡും ഭേദിച്ചു.
     
    Chackz FAN likes this.
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ആദ്യ ചിത്രം തന്നെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആക്കി മാറ്റിയ ഒരേ ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ :Yahoo::Band::Yahoo:
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Dijo Jose Antony ( Queen ) Movie
     
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ഉദയയുടെ സൂര്യൻ മലയാളസിനിമയിൽ ഉദിച്ചിട്ട് ഇന്നേക്ക് 22 വർഷം :Drum::Drum::Drum:
    [​IMG]
     
  8. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    undoubtedly innu INDUSTRYIL ettavum
    connections ulla aal.....
    saraasari abhinayavum
    saraasari sinimakalum
    nalla....manasum ulla
    thaarangalkkidayile "JANAPRIYAN"
    athava "THAARAPRIYAN".....
    adutha AMMA president after big Ms...
    evergreen CHAKO -CHAN.......
     
    Chackz FAN likes this.
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64

Share This Page