1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▀▄▀╚♥♥KUNCHACKO BOBAN♥♥╝▀▄▀ OFFICIAL THREAD ▀▄▀ NAYATTU - April 8th ∆♀∆ NIZHAL- April 9th ▀▄▀

Discussion in 'MTownHub' started by ITV, Dec 7, 2015.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ലോക പ്രശസ്തനായ അർണോൾഡ് സ്വാറ്റ്സെനഗർ നേടിയ Mr. World പുരസ്*കാരം കരസ്ഥമാക്കിയ എറണാകുളത്തുകാരൻ ചിത്തരേഷ് നടേശനെ നിങ്ങൾക്കെല്ലാമറിയാം.. ഉയരങ്ങൾ കീഴടക്കിയ ഇദ്ദേഹം കടന്നു പോകുന്ന ജീവിത പ്രതിസന്ധികൾ നാം ചിന്തിക്കുന്നതിനപ്പുറമാണ്.

    നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇദ്ദേഹം അതിന് കാരണമായ തന്റെ ശരീരം നിലനിർത്തുന്നതിനുള്ള കഠിന പ്രയത്നത്തിലാണ്. ഓരോ ദിവസവും കൂടി കൂടി വരുന്ന സാമ്പത്തീക ബാധ്യതകളാണ് മിച്ചം.തല ചായ്ക്കാൻ സുരക്ഷിതമായ ഒരു ഭവനമില്ലാത്തതാണ് അടുത്ത പ്രശ്നം. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം. തണൽ ഭവന പദ്ധതിക്ക് ചിത്തരേഷിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

    ഒരു സെലിബ്രിറ്റി എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയായ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ ഈ ദൗത്യത്തിൽ എനിക്ക് സർവ്വ പിന്തുണയുമായി രംഗത്തെത്തി.തണൽ ഭവന പദ്ധതിയിലെ 47-)മത്തെ ഈ വീടിന്റെ സ്പോൺസർ അദ്ദേഹമാണ്.

    പ്രിയ സുഹൃത്ത് ശ്രീ. കുഞ്ചാക്കോ ബോബന് എറണാകുളത്തെ മുഴുവൻ ജനതയുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി...
    [​IMG]
     
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    മോളിവുഡ് സൂപ്പർ താരം കുഞ്ചാക്കോബോബനെ മോഡലാക്കി സ്മഡ്ജ് പെയിന്റിംഗ് ക്ലാസ്സ്* ഇന്ന് തൃശൂർ പേൾ റീജൻസി ഹോട്ടലിൽ നടന്നു... അനീഷ് വയനാട് ആണ് ചാക്കോച്ചന്റെ പടം വരച്ചത്.. അനിൽ കീഴൂരും, പ്രവീഷ് കുന്നംകുളവുമാണ് സംഘാടകർ. സുവി കളർലാബിനു വേണ്ടി സംവിധായകൻ
    Dr. സുവിഡ് വിൽ*സൺ സ്പോൺസർ ചെയ്തു
    [​IMG]
     
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64

Share This Page