1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ▀ ▄▀ Interview with Murali Gopy ▀ ▄▀ Drop Your Questions !!!

Discussion in 'MTownHub' started by Idivettu Shamsu, Jun 10, 2017.

Thread Status:
Not open for further replies.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    will announce later ...questions porate:announce1:
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Band:

    Sent from my SM-J710F using Tapatalk
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    padathine patti aarkum onnum pidikitilanu alle parayune :Vandivittu:
     
    Mannadiyar likes this.
  4. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    1-) കാലിക പ്രസ്ക്തം എന്നു തോന്നിക്കുന്ന പറയാൻ ആഗ്രഹിച്ചു പോകുന്ന പല‌ ഡയലോഗുകളും താങ്കളുടെ കഴിഞ്ഞ തിരക്കഥയിൽ കണ്ടു. ടിയാനിലും അത്തരം സംഭാഷണങ്ങൾക്ക് പ്രാധാന്യം ഉണ്ടോ ?

    2-) താങ്കളുടെ നിരീക്ഷണത്തിൽ യുവനടന്മാരിൽ എപ്പോഴും വളരെ പെട്ടെന്ന് തന്നെ ഒരു കഥാപാത്രമായി മാറാൻ കഴിയുമെന്ന് തോന്നിയിട്ടുള്ള നടന്മാർ ആരെങ്കിലും ഉണ്ടോ ?

    3-) ഈ അടുത്ത കാലത്തിനെ അപേക്ഷിച്ച് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചർച്ചകൾക്ക് പുറമെ ഒരുപാട് വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്, ഇത്തരം കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ? തുടർന്നും അത്തരം വിമര്ശനങ്ങൾ ഉയർന്നാൽ അതിനെ എങ്ങനെ നേരിടും ?
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    1)Oru nalla chithrathinte nedumthoonu nalla thirakadha aanu. Apol oru nalla thirakadhaku vendathu enthaanu ?

    2)Thirakadha rachanaku enthenkilum prethyeka reethikal avalambikaarundo ?

    3) Engane aanu Tiyante thudakam ? Ethratholam samayam vendi vannu thirakadha poorthiyakan ?Thirakadhak aayi enthok thayaredupukal vendivannu ?

    4) Prithvirajineyum Indrajithineyum munnil kandukondu thanne aayirunno Tiyante thirakadha thayarakiyathu ? Thankal manasil kanda reethiyil thanne ee kadhapathrangal abhinayichethikunnathil ivar ethra maathram vijayichitund ?

    5) Oru mikacha writer ennapole thanne thankal nalloru abhinethavu koodiyaanu. Tiyanile kadhapathrathekurichu ?

    6) Enthaanu Tiyan enna chithram ? Adhikam onnum reveal cheyyathe ulla marketing aanu Tiyan avalambichirikunnathu ? Religious shades traileril kaanaan sadhichenkilum prekshakar ipozhum blank aanu. Chithrathil ninnu enthaanu pratheekshikendathu ?

    7) Bhavi projectkale kurichu ? Luciferinte avastha enthaanu ? Thirakadha poorthi aayo ? Complete script aayite Lucifer thudangukayullo ?

    8)Keralathile etavum valiya Superstar Mohanlal aanennu thankal paranjallo..Athinte kaaranam enthaanu ?

    9) Lucifer enna chithrathil enganeyulla Mohanlaline pratheekshikaam ?
     
  6. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    Q 1. What all inspires you? What are all your favourite books??
    Q 2. From your dialogues and scripts, I get a picture of a deeply philosophical person. Are you in real life??
    Q 3. The grip you show in 'language' is exemplary ... any tips for the upcoming writers ??
    Q 4. Acting or scriptwriting??
    Q5. A few lines about 'L' please !!! ??
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    My Questions

    1. ടിയാൻ പോലെ തന്നെ മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു ചിത്രം ആണ് ദിലീപെട്ടനെ നായകൻ ആക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം...ടിയാൻ പോലെ തന്നെ ഈ ചിത്രത്തിന്റെയും ഷൂട്ടിങ് സ്റ്റീൽസ് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല...എന്തുകൊണ്ടാണ് താങ്കൾ തിരക്കഥ രചിക്കുന്ന ചിത്രങ്ങൾ മാത്രം ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്...?

    2. സംവിധാനത്തിലേക്ക് കടക്കാൻ പ്ലാൻ ഉണ്ടോ..?

    3. ലുസിഫെർ തിരക്കഥ രചിക്കുമ്പോ ലാലേട്ടൻ ആയിരുന്നോ മനസ്സിൽ...അതോ തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം ആണോ ലാലേട്ടനിലേക്കു എത്തിയത്...?

    4.ആസിഫ് അലി നായകൻ ആകുന്ന കാറ്റിൽ താങ്കളും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടല്ലോ..ആ സിനിമയെക്കുറിച്ചും താങ്കളുടെ കഥാപാത്രത്തെക്കുറിച്ചും..?

    All The Best Sir For Your Upcoming Projects..
     
    Last edited: Jun 12, 2017
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Read:
     
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    :Lol:
     
Thread Status:
Not open for further replies.

Share This Page