1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread █▄ Anti ChrisT ▄█ A Lijo Jose Pellissery FiLM

Discussion in 'MTownHub' started by Idivettu Shamsu, Dec 3, 2017.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    പൃത്വി, ഫഹദ്, ഇന്ദ്രജിത്ത്…
    ഉപേക്ഷിച്ച ആന്റിക്രൈസ്റ്റുമായി ലിജോ ജോസ് വീണ്ടും എത്തുന്നു...

    മുൻപ് ബഡ്ജറ്റ് വിഷയത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട ലിജോ ചിത്രമായിരുന്നു ആന്റിക്രൈസ്റ്റ്. ചിത്രം വീണ്ടും ഒരുക്കുവാൻ ലിജോ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.ചിത്രം ആദ്യം അന്നൊൻസ് ചെയ്തപോളും ഇവർ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുന്നത്.

    ഈ ചിത്രം ഒഴിവാക്കിയായിരുന്നു ലിജോ ഡബിൾ ബാരൽ ഒരുക്കിയത്.ഈ.മാ.യൗവിന്റെ തിരക്കഥ ഒരുക്കിയ പി .എഫ് മാത്യൂസ് തന്നെയാണ് ഇതിന്റെയും തിരക്കഥ ഒരുക്കുന്നത്. മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വരും.
     
    Remanan likes this.

Share This Page