1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ██▇▆◤DULQUER SALMAAN◥▆▇██ ▌Super Star In Making ▌OFFICIAL THREAD ▌★

Discussion in 'MTownHub' started by Novocaine, Dec 4, 2015.

  1. VamBan

    VamBan Fresh Face

    Joined:
    Dec 10, 2015
    Messages:
    256
    Likes Received:
    56
    Liked:
    12
    Vappachiye malarthiyadichu kunjikka....
    Congratz DQ
     
  2. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Congrats dq :Cheers:
     
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
  4. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
  5. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Nazriya Nazim
    1 hr ·


    Congratulations to all state award winners! Special congrats to the whole Charlie team and my darling bum (Dulquer) we love u ...congrats Parvathy !
     
  6. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    സ്റ്റെറ്റ് അവാർഡ്‌ -ഒരു ചാർളി വേർഷൻ
    ----------------- -------------------- -----------------------

    വാപ്പച്ചി - " പത്തേമാരി ഒക്കെ ഇവിടെ ഉള്ളപ്പോ നീ ആ അവാർഡ്‌ മേടിക്കണ്ടായിരുന്നു.... "

    ചർലീ സൽമാൻ- " സ്റ്റെറ്റ് അവാർഡ്‌ കിട്ടിയെന്നു അറിഞ്ഞു പൊങ്കാല ഇടാൻ വരുന്ന ആളുകളെ കാണാൻ വേണ്ടി ഉള്ള ഒടുക്കത്ത ക്യൂരിയോസിറ്റി കൊണ്ട് തന്നെയാ ഈ അവാർഡ്‌ കളി. ശരിക്കും അഡാറു പരിപാടിയായിപ്പോയി. ഞാൻ അങ്ങു
    ത്രില്ലടിച്ചിട്ടേ ..ഹോ... ലിയോക്ക് ഓസ്കാർ കിട്ടിയ ഫീലായിരുന്നു. ........ നമ്മളൊരു അവാർഡ്‌ മേടിച്ച എതോകെ ആളുകള് വന്നു കുറ്റം പറയും എന്ന് ആ കമന്റ്സ് പോസ്റ്റ്‌ ഒക്കെ നോക്കിയാ അറിയാൻ പറ്റും. പക്ഷെ പിടി കിട്ടാത്ത ചില എക്സ്ക്ലൂസീവ് കക്ഷികളുണ്ട്,
    പ്രതീക്ഷിക്കാത്ത ചില മനുഷ്യർ. ...,

    തൃശൂർ നിന്നും രാജുവിന്റെ ഒരു ഫാൻ പൊങ്കാല പോസ്റ്റ്‌ ഇട്ടിരുന്നു .. വല്യ പയ്യന.. 12 വയസാ പ്രായം. പ്രായ പൂർത്തി പോലും ആയില്ലേലും മൊയ്തീന്റെ പേരും പറഞ്ഞോണ്ട് നല്ല തെറി ആയിരുന്നു ..
    പിന്നെ ദാസ്‌.. ജയെട്ടൻ ചങ്ക് ദാസ്‌... ജയേട്ടന്റെ ഫാനാ.. മറ്റാരേം അന്ഗീകരിക്കില്ല.. മനസിലാനേയ് ജയെട്ടനും നന്മയും ...
    എല്ലാരും ഇഷ്ട്ടം പോലെ തെറി വിളിച്ചു .. പൊങ്കാല ഇട്ടു.. ഇനി തെറി കേൾക്കാൻ ഒരു ആളും എന്റെ കുടുംബത്ത് ബാക്കി ഇല്ല .. അവാർഡ്‌ കിട്ടതെന്റെ കലിപ്പ വാപ്പ... ഇങ്ങളെ പോലെ എല്ലാവര്ക്കും എന്നോടിപ്പോ മുടിഞ്ഞ കലിപ്പ... ഇനി പറ ? അവാർഡ്‌ കിട്ടി ഇല്ലായിരുന്നേൽ
    ഇതുവല്ലോം എക്സ്പീരിയൻസ് ചെയ്യാൻ
    പറ്റോ ? ???
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  8. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164

    Maneesh Narayanan

    7 mins ·
    മലയാള സിനിമയിലെ മാറ്റത്തിനും മുന്നേറ്റത്തിനും കൈ കൊടുത്ത അവാര്‍ഡ് നിര്‍ണ്ണയം. അവാര്‍ഡ് കിട്ടാനായി കെട്ടിയൊരുക്കുന്ന സ്ഥിരം തട്ടിപ്പുകളൊന്നും ഉള്‍പ്പെടാത്തൊരു പുരസ്‌കാര പട്ടിക. ഒഴിവുദിവസത്തെ കളിയും അമീബയും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ- സാമൂഹിക ഉല്‍ക്കണ്ഠകളെ തിരിച്ചറിഞ്ഞ ജൂറി. ചാര്‍ലിയും ദുല്‍ഖറും പാര്‍വതിയും മാര്‍ട്ടിനും ഉണ്ണി ആറും ജോമോനും ജയസൂര്യയും ബിജിബാലും ജോജുവും രംഗനാഥ് രവിയും ഉള്‍പ്പെടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും മികവിനെ പരിഗണിച്ചുള്ള പുരസ്‌കാരം. സിനിമയില്‍ സംഭവിക്കുന്ന രൂപപരവും സാങ്കേതികവുമായ പുതുക്കലുകളെയും പരീക്ഷണങ്ങളെയും അംഗീകരിച്ചുള്ള ഇത്തവണത്തെ അവാര്‍ഡ് പ്രതീക്ഷയേകുന്നതാണ്. മണ്‍റോതുരുത്ത് എന്ന മികച്ച ചിത്രവും,സാങ്കേതിക വിഭാഗത്തിലെങ്കിലും പരിഗണിക്കപ്പെടേണ്ടിയിരുന്ന പ്രേമവും ഡബിള്‍ ബാരലും തഴയപ്പെട്ടതില്‍ മാത്രമാണ് വിയോജിപ്പ്.



    2 Comments1 Share
     
  9. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    A movie with martin and another one with unni.r on the way :clap:
     
    chumma likes this.
  10. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164

Share This Page