1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ██▇▆◤DULQUER SALMAAN◥▆▇██ ▌Super Star In Making ▌OFFICIAL THREAD ▌★

Discussion in 'MTownHub' started by Novocaine, Dec 4, 2015.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Kalakki... Thriller thanne avuo!! Atho LOJ pole avuo!!
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pranav movie kazhinj ithan , vere details ariyilla
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Jeethu ayit oru filmund..script complete ayitilla..

    Film aduthundavumenn parayanum patilla.. Indran n biju movie kazhinj pranav.. Pinne dileep n prithvi orenam und.. 2 complete aya script veryum und ithinidak epolanavo... !!!
     
  4. Jilu

    Jilu Debutant

    Joined:
    Jul 4, 2016
    Messages:
    66
    Likes Received:
    42
    Liked:
    2
    Trophy Points:
    34
    Amal moviek waiting
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil


    Dulquer and Amal Neerad in Discovery channel
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    VivekNambalatt likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    NIAZ NAZ likes this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    എന്തുകൊണ്ട് ദുല്‍ഖറിനോട് ഇത്ര ആരാധന? റഷ്യയില്‍ നിന്ന് ഒരു മറുപടി
    CELEBRITY TALK

    November 23, 2016, 3:57 pm
    [​IMG]



    SHARE

    THIS STORY


    മലയാളത്തിലെ യുവതാരനിരയില്‍ നിന്ന് ഏറ്റവുമധികം പ്രോജക്ടുകളുടെ ആലോചന നടക്കുന്നത് ഒരുപക്ഷേ ദുല്‍ഖറിന് വേണ്ടി ആയിരിക്കും. മലയാളത്തിലെ മുന്‍നിര സൂപ്പര്‍താരങ്ങള്‍ക്ക് സമാനമായ ഇനിഷ്യലാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. ഈ ജനപ്രീതി കാരണമാണ് ഒട്ടേറെ നവാഗതസംവിധായകര്‍ തങ്ങളുടെ ആദ്യചിത്രത്തിലെ നായകനാക്കാന്‍ ദുല്‍ഖറിനെ തേടുന്നത്. സിനിമയ്ക്ക് പുറത്ത് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പൊഴും, അത് സ്റ്റേജ് ഷോകളോ ഉദ്ഘാടനങ്ങളോ ആവാം, എന്താണ് ഈ നടന്റെ ജനപ്രീതി എന്ന് വെളിവാക്കുന്ന തരത്തില്‍ ആള്‍ക്കൂട്ടം പ്രത്യക്ഷപ്പെടാറുണ്ട്. സത്യന്‍ അന്തിക്കാടിന്റെ പുതിയചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'യെ തമിഴ്‌നാട് ലൊക്കേഷനില്‍ ദുല്‍ഖര്‍ വന്നിറങ്ങുമ്പോഴത്തെ കാഴ്ച സോഷ്യല്‍ മീഡിയയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നു. എന്നാലിതാ ദുല്‍ഖറിന്റെ ആരാധകസംഘത്തിലേക്ക് റഷ്യയില്‍ നിന്ന് ഒരു യുവതി.

    ദുല്‍ഖര്‍ അംബാസിഡറായ ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്റിന്റെ പരസ്യത്തിലെ അദ്ദേഹത്തിന്റെ ചിത്രത്തിന് സമീപം നില്‍ക്കുന്ന ഒരു വിദേശയുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. gladworld എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തതാണ് ചിത്രം. കൂടെ റഷ്യനിലുള്ള കുറിപ്പുമുണ്ട്. മെറീന ഗ്ലാഡ്കിഖ് എന്ന റഷ്യന്‍ യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ കടുത്ത ദുല്‍ഖര്‍ ആരാധികയാണെന്ന് വെളിപ്പെടുത്തുന്നത്. ദുല്‍ഖറിന്റെ ചിത്രത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോഗ്രാഫ് പോസ്റ്റ് ചെയ്തതിനൊപ്പമുള്ള കുറിപ്പിങ്ങനെ..


    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ നടന്‍ കേരളത്തില്‍നിന്നാണ്. പേര് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍. ദുല്‍ഖറിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദവും പാട്ടും എനിക്കിഷ്ടമാണ്. ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, സംസാരം ആരോഗ്യത്തിന് ഹാനികരം, ഉസ്താദ് ഹോട്ടല്‍, എബിസിഡി, സലാലാ മൊബൈല്‍സ്, 100 ഡെയ്‌സ് ഓഫ് ലൗ തുടങ്ങി എല്ലാം. കണ്ടിരിക്കുമ്പോള്‍ ആത്മാവിന് ആനന്ദം പകരുന്നു അവ. മെറീന ഗ്ലാഡ്കിഖ്
    സൈക്കോളജിസ്റ്റും എഴുത്തുകാരിയുമാണ് മെറീന. joyful world എന്ന പേരില്‍ ബ്ലോഗ് എഴുതുന്നുണ്ട്. ജോലിയുടെ ഭാഗമായി നിരന്തരം ഇന്ത്യയിലെത്താറുണ്ട് മെറീന.
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Dec end Amal movie complete aakumm..

    Jan 2017 Salaam bhukaari movie Join Cheyyum - mass entertainer

    Athu kazhinju March il Lal Jose movie

    Lal Jose movie shoot kazhiyumbozhekkum hopefully SOLO also shoot kazhiyumm..
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page