1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

███░ Forum Reelz ▬♦ Velli Nakshathram ♦▬ Updates ◥ June 06 ◤ ╅New Updates╅ ░ ███

Discussion in 'MTownHub' started by Aattiprackel Jimmy, May 25, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Top IN Theater
    Screenshot_330.png
     
    Mayavi 369 likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Trivandrum Collection
    [​IMG]

    Screenshot_331.png
     
    Mayavi 369, Johnson Master and nryn like this.
  3. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks a lot Jimmy for the Efforts. appol ini muthal Velli ivide ninnu vaayickam :Band:
     
    Aattiprackel Jimmy likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Reviews ~

    1. കമ്മട്ടിപ്പാടം
    [​IMG]
    കമ്മട്ടിപ്പാടം എന്ന ചലച്ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി. ബാലചന്ദ്രന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട് കമ്മട്ടിപ്പാടം എന്ന ചലച്ചിത്രസൃഷ്ടി പൂര്‍ണ്ണമാകുന്നതോടു കൂടിയേ അതിന്റെ തിരക്കഥയും പൂര്‍ണ്ണമാകുന്നുള്ളൂ എന്ന്.


    അത് ചിത്രം കാണുമ്പോള്‍ കാണിയ്ക്കും ബോധ്യപെ്പടുന്നു. ഒരു അച്ചടി വടിവുള്ള ടിപ്പിക്കല്‍ തിരക്കഥയുടെ അസാന്നിധ്യവും, ദൃശ്യങ്ങളുടെ ഭംഗിയിലും, സംഭവങ്ങളുടെ വികാസത്തിലും രൂപീകരിക്കപെ്പടുന്ന കാണലും കമ്മട്ടിപ്പാടത്തെ സാധാരണ പ്രേക്ഷകന് രസിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു ആഖ്യാനമാക്കുന്നു.


    കമ്മട്ടിപ്പാടം എന്നത് എറണാകുളം ജില്ലയിലെ അഥവാ കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഒരു സ്ഥലം. തികച്ചും ഗ്രാമീണമായിരുന്ന വയലുകളും ചതുപ്പും സാധാരണ മനുഷ്യരും നിറഞ്ഞ അവിടം കാലക്രമേണ നഗരമായിപ്പരിണമിച്ചപ്പോൾ സംഭവിച്ച മൂല്യച്ചുതികളും, ആ നാടിന്റെ തനിമയുള്ള മനുഷ്യന്‍ ആ നാഗരിക കൃത്രിമത്വങ്ങളോട് സമരസപെ്പടുവാനാകാതെ, അപരിഷ്‌കൃതരായി തുടച്ചു നീക്കപ്പെടുന്നതുമാണ് ചിത്രം സഞ്ചരിക്കുന്ന അടിസ്ഥാന രേഖ. പക്ഷേ ആ രേഖ കാണിയെ വ്യക്തതയോടെ ബോധ്യപെ്പടുത്താന്‍ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ക്ക് സാധിച്ചതുമില്ല. പാരിസ്ഥിതികമായ ഒരു കഥാവസ്തു, അവ്യക്തമായ ഹിംസയില്‍ മുങ്ങി എന്തിനെന്നോ, ഏതിനെന്നോ അറിയാത്ത ഒന്നായി ഒതുങ്ങിപ്പോകുന്നു.


    ബോബെയില്‍ സ്വന്തം ജീവിതം പണയം വച്ച് കാശുള്ളവന്റെ സംരക്ഷകനായി അഥവാ ബോഡി ഗാര്‍ഡായി ജീവിക്കുന്ന കൃഷ്ണന് ഏറെക്കാലത്തിനു ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ടെലഫോണ്‍ കോള്‍ വരുന്നിടത്താണ് കഥ കമ്മിപ്പാടത്തിലേക്ക് പൂര്‍ണ്ണമായും പറിച്ചു നടപ്പെടുന്നത്. അതിനു മുന്‍പ് ചിത്രാദ്യത്തില്‍ കമ്മട്ടിപ്പാടത്തിന്റെ ഹിംസയെ കാണുന്ന കൃഷ്ണന്റെയും കൂട്ടുകാരന്റെയും അവന്റെ ചേട്ടന്റെയും കുട്ടിക്കാലം കാണിക്കുന്നുണ്ട്. ആഖ്യാനത്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ കമ്മട്ടിപ്പാടം ഒരുക്കുകയാണ് സംവിധായകന്‍ രാജീവ് രവി. തിരക്കഥയെന്നത് ചലച്ചിത്രസൃഷ്ടിക്ക് അത്ര അത്യന്താപേക്ഷിതമായ ഒന്നല്ല എന്ന് രാജീവ് വിശ്വസിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിലെ അരുകുകളിലേക്ക് നീക്കി നിര്‍ത്തപ്പെട്ട കുറച്ച് മനുഷ്യരുടെ അതിജീവനശ്രമമാണ് കമ്മട്ടിപ്പാടം എന്നു കൂടിപ്പറയാം. അവരതിന് തിരഞ്ഞെടുക്കുന്നതാകട്ടെ മാന്യപൊതുബോധം തെറ്റ് എന്ന് വിധിയെഴുതിയ ഹിംസയുടെ വഴിയും.


    കമ്മട്ടിപ്പാടത്തിലെ കറുത്ത മനുഷ്യര്‍ക്കിടയില്‍ വന്നു പെടുന്ന വെളുത്ത മനുഷ്യരുടെ കുടുംബമാണ് നായകനെ നിര്‍മ്മിക്കുന്നത്. പക്ഷേ അവനെ തെറ്റുകാരനാക്കുന്നത് കറുത്ത മനുഷ്യരുടെ സഹവാസമാണെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. അവന്റെ സമപ്രായക്കാരനായ ചങ്ങാതി ഗംഗനും, അനിത എന്ന ഗംഗന്റെ ബന്ധുകൂടിയായ അവന്റെ കാമുകിയും, ഗംഗന്റെ ചേട്ടനും അവന്റെ ആരാധ്യപുരുഷനായ ബാലനും ഒക്കെ കറുത്ത മനുഷ്യരുടെ, മണ്ണിന്റെ മക്കളുടെ, കമ്മട്ടിപ്പാടത്തിന്റെ പ്രതിനിധികളാണ്. അവരെല്ലാം തന്നെ ഒടുവില്‍ കറുത്തവര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ദുരന്തങ്ങളിലേക്ക് വീണു പോകുന്നുമുണ്ട്. എല്ലാം നഷ്ടപെ്പട്ട് ബോംബെയ്ക്ക് പോയ കൃഷ്ണന്‍ ഒടുവില്‍ തിരിച്ചു വരുന്നത് ഗംഗനെ തേടിയാണ്. അവനെ പിന്‍തുടരുന്ന അപകടത്തില്‍ നിന്ന് അവനെ രക്ഷിക്കാനാണ്. എന്നാല്‍ അവന് ഗംഗനെ രക്ഷിക്കാനാകുന്നുമില്ല.


    നേരത്തേ സൂചിപ്പിച്ചതുപോലെ മനോഹരമായ കാഴ്ചകള്‍ കൊണ്ട് പറഞ്ഞു പഴകിയ ക്വട്ടേഷന്‍ കഥകളെയനുസ്മരിപ്പിക്കുന്ന പലപേ്പാഴും ചിത്രം മികച്ച നടന്‍മാരുടെ മികച്ച പ്രകടനത്താല്‍ മാത്രമാണ് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യത്തെ പലപേ്പാഴും സഹനീയമാകുന്നത്. എങ്ങുമെത്താത്ത പോലെ ടിപ്പിക്കല്‍ പ്രതികാരകഥയുടെ ചെടിപ്പ് പേറുന്ന കൈ്‌ളമാക്‌സും കൂടിയായപ്പോള്‍ ചിത്രം ഉദ്ദേശിച്ചതെന്തോ അത് സാധ്യമാക്കുന്നില്ല.. ദുല്‍ഖറിന്റെ ആദ്യ ചിത്രത്തെപ്പോലും പല ഘട്ടങ്ങളിലും ചിത്രം ഓര്‍മ്മയില്‍ കൊണ്ടു വരുന്നു.


    കൃഷ്ണന്‍ എന്ന നായകകഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം തന്നെ നടത്തി. കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കാന്‍ ദുല്‍ഖറിന്റെ ശൈലിക്ക് അനായാസം സാധിക്കുന്നു. ഗംഗനായി അഭിനയിക്കുന്ന വിനായകന്‍ അഭിനയപാടവം കൊണ്ട് യുവതാരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് എന്ന് തെളിയിച്ചു. ഗംഗനായി മറ്റൊരു നടനെ ഇനി സങ്കല്‍പ്പിക്കുക അസാധ്യം. ഷൈന ടോം ചാക്കോ, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച അഭിനേതാക്കള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളായിരുന്നു.


    കമ്മട്ടിപ്പാടത്തിന്റെ ചതുപ്പില്‍ കട്ടച്ചോരകൊണ്ടടയാളപ്പെടുത്തപ്പെടുന്ന സ്‌നേഹബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, പ്രണയത്തിന്റെ, ബന്ധുത്വങ്ങളുടെ ചിതറിയ ആഖ്യാനം മാത്രമാണ് ചിത്രം. എങ്കിലും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കത്തക്ക ഹിംസ ചിത്രത്തിലില്ല എന്ന് പലപ്പോഴും തോന്നിപ്പോയി. പൂര്‍ണ്ണമായ വ്യാഖ്യാനങ്ങളോ, വിശധീകരണങ്ങളോ ഇല്ലാതെ വന്നുപോകുന്ന കഥാപാത്രങ്ങള്‍ പലതും കമ്മട്ടിപ്പാടത്തിന്റെ കാഴ്ചയെ അസ്വസ്ഥമാക്കുന്നു.

     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    2. ഹാപ്പി വെഡിംഗ്
    [​IMG]

    പ്രേമത്തിലൂടെ മനം കവര്‍ന്ന സിജു വില്‍സന്‍, സൌബിന്‍ ഷാഹിര്‍, ഷറഫുദീന്‍ എന്നിവര്‍ മുഖ്യവേഷത്തിലഭിനയിക്കുന്ന ഹാപ്പി വെഡിംഗ് ഓസോണ്‍ പ്രൊഡക്ഷന്‍സിനു വേണ്ടി നാസിര്‍ അലി നിര്‍മ്മിക്കുന്നു. പ്രേമത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച ജസ്റ്റിന്‍ ജോണും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, നിയാസ് ബക്കര്‍, ശിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍, അബി, തസ്നിഖാന്‍, അംബികാ മോഹന്‍ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്‍റെ പേര് ഹരിഎന്നാണ്. സിജു വില്‍സന്‍ ആണ് ഈ വേഷം ചെയ്യുന്നത്. ബിടെക് കഴിഞ്ഞ് കൊച്ചിയില്‍ സിവില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഹരിയെ വിവാഹം കഴിക്കാന്‍ അമ്മ നിരന്തരം നിര്‍ബന്ധിക്കുന്നു. അറേഞ്ച് മാര്യേജില്‍ താത്പര്യമില്ലാത്ത ഹരി തന്നെഎല്ലാരീതിയിലും മനസ്സിലാക്കുന്ന ഒരാളെ പ്രേമിച്ച് വിവാഹം കഴിക്കണം എന്ന തീരുമാനവുമായാണ് ജീവിക്കുന്നത്. ഹരിയുടെ ബന്ധവും ഉറ്റ സുഹൃത്തുമാണ് മനു. ഷറഫുദീന്‍ ആണ് ഈ കഥാപാത്രമാകുന്നത്.



    ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ സ്പികള്‍ വാരികൂട്ടി അലസനായി നടക്കുന്ന ഒരു ആളാണ് മനു. ഇവര്‍ക്കിടയിലേക്ക് അവിചാരിതമായാണ് കടന്നു വരുന്നത്. സൌബിന്‍ ഷാഹിറുമാണ് ദായിയാക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളാണ് ഇതിവൃത്തം. ഹരിയുടെ ജീവിതയാത്രയിലൂടെ കടന്നു പോകുന്ന ഈ ചിത്രത്തില്‍ തസകരമായ ഒരുബസ് യാത്രയുണ്ട്. ആ യാത്ര പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.



    ഒരു കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസ്സിലാണ്. ഒരു പക്ഷേ മലയാള സിനിമയില്‍തന്നെ ആദ്യമായിരിക്കും. ഒരു ലോഫ്ളോര്‍ ബസ് ചിത്രത്തിന്‍റെ മുഖ്യകഥാപാത്രമാകുന്നത്. ഹരിയുടെ ബി.ടെക് കാലഘട്ടം ചിത്രീകരിച്ചിരിക്കുന്നത് അക്കിക്കാവ് റോയല്‍ എഞ്ചിനിയറിങ്ങ് കോളേജിലാണ്.. ക്യാന്പസ്സും യാത്രയും നര്‍മ്മ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്‍റെ ദൃശ്യഭംഗി ഡിനു സിദ്ധാര്‍ത്ഥ് ആണ്. ക്യാമറയിലേക്കു പകര്‍ത്തിയത്. സ്റ്റാറിങ്ങ് പൌര്‍ണ്ണമി എന്ന ചിത്രത്തിന്‍റെ മനോഹര ദൃശ്യങ്ങളും അനാര്‍ക്കലിയിലെ അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളും സനുവാണ് ക്യാമറയിലാക്കിയത്. ഒമറിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനീഷ് കെ.സ, .പ്രനീഷ് വിജയന്‍ എന്നവര്‍ ചേര്‍ന്നാണ് എഡിറ്റര്‍- ദിലീപ്, ഡെന്നീസ്, സംഗീതം- അരുണ്‍ മുരളീധരന്‍, ഗാനരചന- ഹരിനാരായണന്‍, ആലാപനം- വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, നജിം അര്‍ഷാദ്, ഹരിചരണ്‍ എന്നിവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷെയ്ഖ് അഫ്സല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, പ്രൊജക്ട് ഡിസൈനര്‍- താജു, പശ്ചാത്തല സംഗീതം- വിമല്‍ ടി.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിശാഖ് പി.വി.ആര്‍ട്ട് സുനില്‍ വി.കുമാര്‍ കോസ്റ്റ്യും- പ്രസാദ് ആനക്കര, കൊറിയോഗ്രാഫി-ശ്രീജിത്ത്പി, മേക്കപ്പ്- അഭിലാഷ് വലിയകുന്ന്, സ്റ്റില്‍സ്- സുഭാഷ് മഹേശ്വര്‍.



    മലയാളി പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്‍റെ പുത്തന്‍ വിരുന്നുമായി ഒമര്‍ എന്ന പുതുമുഖ സംവിധായകന്‍റെ ഹാപ്പി വെഡിംഗ് മെയ് 20 ന് ഇറോസ് ഇന്‍റര്‍നാഷണല്‍ തിയേറ്ററുകളിൽ എത്തിക്കുന്നു .
     
  6. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
  8. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Mass jimmy:bye:
     
    Aattiprackel Jimmy likes this.
  9. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks jimmy! Polichu.
     
    Aattiprackel Jimmy likes this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Jimmy :clap:
     
    Aattiprackel Jimmy likes this.

Share This Page