1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    Trophy Points:
    3
    Location:
    munich germany
    20ആം നൂറ്റാണ്ട് തീയറ്റർ റണ്


    1986 87 കാല ഘട്ടങ്ങളിൽ ഒരു മലയാള സിനിമയുടെ A ക്ലാസ് റണ്ണിനോടൊപ്പം പ്രാധാന്യം ഉള്ളതാണ് അതിന്റെ ബി ക്ലാസ് റണ്ണും...ഇന്നത്തെ കാലത്തെ അപേക്ഷിച്ചു റിലീസിംഗ് സെന്റർകളുടെ കുറവും കൂടുതൽ സിനിമ ഇറങ്ങുന്നതുമാണ് ഇതിന് കാരണം...പക്ഷെ അവിടെയാണ് 20ആം നൂറ്റാണ്ട്എന്ന റെക്കോർഡ് ബ്രേക്ർ ചരിത്രമാകുന്നത്..! അത് എപ്രകാരമെന്ന്ന് നോകാം...

    1987 മെയ് മാസമാണ ഈ് ചിത്രം റിലീസ് ആകുന്നത് ,ആ വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങിയ മാസവും അത് തന്നെ...ഏപ്രിൽ റിലീസ് ആയി എത്തിയ വിഷു ചിത്രങ്ങളും തീയറ്ററിൽ ഉള്ള സമയത്ത് ആണ് ചിത്രം റിലീസ് ആകുന്നത്...രാജാവിൻറെ മകൻ എന്ന ചിത്രത്തിന്റെ പേരിൽ വൻ ഹൈപിൽ എത്തിയ ചിത്രം ഗംഭീര ഇനിഷ്യൽ നേടി ,ഇനിഷ്യൽ നേടുന്ന ചിത്രങ്ങൾ പോതുവെ ലോങ് റണ് നേടാൻ സാധ്യത ഇല്ല ...,മാത്രവുമല്ല ചിത്രം ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ സ്‌കൂൾ തുറക്കുകയും ,മഴ സീസണ് ആരംഭമാകുകയും ചെയ്തു...
    3ആം വാരം 20 ആം നൂറ്റാൻണ്ട് റിലീസ് ചെയ്ത 14 തീയറ്ററിൽ പ്രദർശനം തുടരുന്നു,മാത്രമല്ല ലേറ്റ് റിലീസ് ആയി എത്തിയ പാലാ,ചങ്ങനാശേരി ഇവിടെയൊക്കെ 2ആം വാരം ആയി ..
    30 ആം ദിവസം 14 തീയറ്ററിലും ഉണ്ട് എറണാകുളം 2 തീയറ്ററിൽ മൊത്തം 5 ഷോ ,ലെറ്റ് റിലീസ് ആയി എത്തിയ ചങ്ങനാശേരി, പാലാ ഇവിടെയൊക്കെ 4ആം വാരവും പിന്നിട്ടു.. കൊടുങ്ങല്ലൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ 3ആം വാരവും ,കോട്ടയം, തിരൂർ,കണ്ണൂർ ഇവിടെയൊക്കെ 2ആം വാരവും പിന്നിട്ടു(റിലീസ് ചെയ്ത നെടുമങ്ങാട്,വർക്കല ,പന്തളം പോലുള്ള സെൻററിൽ 35 ദിവസവും പ്രദർശിപിച്ചു) ...
    44ആം ദിവസം റിലീസ് ചെയ്ത 10 തീയറ്ററിൽ പ്രദർശനം തുടരുന്നു ഇപ്പോഴും എറണാകുളത്തു 5 ഷോ
    മാത്രമല്ല ചങ്ങനാശേരി ,പാലാ എന്നിവിടങ്ങളിൽ 6ആം വാരവും പിന്നിട്ടു, കൊടുങ്ങല്ലൂർ, കാഞ്ഞങ്ങാട എന്നിവിടങ്ങളിൽ 5ആം വാരവും ,തിരൂർ,കണ്ണൂർ,കോട്ടയം ഇവിടെയൊക്കെ 4ആം വാരവും പിന്നിട്ടു (തലശ്ശേരി,വടകര ഈ 2 ചെറിയ സെൻററിൽ 7 വാരം കളിച്ചു)....
    78 ആം ദിവസം റിലീസ് ചെയ്ത 6 തീയറ്ററിൽ പ്രദർശനം തുടരുന്നു
    (കോഴിക്കോട് സംഘത്തിൽ നിന്നും ബി ക്ലാസ് തീയറ്റർ ആയ ഗീതയിലേക് ഷിഫ്റ്റ്)

    ബി ക്ലാസ് റണ് നോക്കിയാൽ
    5ആം വാരം
    കൊട്ടാരക്കര
    4ആം വാരം
    തിരുവല്ല
    കോലഞ്ചേരി
    3ആം വാരം
    വടക്കാഞ്ചേരി
    2ആം വാരം
    കിളിമാനൂർ

    85ആം ദിവസവും 4 A ക്ലാസ്സിൽ പ്രദർശനം തുടരുന്നു(ഷിഫ്റ്റ് ചെയ്ത കോഴിക്കോട് ഗീത ഉള്പെടുത്തതെ),ബി ക്ലാസ് സെന്റർ ആയ തിരുവല്ല,കോലഞ്ചേരി ഇവിടെയൊക്കെ 5ആം വാരം,വടക്കാഞ്ചേരി 4ആം വാരവും,കിളിമാനൂർ 3ആം വാരവും പ്രദർശനം തുടരുന്നു
    മാത്രമല്ല ഏതാണ്ട് 18 ഓളം സെൻററിൽ 2ആം വാരവും പിന്നിട്ടു...
    100 ആം ദിവസം 2 A ക്ലാസിൽ തിരുവനന്തപുരം ധന്യ, എറണാകുളം ലുലു ഇവിടെയൊക്കെ (കോഴിക്കോട് ഗീതയിൽ നിന്നും ഷിഫ്റ്റ് കല്പക),(തലശേരി ധർമ കം ബാക്) മാത്രമല്ല 18 ഓളം സെന്ററിൽ 4ആം വാരം...
    16ആം വാരം കൊണ്ട് a ക്ലസ് റണ് അവസാനിപ്പിച്ച ചിത്രം... 107ആം ദിവസം 20 ഓളം ബി ക്ലാസ് സെന്ററിൽ ഇറങ്ങി .
    അടുത്ത വാരം മുതൽ 12 സെന്ററിലും....

    അന്ന് ഇത്രയോളം തരംഗമായ ആ സിനിമയുടെ കഥാനായകന്റെ പേര് കൂടി ഓർക്കുന്നത് നന്നാകും...HIS NAME IS SAGAR ALIAS JACKY....

    Sent from my ASUS_Z010D using Tapatalk
     
    Tinju JISHNU likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ithoke aa samayathe mikka mass padangaludeyum avastha alle
     
  3. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    Trophy Points:
    3
    Location:
    munich germany
    Oru pidi munnil
    After 107 day onnu kitiyal kollamayirunnu

    Sent from my ASUS_Z010D using Tapatalk
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    oke verum assemption aanu...
    inganeyoke aakam ennu karuthaam....
    ippo newdelhi b,c il odiyanu record ittathu ennoke ikka fansum parayunnu
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Endonnu Assumption, Ee Paranja Centres Run Postersil Ninnu Vyakthamanallo.
    Karuthenda Aavashyam Onnumillaa, Pinne New Delhi.
    Chumma angu thalliyaal mathiyo B/C also athinulla run illa.
     
    Tinju JISHNU and Thomas Muller like this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Lol:1-2 varsham kazhinjale run theeru
    share 1cr proof und...athokeyaanu vaadhangal
     
  7. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    1 Varsham Kazhinja Report Undu, Athil IN & CBI 2Cr+.
    New Delhi Mention Polumillaa. :Lol:
    CBI ulla Reportil New Delhi Illa, Ithil Ninnu Thanne Vyaktham.
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    pillechan report arkku venam...:sarcastic: ikka da ! delhi daa !
     
  9. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Pinne Joshi Thalliyathu Angu Edukkam, Proof Aayttu.
    Aa Timele Otta Reportilum New Delhi Record Mention Illa.
    Angane Aanel Pokkiriraja 10L Profit. 5.35Cr Share. :Lol:
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ithoke nammalu parayunnathalle
    sathyam annu padam kandavark ariyaam:rofl3:
     

Share This Page