1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Chithram 200s , 300s . . B centres il 100.. Ithokke easy aayi achieve cheyyunnu. .

    Kilukkam 50 days kond chithram nte pakuthi collection

    Mct tvm il edutha collection , next year le 2 mega blockbusters orumich eduthathilum kooduthal

    Narasimham 30 days kond previous rb 150 days kond edutha collection

    Drishyam 10 theater il 100 days impossible ennu karuthiya time il 50 Theater il 100

    Pulimurugan telug / tamil superstar nte highest grossers nekkal collection
     
  2. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    ചോട്ടാ മുബൈ വിനോദ യാത്ര ഒരുമിച്ച് ഇറങ്ങിയപ്പോൾ വിനോദ യാത്ര ആണ് വിഷു വിന്നർ എന്നു ചിലർ പറയുന്നത് കണ്ടു ,അവർക്കുള്ളതാണ് ഈ പോസ്റ്റ്.
    ചോട്ടാ മുംബൈ, ബിഗ് ബി,അതിശയൻ, പന്ത്ക്കൊഴി എന്നി ചിത്രങ്ങൾ ആണ് 2007 വിഷു റിലീസ് ആയി എത്തിയത് ഇതിൽ ഛോട്ടാ മുംബൈ വിനോദയാത്ര ഈ 2 സിനിമകളും റിലീസ് ആയത് ഏപ്രിൽ 7.
    50 തിയറ്ററിൽ റിലീസ് ചെയ്‌ത ചോട്ടാ മുംബൈ വൻ ഇൻഷ്യലിൽ തുടങ്ങി,മറിച്ചു വിനോദ യാത്ര സ്ലോ സ്റ്റർട്ടർ, ആദ്യ ദിവസങ്ങളിൽ ചോട്ടാ മുംബൈക് ടിക്കറ്റ് കിട്ടാത്ത ആളുകൾ ആണ് വിനോദ യാത്ര കണ്ടത് പിന്നീട് അങ്ങോട് വിനോദയാത്ര സ്റ്റഡി ആയി പോയി,വിനോദ യാത്രക് മികച്ച അഭിപ്രായവും മറിച്ചു ചോട്ടാ മുംബൈക് ആദ്യ ദിനങ്ങളിൽ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു എങ്കിലും പിന്നീട് മികച്ച രീതിയിൽ ചിത്രം മുന്നോട് പോയി.
    ആദ്യം സെന്റർ ഗ്രോസ് കണക്ക് എടുക്കാം
    തിരുവനന്തപുരം.
    ചോട്ടാ മുംബൈ 62 ദിവസം കൊണ്ട് 56ലക്ഷം രൂപയോളം നേടിയപ്പോൾ,വിനോദയാത്ര 62 ദിവസം കൊണ്ട് നേടിയത് 45 ലക്ഷം രൂപ (2 സിനിമകൾക്കും ഏറ്റവും കൂടുതൽ റണ് കിട്ടിയ സെന്റർ എന്നു ഓർക്കുക)
    എറണാകുളം
    വിനോദയാത്ര എറണാകുളം സരിത സവിത സംഗീത എന്നിവിടങ്ങളിൽ നിന്നും 57 ലക്ഷം രൂപ നേടിയപ്പോൾ എറണാകുളം കവിതയിൽ നിന്നും ഛോട്ടാ മുംബൈ 68 ലക്ഷം രൂപ നേടി
    കോഴിക്കോട്
    കോഴിക്കോട് ഗംഗ ,ഡേവിസൻ, ഗംഗ എന്നിവിടങ്ങളിൽ ഇറങ്ങിയ സിനിമ ഗംഗയിൽ 2 വാരം പ്രദര്ശിപ്പിച്ചപ്പോൾ 10 ലക്ഷത്തോളം നേടി,ഡേവിസനിൽ 62 ദിവസം പ്രദർശിപ്പിച്ച ചിത്രം 40.33 ലക്ഷം രുപ നേടി എന്നാൽ അപ്സരയിൽ മാത്രം പ്രദർശിപ്പിച്ച വിനോദയാത്ര 47 ലക്ഷം രുപ മാത്രമാണ് നേടിയത് ......
    ഇനി ബി സി ക്ലാസ് സെന്ററിൽ ഈ 2 സിനിമകൾ എത്തിയത് ഓണ സമയത്തും അപ്പോളും ചോട്ടാ മുംബൈക് തന്നെ ലീഡ് കാരണം യുവാക്കൾക്കിടയിൽ ഛോട്ടാ മുംബൈ തരംഗമായിരുന്നു,കൂടാതെ കുടുംബ പ്രേക്ഷകർക്കിടയിലും പക്ഷെ വിനോദ യാത്രക് കുടുംബ പ്രേക്ഷകർ മാത്രമായിരുന്നു.
    ഇനി ഷെയർ നോകാം
    ലോ ബഡ്ജറ്റിൽ വന്ന വിനോദ യാത്ര 3.60 കോടി ആണ് ടോട്ടൽ ഷെയർ മറിച്ചു ചോട്ടാമുംബൈ 3.10കോടി രൂപ ഫസ്റ്റ് കോപ്പിക്കും 75 ലക്ഷം രൂപ പ്രിന്റ് ആൻഡ് പബ്ലിസിറ്റിക് ചിലവായ ഈ ചിത്രത്തിന് ലഭിച്ച ലാഭം 60 ലക്ഷം രൂപയാണ് , 3.85 കോടി രൂപ ചിലവായ ഈ സിനിമയ്ക്ക് 60 ലക്ഷം രൂപ ലാഭം ലഭിച്ചുവെങ്കിൽ ഈ സിനിമയുടെ ടോട്ടൽ ഷെയർ എത്ര വരുമെന്ന് നിങ്ങൾ ഒന്നു ആലോചിച്ചു നോക്കിയാൽ മനസിലാകും .
    ചുരുക്കി പറഞ്ഞാൽ സ്ലോ സ്റ്റർട്ടർ സിനിമകൾക് കിട്ടുന്ന ലോങ് റണ് മാത്രം കിട്ടി വിനോദ യാത്രക്,ഛോട്ടാ മുംബൈ ഇൻഷ്യലിൽ തുടങ്ങിയ സിനിമ ആയിട്ടും തിരുവനന്തപുരത് 100 ദിവസവും ,തൃശൂർ, കൊല്ലം,കോഴിക്കോട് എന്നിവിടങ്ങളിൽ 75 ദിവസവും പോയി
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    avasanathe line?
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    kamal parayunna interview und..both orkkapurath and unnikal were hits..
    veroru report und lalinte image or push kond rekshapetta chithramanu unnikal ennu..
    so pratheekshicha vijayam ayilla ennath flop ennu karutharuth
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ithu sathyamanu..ee report thayyarakkunna samayam vareyulla valiya vijayam cbi aanu...
    chithram december relese !
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  8. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,313
    Liked:
    2,209
    Mahesh, Pawan, NTR, Allu Ivar Aarude Highest Grosserinekkalum Collection Undu Athaanu Udheshichathu.
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    srimanthudu ethra aanu
    tamilum paranjittund athanu confusion ...
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    IMG_20171120_105244.jpg
     

Share This Page