1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    007.jpg
     
    Last edited: Dec 14, 2017
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ramjirao collection ille?
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    00001.jpg

    @Dr house
    vittupoyi....
    orennam repeat aayi
     
  4. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    hmm..athum 10 lakh plus undalle...ovvg 27k adhikam...
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    1989 ovvg or ramji rao aayirikkumo top..
    both 10+ gross in tvm...

    kireedam 7.25 lakh
    naduvazhikal 7.48 lakh
    nayarsab - 9.14 lakh
    vandanam -7.76 lakh
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Hehe Avg/Flop Vandanathinte collection nokiye.!:Lol:
     
    Midhun Raj and Tinju JISHNU like this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mohanlal chithrangalil ettavum kooduthal collection vandanam aanu..
     
  8. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    Ramji Rao -OVVG...........Neck & Neck in Collection...................:Fight2:

    This collection survey gives much authenticity to the India Today Report of "Ramji Rao collecting 1+ Crore as life time Gross".........:violin:
    What a Trendsetter!..................A Non Superstar Movie coming close to become the Year Topper...that too in the hey day of Lal & Ikka.....
    1988 -il Vaishali undakiya poloru impact!.....
     
    Tinju JISHNU likes this.
  9. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    1989 ആഗസ്റ്റ് 4 നു ഓണ ചിത്രങ്ങൾക്കു മുൻപ് ഒരു gap filler ആയി 17 തീയ്യറ്ററുകളിൽ പ്രദർശനം തുടങ്ങിയ സിനിമ ആണ് റാംജി റാവു സ്‌പീക്കിങ്.....

    ചിത്രം എന്ന industry ഹിറ്റിനു ശേഷം ലാൽ-പ്രിയൻ ടീമിന്റെ വന്ദനം, ജോഷി-മമ്മൂട്ടി ടീമിന്റെ നായർസാബ്, സിബിഐ യുടെ അതി ഗംഭീര വിജയത്തിന് ശേഷം അതേ ടീം ഒരുക്കിയ ജാഗ്രത എന്നീ പടങ്ങൾ വരുമ്പോൾ wash out ആകാൻ പോകുന്ന ഒരു മാസം മാത്രം ആയുസ്സുള്ള പടം ആയിട്ടാണ് പലരും ഈ കൊച്ചു പടത്തെ കണ്ടത്....

    വമ്പൻ പടങ്ങളുടെ തള്ളികയറ്റത്തിൽ, റിലീസ് ചെയ്ത ഭൂരിഭാഗം തീയറ്ററിൽ നിന്നും ഒരു മാസം കഴിഞ്ഞപ്പോൾ റാംജി റാവു തെറിച്ചു...... എന്നാൽ, ഏതാനും ദിവസം കൊണ്ട് നഷ്ടപ്പെട്ട സെന്ററുകൾ എല്ലാം തിരിച്ചു പിടിച്ചു കൊണ്ട് പ്രദർശനം തുടർന്ന കേന്ദ്രങ്ങളിലും ബി ക്ലാസ് തീയറ്ററിലും അതിശയകരമായ മുന്നേറ്റമാണ് ഈ സിനിമ നടത്തിയത്‌.


    ഒരു ചെറിയ ഉദാഹരണം......35 ദിവസം കൊണ്ട് കോഴിക്കോട് ഡേവിസനിൽ വന്ദനത്തിനു വേണ്ടി അരങ്ങൊഴിഞ്ഞ റാംജി റാവു....3 ആഴ്ച്ച കഴിഞ്ഞു ബ്ലൂ ഡയമണ്ട് തീയറ്ററിൽ തിരിച്ചു വന്നു അവിടെയും പിന്നീട് സംഗം തീയറ്ററിലും പ്രദർശനം തുടർന്നു............

    225 ദിവസത്തിൽ അധികം ആണ് കോഴിക്കോട് നഗരത്തിൽ റാംജി റാവു പ്രദർശിപ്പിച്ചത്..... ഇത്രയധികം ദിവസം ആ സെന്ററിൽ ഓടിയ പടം വേറെ ഉണ്ടോ എന്നത് സംശയം ആണ്....

    കോഴിക്കോട്......225+ ദിവസം...
    എറണാകുളം......147 ദിവസം....
    തിരുവനന്തപുരം......135 ദിവസം....
     
  10. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    Nair sab aakum 1989le ettavum valiya vijyam keralthil valiya initial nediyittum 3 centeril 100 poyi koodathe keralathinu purathum valiya vijaym aayirunnu...telugu,tamil..!!!
    Collection basil ovv 2nd varan chance und..
    3rd ram ji ravi...
    1989 l oru trend aayi ennum venel parayam..!!
    Naaduvazhikal aakum 4th position..
    (Collection base)
    Vijyam nokkiyal cheriya budgetil vannu valiya vijyam undakkiyath ram ji ravu aanu..!
     
    Midhun Raj likes this.

Share This Page