1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    Trophy Points:
    18
    Location:
    alappuzha
    Tharkarnu ninna mohanlalinte pic vech valyettante poster iraki aalukale pattichath Innum orkunnu :Ennekollu:
     
    Nikenids likes this.
  2. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Entha Samsayam Vykthamayi paranjitundallo Mammooty Ennu :Lol:
     
    baappootty likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    narasimhathil initial edukkan vendi ulpeduthiya nadan anennu paranjittund
     
    baappootty likes this.
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Angerde Pic Athinu 25 Days Posteril Alle Undaayrunnathu. Chumma Alla Pinne Collection Kuranjathu. :Lol:
    25 Days Kazhinju Aano Eppol Initial Edukkan Vendi Pic Ulpeduthunnathu.
     
    Mission Impossible likes this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ee mandanmar onnum marupadi polum arhikkunnilla..
    ithilum valuthu innale adichirakkiyirunnu "sandarbham"
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Ithinte Ok Reply Post Varumbol Odaan Kandam Thikayaathe Varum. :Lol:
     
    THAMPURAN likes this.
  7. veerasimhan

    veerasimhan Debutant

    Joined:
    Aug 3, 2018
    Messages:
    59
    Likes Received:
    21
    Liked:
    6
    Trophy Points:
    1
    നരസിംഹം run+gross ഒക്കെ വച്ച് കളിച്ച പിള്ളേർ ഇതൊക്കെ കൂടെ നോക്കണം

    ഒരു പ്രതേക കാര്യം ഓർമിപ്പിക്കാൻ ഉള്ളത് മാണിക്യം പോസ്റ്റർ magic ആണ്...ഉടായിപ്പ് പരിപാടി ഇക്കാ സിനിമകൾക്ക് പണ്ട് മുതൽക്കേ ഉള്ളതിന്റെ ഉദാഹരണം ആണ് മാണിക്യം case അതായത് സാധാരണ ചിത്രങ്ങൾക്ക് ഒരാഴ്ച മുന്നേ theatre list വരുന്നത് സ്വാഭാവികം പക്ഷേ മാണിക്യം കേസിൽ 12+ ദിവസം കൂട്ടി ആണ് പറഞ്ഞേക്കുന്നത് അതായത് 42 ദിവസ പോസ്റ്ററിൽ 54 ദിവസം എന്നും 63 പോസ്റ്ററിൽ 75 എന്നും ഒക്കെ ആണ്.... പിന്നീട് ഒരു പോസ്റ്ററും ഇറക്കിയിട്ടും ഇല്ല

    2005 വർഷത്തിൽ release ആകുന്ന മാണിക്യം ഇറങ്ങുന്നത് എക്സ്ട്രാ തീയേറ്റർ ഉൾപടെ 47 ഇടത്ത് 50 പോകുന്നത് ആകട്ടെ വെറും 19 ഇടത്ത്...ആദ്യ 50 ദിവസത്തിനിടെ വന്നത് തന്നെ 25+ removals കിംഗ് ശേഷം വരുന്ന ഏറ്റവും നാണംകെട്ട removal രണ്ടും വൻ bb എന്നാണ് പറയുന്നത് ...ഇനി മാണിക്യം 100 പോകുന്നത് ആണെങ്കിൽ ആകെ 4-5 ഇടത്ത് ആണ് ((( നരസിംഹം 7 ഇടത്ത്))).........ih എന്ന് തള്ളുന്ന സിനിമകളിൽ ഏറ്റവും വൃത്തികെട്ട റൺ മാണിക്യം പേരിലാണ്

    മാണിക്യം gross നോക്കാം ഇനി....വെള്ളി report വച്ച് നരസിംഹം പറഞ്ഞത് കൊണ്ട് വെള്ളി തന്നെ എടുക്കാം മാണിക്യം കേസിലും.....

    വെള്ളി report അനുസരിച്ച് മാണിക്യം ആദ്യ നാല് ആഴ്ച്ച gross 4.5+ കോടിയാണ്....അതായത് 28 ദിവസം ആകെ എടുത്തത് 4.5+ കോടി.....

    വെള്ളിയുടെ അടുത്ത report അനുസരിച്ച് മാണിക്യം gross ആദ്യ 60 ദിവസം 8 കോടി ആണ്... അതായത് ആദ്യ 28 ദിവസം കഴിഞ്ഞ് പിന്നെയുള്ള 32 ദിവസം കൊണ്ട് ആകെ എടുത്തത് 3.5 കോടി രൂപയാണ്....

    60 ദിവസം ആകുമ്പോൾ മാണിക്യം ആകെ ഉള്ളത് 19 തീയേറ്ററിൽ ആണ്...70 ആകുമ്പോൾ 10-12..100 ആകെ 4-5 ഇടത്തും.... ആദ്യ 28 ദിവസം കൊണ്ട് 47 തീയേറ്ററിൽ നിന്ന് വെറും 4 കോടി മാത്രം gross എടുത്ത സിനിമ അവസാന നാളുകളിൽ അതും വെറും 10-12 തീയേറ്ററുകളിൽ നിന്ന് അതിന്റെ പകുതി എങ്കിലും എടുക്കുമോ????....

    ഓർക്കണം 60 ദിവസം 8 കോടി എന്നത് ഒരു സർവകാല gross എന്ന mention പോലും എവിടെയും ഇല്ല....""പോസ്റ്റ് ഇട്ടവന്റെ വാക്കുകൾ തന്നെ കടമെടുത്ത് സംസാരിച്ചാൽ ഒരു പടത്തിന് ഏറ്റവും അധികം കളക്ഷൻ കിട്ടുന്നത് ഇനിഷ്യൽ run ആണ്.....ഇനി മാണിക്യം case എടുത്താൽ ഇനിഷ്യൽ ആകെ 60 ദിവസം 8 കോടി ആണ് അതിൽ ആദ്യ 28 ദിവസം 4.5+ കോടി പിന്നീട് 32 ദിവസം 3.5 കോടി....അതും 47&19 തീയേറ്റർ run ഉള്ളപ്പോ എടുത്ത gross ആണ്....പിന്നീട് 12 തീയേറ്റർ ആകെ ഉള്ള മാണിക്യം കൂടി പോയാൽ 2 കോടി കൂടെ നേടി കാണും....

    അതായത് മാണിക്യം ഫൈനൽ a class gross 10 കോടിയോളം പോലും ഇല്ലെന്നിരിക്കെ ആണ് ഇവന്മാർ ih തള്ളുന്നത്....

    Ticket rate കൂട്ടിയിട്ടും tax കുറച്ചിട്ടും ആകെ കിട്ടിയത് നരസിംഹം 2000 എടുത്ത റിലീസിങ് സെൻറർ gross ആണ് ഇനി ബി&സി ക്ലാസ് കൂടെ നോക്കിയാൽ നരസിംഹം എടുത്ത gross പോലും total കാണില്ല..കാരണം 2005 എന്നു പറയുമ്പോൾ 200 അപേക്ഷിച്ച് ബി&സി ക്ലാസുകൾക്ക് സ്വാധീനം കുറയുന്ന ടൈം ആണ്....65-70% gross a class നിന്ന് തന്നെ ലഭിക്കുന്ന ടൈം ആണ് 2005... 2000ത്തിൽ നരസിംഹം ആകെ എടുത്തത് 4 കോടി ആണ് ബി&സി എന്നിരിക്കെ 6 വർഷങ്ങൾക്ക് ശേഷം ബി &സി gross അതിന്റെ പകുതി പോലും വരില്ല എന്നത് ഉറപ്പ്... അതായത് 2000 നരസിംഹം എടുത്ത gross പോലും രാജ മാണിക്യം എടുത്തില്ല എന്നത് നൂറ്റൊന്നു തരം.... 2003 ടൈമിൽ ടാക്സ് കുറച്ച് കൊണ്ട് കിട്ടാവുന്ന share കൂടിയത് മാണിക്യത്തിന്റെ കാര്യത്തിൽ positive ആയത് ഒഴിച്ചാൽ മാണിക്യം ഒക്കെ വെറും പൊള്ള ആണ് ......

    അടുത്ത് ഉടനെ പറയാൻ പോകുന്നത് 1 കോടി സെൻറർ gross ഉണ്ടല്ലൊ അത് കൊണ്ട് ih ആകാം എന്ന് ആയിരിക്കും.... അല്ല സെൻറർ gross top അടിച്ചാൽ ih ആകും എന്ന് നിന്നോട് ഒക്കെ ആരു പറഞ്ഞത്???
    >> 100 ദിവസം കൊണ്ട് record gross ആയ(((അന്നത്തെ കാലത്ത്)) 20 ലക്ഷം സെൻറർ gross അടിച്ച Vietnam colony എങ്കിൽ ih ആണോ??
    >> അനിയത്തിപ്രാവ് ചന്ദ്രലേഖ ഒക്കെ ih ആയത് സെൻറർ gross top ആയിട്ട് ആണോ??
    >>Tvm ekm ഒക്കെ സെൻറർ gross record അടിച്ചിട്ട് മായാമോഹിനി ih ആയോ??

    അതായത് സെൻറർ gross എന്നത് ih ആകാൻ ഉള്ള ഉപാധി അല്ല എന്ന് ആദ്യം മനസിലാക്കുക....മറ്റൊരു കാര്യം മാണിക്യം tvm 1കോടി 8 ലക്ഷം എന്ന് പറയുമ്പോൾ തന്നെ കൂടെ വന്ന ഉദയൻ ആണ് താരം gross 95 ലക്ഷം എന്നതും ഓർക്കുക...രാജ മാണിക്യം പൊതുവെ ഫ്രീ റൺ+ ticket rate കൂടിയ tvm new theatre കളിച്ചപ്പോൾ ഉദയൻ കളിച്ചത് ശ്രീകുമാർ തീയേറ്ററിൽ അതും കൂടെ അച്ചുവിന്റെ അമ്മ ഉൾപടെ ഉള്ള സിനിമകൾ ആയിട്ട് മത്സരിച്ച്... ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മാണിക്യം ഉദയൻ ഒക്കെ almost same range ആണെന്ന്....

    ഇനി ഒറ്റവാക്കിൽ പറഞ്ഞാല് രാജമാണിക്യം എന്നത് നരസിംഹം gross പോലും എടുക്കാത്ത വെറും ഒരു സൂപ്പർഹിറ്റ് പടം മാത്രമാണ് അതിനെ ആണ് തള്ളി ih എന്ന് പറയുന്നത്

    അപ്പോ ഇനി ഇക്കാ ഫാൻസിനോട് 80കളിൽ ചിത്രമോ 90കളിൽ കിലുക്കമോ 2000ത്ഥിൽ നരസിംഹമോ 2010കളിൽ മുരുകനെ എടുത്തത് പോലെ ഒരു വിജയം ഒരു പതിറ്റാണ്ടിലും ഇക്കാ എടുത്തിട്ടും ഇല്ല എടുക്കാനും പോണില്ല അത് കൊണ്ട് നീയൊക്കെ വെറുതെ ഏട്ടൻ പടങ്ങൾ എടുത്തിട്ട് കളിക്കാതെ മാനത്തെ നക്ഷത്രവും എണ്ണി മുരുകാ നീ തീർന്നെടാ എന്നും കരഞ്ഞ് ഇരിക്ക്......

    ശുഭം.....
    Ananthu kr

    Sent from my FIG-LA1 using Tapatalk
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Rajamanikyam oru albhutham aayi innum nilakollunnu 19 centeril maathram 50 adicha oreyoru IH !:Lol:

    Athupole Mayamohini ariyapedaathe poyoru IH aanennaanu parayapedunnathu Dileepinu IH vendathre..:Lol:
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Chandralekha centre gross record aanu
     
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Screenshot_2018-10-23-18-52-02.png Screenshot_2018-10-23-18-52-13.png Screenshot_2018-10-23-18-52-18.png oppam onnum 50 cr ille...kerala mathram 36 cr plus ille oppam
     
    Backlash likes this.

Share This Page