1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Rajamanikam 2005 Hindu year end report 10cr aanu
    Forumkeralam official thread il highest reported collection 14cr aanu... Mammootty times year end report il rasathanthram 14cr aanu .

    Athayath 2 mammootty supporting sources eduthal polum rasathanthram at least equal to rajamanikam aanu. Superhit or megahit ..rasathanthram > rajamanikam.

    Ekm il ticket rate vachulla collection kooduthale ulloo
     
    Dr Sunny likes this.
  2. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    2 lum 2 vethysatha gross aanu koduthath.. athu kondu paranju enne ullu..

    EE parayunna balettan clt 75lak paranjathum ithe velli aanu..


    Sent from my 1201 using Tapatalk
     
  3. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    The hindu online portil l aanu 10cr ennu paranjath.. ath ezhuthuiyath sreedar pilla aanu..

    Angerkk thanne ariyilla anger entha ezhuthunne ennu...

    Athil 10cr ennu paranjath.. long runil 10cr olam nedum ennanu...
    Ath വായിച്ചാൽ നോക്കിയാൽ തിരിയും..

    Rajamanikyam has broken all records and will get 10cr from long run..

    അങ്ങനെ എന്തോ ആണ് എഴുതിയത്..
    Recrd break ചെയ്ത ശേഷം 10cr ഓളം ബി,സി യിൽ നേടും എന്നാണ് അയാൾ ഉദ്ദേശിച്ചത്..

    അയാളുടെ തന്നെ മീശ മാധവൻ article ൽ 22cr ആണ് മീശ ഗ്രോസ്സ് പറഞ്ഞത്...

    Apo അത് break ചെയ്യാതെ record breaker ആവില്ല

    ANy way 20 നൂറ്റാണ്ട് ih ആണെന്ന് ഉള്ള ഏക proof ഇതേ ശ്രീധർ പിള്ളയുടെ article ആണ്..

    1987 year എൻഡ് ഇവിടെ ഇട്ടത്തിൽ പോലും ആ വർഷത്തെ ഏറ്റവും വലിയ വിജയം എന്നെ ഉള്ളു record mention ഇല്ല ( ചിത്ര രമ )

    ആകെ സർവകാല റെക്കോഡ് എന്നു പറയുന്നത് കോഴിക്കോട്ടെ ഗ്രോസ്സ് collection കൊടുത്ത 43ഡേയ് initial reportil ആണ്..

    അല്ലാതെ അന്നത്തെ ഒരു മഗ്‌സിനും recrd breaker എന്ന മെൻഷൻ ഉള്ള പ്രൂഫ് ഈ forum ൽ ഇല്ല !!!

    കെ മധു ih എന്ന്ന് പറയുന്ന വീഡിയോ ഓകെയ്‌ ഉണ്ട്..
    പിന്നെ ലോജിക് ന്റെ പുറത്തു നമ്മൾ അത് സമ്മതിച്ചു തരുന്നു എന്നു മാത്രം..

    But ഇത് സിബിഐ യുടെ കാര്യത്തിലോ?!! രാജമാണിക്യം ത്തിന്റെ കാര്യത്തിലോ ഏതേലും ഇക്കാ മൂവി യുടെ കാര്യത്തിലോ അണ്ണന്മാർക്ക് ബാധകം അല്ല



    Ithe sreedar pilla thanne aanu

    Sent from my 1201 using Tapatalk
     
  4. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    ഈ റിപ്പോർട്ട് അണ്ണൻ കണ്ടിട്ടില്ലേ ( the hindu 2006 half year end ) വെള്ളി 50ഡേയ് report ചെയ്തത് 11cr ഗ്രോസ്സ് എന്നാണ്..

    ഇത് the ഹിന്ദു റിപ്പോർട്ട്..
    85ഡേയ് കൊണ്ട് 10.6cr മാത്രം ആണ് രസതന്ത്രം നേടിയത്...

    60ഡേയ് 21 തിയേറ്റർ ഉള്ളു..85ഡേയ് കൂടി പോയൽ 7/8 കാണും..

    കാരണം രസതന്ത്രം 50ഡേയ് പോസ്റ്റർ വരുന്നത് 35th ഡേയ് ആണ്...അതായത് 15ഡേയ് മുന്നേ...

    35th ഡേയ് എല്ലാ തിയേറ്റർ ഉണ്ട്..50ഡേയ് 21+ തിയേറ്റർ ഉള്ളു...

    85ഡേയ് കൂടി പോയാൽ 7/8 തിയേറ്റർ കാണും..

    85+ഡേയ് ഗ്രോസ്സ് 10.6cr ബാക്കി runnil കൂടി പോയാൽ 11cr അടുത്തു ഗ്രോസ്സ് വരും...

    അതും chance ഇല്ല..

    10.7cr മാക്സിമം possible

    പിന്നെ ബി,സി ഗ്രോസ്സ് കൂടിയാൽ 13cr കാണും ഫൈനൽ ഗ്രോസ്സ്...!!

    ബ്ബലറാം വരുമ്പോൾ shornur 2 show ആക്കിയത് ആണ്..
    പക്ഷെ അവിടെ 25ഡേയ് യും 35dayum 50dayum regullar എന്നാണ് കൊടുത്തത്...

    You can check the poster

    അത് പോലെ തലശേരി ലിബർട്ടി നിന്നുമ്മ മൊത്തതോടെ തൂകി അവിടെയും ഇതേ പോലെ റെഗുലർ ഓടി എന്നു പോസ്റ്ററിൽ...

    വടക്കും nadahan വന്നപ്പോഴും കുറെ removal വന്നു...

    SIfy repport പ്രകാരം 20 തിയേറ്റർ ആയിരുന്നു 60 ഡേയ്...
    മിക്കവാറും 50ഡേയ് യും ഏറെ കുറെ അതേ അവസ്ഥ തന്നെ ആയിരിക്കും[​IMG]

    Sent from my 1201 using Tapatalk
     
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Irupatham nootand nte sarvakala record mention cheyyunna vere oru article und malayalathil .
    Rajamanikam b,c il ninnum 10cr nedumenno...Shari Enna... ( Net gross aayirikum udeshichath)
     
    Dr Sunny likes this.
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    85 days il 10.6cr nu entha kuzhappam ?
    Rajamanikam 60 days il 8cr nekkal better Alle.. long run il 6cr share aanu paranjirikkunnath.. rajamanikam 5cr share aanullath. Mammootty times 14cr final paranjittundenkil athinekkal 2cr plus kooduthal kaanum at least
     
    Dr Sunny likes this.
  7. methran poocha

    methran poocha Debutant

    Joined:
    Feb 6, 2019
    Messages:
    52
    Likes Received:
    48
    Liked:
    3
    Trophy Points:
    1
    Location:
    US
    രസതന്ത്രം 50ആം ദിവസ പോസ്റ്റർ വന്നത് 25ആം ദിവസമാണെന് നിന്നോട് ആരാണ് പറഞ്ഞത് .... വേണമെങ്കിൽ 50ആം ഡെയ് പോസ്റ്റർ വന്ന ഡേറ്റ് സഹിതം ഞങ്ങൾ ഇടം....

    43ആം ദിവസം വടക്കും നാഥൻ വന്നപ്പോൾ പയന്നൂർ രാജധാനിയിൽ നിന്നും സുമാന്ഗലിയിലേക് ഷിഫ്റ്റ്...

    പത്തനംതിട്ട വടക്കും നാഥൻ ഐശ്വര്യയിലാണ് ചാർട്ട് ചെയ്തത് എങ്കിലും റിലീസ് ആകുനത് അനുരാഗ് 1 ഐശ്വര്യ 3 അങ്ങനെയാണ് അതായത് 50ആം ഡെയ് മുതൽ ഐശ്വര്യ 1 ഷോ ആക്കി

    തൊടുപുഴ ന്യൂ വടക്കും നാഥൻ വന്നപ്പോൾ റിമൂവ് ആയി ,

    തൊടുപുഴ ന്യൂ ഗാലക്സിയിലേക് ഷിഫ്റ്റ് ചെയ്യാനാണ് ഏറെ സാധ്യത

    പിന്നെ നി പറഞ്ഞ
    ഷൊർണൂർ , തലശ്ശേരി

    ഷൊർണ്ണൂർ സുമ 4 ഷോ , മേളം 2 ഷോ ഇങ്ങനെയാണ് ബൽറാം vs തരദാസ് റിലിസ് ആകുന്നത് ... ചിലപ്പോൾ ഒരു വീക് മാത്രം ആകും ഇത് പോലെ കളിച്ചത് ബൽറാം 14ആം ദിവസം വന്ന പോസ്റ്റർ പ്രകാരം സുമയിൽ മാത്രമാണ് ഉള്ളത് ....



    തലശേരി ലിബർട്ടി 5 ഷോ
    മിനി 5 ഷോ
    ലിറ്റിൽ മോർണിംഗ് ഷോ 8 am ഇങ്ങനെയാണ് ബൽറാം റിലീസ് ആകുന്നത് തലശ്ശേരി ലിറ്റിൽ പാരാ ഡൈസിൽ 3 ഷോ ആയി രസതന്ത്രം ഉണ്ട്... 2 ആഴ്ച്ച കഴിഞ്ഞു വീണ്ടും 4 ഷോ ആക്കി



    രസതന്ത്രം 50 ഡെയ്സ് 1 റിമൂവ് മാത്രമേ ഉള്ളു എന്നാൽ നിങ്ങളുടെ രാജ മാണിക്യം 19 ഇടത്താൻ അടപടലം തെറിച്ചത്

    Sent from my FIG-LA1 using Tapatalk
     
    Last edited: Jun 27, 2019
    Tinju JISHNU and Dr Sunny like this.
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @methran poocha

    RTM Little 3 Alla 4 Shows Aanu Enna Orma.
    Balram MS Aayrunnu Like Morning Show Not NS.

    Athupole Manikyam 19 Theatres Alla Therichathu Before 50 Days.
    19 Theatrel Aanu 50 Days Odiyathu.

    Extra Adakkam 29 Theatres Therichu. Centres Aanel 24 Centresum.

    43rd Day Tiger & Thanmathra, & 50th Day Bus Conductor Vendi Removals.
     
    Tinju JISHNU likes this.
  9. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    ഷോർണൂർ കാരൻ ആണല്ലേ :Lol:
     
  10. Midhun Raj

    Midhun Raj Fresh Face

    Joined:
    Jul 18, 2017
    Messages:
    365
    Likes Received:
    369
    Liked:
    1,214
    Trophy Points:
    8
    Rasathanthram Rajamanikyam Gross Marikadannu ennu Viswasikkan Bidhimuttanu.Rajamanikyam Kooduthal Repeat Audience Ulla Padam aanu.50 days 10cr aanu Rajamanikyam Pande oru Report Kandittundu.Trivandrum,Erklm Polulla Main A Centresil Rajamanikyathinte Aduthu Polum Ethatha Rasathantram Engane Aanu Rajamanikyam Gross marikadakkkunathu?Velliyil 100 days 12 cr Aanu Rasathantram. Erklm okke Rajamanikyam 1.10cr Entho vannittundu gross,Tvm 1.05cr something .Rasathnatram tvm 60-70lkhs maximum.
     

Share This Page