1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എന്ന് നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ആണ്. താളവട്ടം വലിയ വിജയമല്ല എന്ന് തെളിയിക്കുന്ന എന്തെങ്കിലും കരട് രേഖ കാണിക്കൂ ...

    രാജാവിന്റെ മകനെക്കാൾ വലിയ ഹിറ്റ് ആണത്. താളവട്ടം കളക്ഷൻ , റൺ രാജാവിന്റെ മകനെക്കാൾ താഴെ ആണെന്ന് എവിടെയാണ് പറയുന്നത്.

    പാഞ്ചാഗ്നി , ബജറ്റ് വെച്ച ഏറ്റവും വലിയ ഹിറ്റ് ആകാനുള്ള സാധ്യത തള്ളാൻ ആകില്ല. ലോങ്ങ് റൺ ഉണ്ട് ഹൈ ക്ലാസ്സിൽ .
     
    Tinju JISHNU likes this.
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Odiya kanak nokya kalapani Oru thengem illa..75 days engand alle max run. Pinne Oru center engo aan..usual tvm
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Anganr aanel 89 year endil atharvam oke superhit aan..
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    No second time watching stuff :Lol:
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    96 റിപ്പോർട്ട് ഉണ്ടല്ലോ ഇവിടെ തന്നെ ...കാലാപാനി ആ വർഷത്തെ വിജയങ്ങളിലൊന്നാണെന്നു . അതാണ് പറഞ്ഞത് . റൺ 100 + ഉണ്ട്...NS ആണ് ട്രിവാൻഡ്രം ഒഴിച്ച് .
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇതേ CONTRADICTION ആണ് ഞാനും പറയുന്നത് .
    ക്ലിയർ സ്റ്റാറ്റസ് അറിയുക പ്രയാസമാണ് . വരവേൽപ് ഒകെ അർഹിച്ച വിജയം നേടിയിട്ടുണ്ടെന്നു സത്യൻ അന്തിക്കാട് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ . പക്ഷെ ഈ റിപ്പോർട്ട് വെച്ച അത് ഫ്ലോപ്പ് ആണെന്ന് വാദിക്കാമല്ലോ...

    ഉസ്താദ് റൺ കണ്ടാൽ അത് സൂപ്പർ ഹിറ്റ് റേഞ്ച് ഉണ്ട് . പക്ഷെ രഞ്ജിത് അഭിമുഖം വെച്ച അത് ഫ്ലോപ്പ് ആക്കാം.
     
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Athipo aa suspence polinjal pinnenth entertainment anu investigation padangalil ullath(athum theatril poyi kaanaan). Pinne sn samiye polullavar ith sthiram kalaaparipadi aakki veruppikkunnathum kandu

    Allenkilum comedy-family entertainers thanneyalle repeated watch ullath kooduthalum.

    Sent from my Lenovo A7020a48 using Tapatalk
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ipo athum viswasaneeyam alland ayalle..:Lol:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    സിബിഐ വടക്കനെക്കാൾ റിപ്പീറ്റ് value ulla പടം ആണ് .

    പക്ഷെ പൊതുവെ എനിക്ക് തോന്നിയിട്ടുള്ള കാര്യം പ്രിയൻ , സത്യൻ അന്തിക്കാട് , പഴയ ജഗതീഷ് , മുകേഷ് പടങ്ങളാണ് ഇപ്പോഴും ചാനലുകൾ പ്രീഫെർ ചെയ്യുന്നത് എന്നാണ്.

    ഇക്കാന്റെ ഏറ്റവും റിപ്പീറ്റ് വന്ന പടം ഏതായിരിക്കും...കൈരളി വല്യേട്ടൻ മാറ്റി നിർത്തിയാൽ...
    കോട്ടയം കുഞ്ഞച്ചൻ ? ഹിറ്റ്ലർ ? കിംഗ് ?

    മോഹൻലാൽ ഉറപ്പിച്ചു പറയാം കിലുക്കം , ചിത്രം , മണിച്ചിത്രത്താഴ് , ദേവാസുരം...സ്പടികം , യോദ്ധ ..അങ്ങനെ കുറെ ഉണ്ട്...

    ജയറാം - മേലേപ്പറമ്പിൽ , മഴവിൽക്കാവടി , സന്ദേശം

    സുരേഷ് ഗോപി - കമ്മീഷണർ , ലേലം , സമ്മർ ഇൻ ബേത്ലഹേം ?

    ദിലീപ് - മൂസ , കല്യാണ രാമൻ , പഞ്ചാബി house , പറക്കും തളിക , മീശ മാധവൻ ....
     
    Last edited: Aug 12, 2019
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അതിൽ കാര്യമില്ല..റിപ്പീറ്റ് വാല്യൂ ഉള്ളത് കൊണ്ടാണല്ലോ ആ പടത്തിനു നല്ല റൺ ഉള്ളത്. ദൃശ്യം ഫാമിലി subject ആണെങ്കിലും സസ്പെൻസ് ആണല്ലോ മെയിൻ.എന്നിട്ടും ആളുകൾ റിപ്പീറ്റ് കണ്ടില്ലേ...
    പക്ഷെ നോർമൽ ആയിട്ട് കോമഡി - ഫാമിലി സബ്ജക്ട് ആണ് കണ്ടിട്ടുള്ളത്.
     

Share This Page