1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    Aaru paranju angerude interview poyi Kanu

    Sent from my Micromax A106 using Tapatalk
     
  2. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    1988 aa year end onnu kanikamo Ni thallan nalla midukan anallo 1989 motham nokkiyittu chithram enna Peru polum paranju kandittilla Nana, yil

    Sent from my Micromax A106 using Tapatalk
     
  3. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Nammude munnil evergreen classic ayittulla thoovanathumpikal box flop anennu thonnunnu akkalathu,1987 release,
     
  4. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Trophy Points:
    113
    ഇരുപതാം നൂറ്റാണ്ട് ഇൻഡസ്ട്രി ഹിറ്റ് എന്ന് പറയുന്ന ശ്രീധർ പിള്ളയുടെ റിപ്പോർട്ട് മാത്രമല്ല 88ൽ വന്ന വേറെ റിപ്പോർട്ടും ഉണ്ട് . 20ആം നൂറ്റാണ്ടും , സി ബി ഐ ഡയറികുറിപും തിയറ്റർ റണ് ഏതാണ്ട് ഒരുപോലെയാണ് . 2ഉം 6 ഇടത് 75 ,100ആം ദിവസം മാത്രം 1 തിയറ്റർ വ്യത്യസം . പിന്നെ ലോങ് റണ് വെച്ച് ആണ് നോകുനെങ്കിൽ എറണാകുളത് 2 തിയറ്ററിൽ 50 ഡെയ്സ് പോകുകയും , 8 തിയറ്ററിൽ 100 ഡെയ്സ് കളിച്ച അബ്ദുള്ളയും , എല്ലാ റിലീസ് കേന്ദ്രങ്ങളിൽ 60 ഓളം ഡെയ്സ് കളിച്ച തേന്മാവിൻ കൊമ്പതും ഒകെ ഇൻഡസ്ട്രി ഹിറ്റ് ആകുമോ..


    പിന്നെ അരോമ എവിടെയാണ് ഈ 2 സിനിമകളുടെ കളക്ഷൻ പറയുന്നത് . സംവിധയകർ പറയുന്നത് കണക്കിൽ എടുക്കാം എങ്കിൽ ഷാജി കൈലാസ് 22 കോടി നരസിംഹത്തിന് പറഞ്ഞതും , ഒടിയൻ ശ്രീകുമാർ മേനോൻ പറയുന്നതും കണക്കിൽ എടുക്കാമോ ???
     
    Tinju JISHNU likes this.
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thenmavin Kombath Release Centres Ellaam 63 Days Engaandillee? @Dr Sunny
     
    Dr Sunny likes this.
  6. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    E k madhu IN 80 s le pulimurukan ennu paranja team alle, athupole cbi madrassil 300 oodi ennum
     
  7. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Atheppol Aanu Angane Paranjathu. Kollallo. :p
     
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    CBI 54Lakhs Tamil Nadu Gross Report Idaam Ennu Paranjittu Kandillallo? @Danil007
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    പറഞ്ഞത് വേറെ ആരും അല്ല Broi, അതിന്റെ സംവിധായകൻ തന്നെയാണ്. അതും IN-ന്റെ കാര്യം ചോദിക്കുമ്പോൾ പ്രത്യേകം എടുത്ത് പറയുന്നതാണ്.. Reports ഉം അങ്ങനെ തന്നെ. lN ഏതാണ്ട് രണ്ടു വർഷത്തോളം ആകുന്ന ടൈമിലെ (19Months) 88Year Endൽ പറയുന്നത് 2cr ആണെങ്കിൽ, Cbi 7/8 മാസമാകുമ്പോോഴാണ് Same Reportൽ 2cr Mention വരുന്നത്. തീയേറ്റർ റൺ ഒന്നും പിന്നെ പറയണ്ടല്ലോ.. B&C വരെ ചിത്രം വരും വരെ ആ റൺ കിട്ടിയ പടങ്ങൾ വേറെയില്ല എന്നു തോന്നുുന്നു....
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ശ്രീധർ പിള്ളയുടെ Report അല്ലാതെ മൂന്നാംമുറ ടൈമിലെ ഒന്നുകൂടി.. ആ ഒഴുക്കൻ കമന്റിനേക്കാൾ Detailed ആയി ശ്രീധർ പിള്ളയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടടല്ലോ! Cbi വേറെ Reports ഇല്ല എന്നല്ലല്ലോ. കണ്ടിട്ടില്ല... അതിപ്പോൾ year End Reports നോക്കിയാൽ കാണണം എന്നും ഇല്ല. നൂറ്റാണ്ടും ഇല്ലല്ലോ.
     
    Last edited: Aug 12, 2019

Share This Page