1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ങ്ങള്ക്ക് ഇഷ്ടമുള്ളത് , നിങ്ങളുടെ യുക്തിക്കു നിരക്കുന്നത്‌ എടുത്തോളൂ . മീശ . തെങ്കാശി ഒരു തവണ അല്ല..പലതവണ ചോദിച്ചിട്ടും വെള്ളി ഒരേ അഭിപ്രായമാണ് പറയുന്നത് കണ്ടിട്ടുള്ളത്. സ്വാതിയും ജ്യോതിയും പോലല്ല !

    ഇതിപ്പോ ഒരു കാര്യത്തെ കുറിച്ച പറയുമ്പോ വേറൊരെണ്ണം കൊണ്ട് വന്നു..അങ്ങനെയല്ല ഇങ്ങനെ ആണ് എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല !അങ്ങനെ നോക്കിയാൽ എല്ലാ ചർച്ചകളും വെള്ളത്തിൽ വരച്ച വര ആകും !
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ആന്റണി പറയുന്നത് ഏതാണ് ഒന്നിട്ടെ ?
    ആറു കോടി ഒന്നും പോസ്സിബിലെ ആയി തോന്നുന്നില്ല .തള്ളു തന്നെ !!


    42 ഡേയ്സ് 2.19 ഷെയർ .
    71 ഡെയ്‌സ് 2 .78
    100 ഡേയ്‌സ് 3 കോടി ഷെയർ !

    ഇങ്ങനെ കണ്ടിട്ടുണ്ട് ഇവിടെ തന്നെ .

    എഴുപത്തിയൊന്നു ദിവസത്തെ എറണാകുളം , കോഴിക്കോട് ഷെയർ ഏതാണ്ട് തുല്യം ആണ് !തിരുവനന്ത പുരം ആണ് കൂടുതൽ .
     
  3. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    ചിത്രഭൂമി യിൽ കൊടുത്തിട്ടുണ്ട് എല്ലാം..അതൊക്കെ തപ്പി കണ്ടു പിടിച്ചാൽ മതി..ഗ്രോസ് ഓകെയ്‌ താനെ വന്നോളും..!

    പിന്നെ tvm ,clt, ernklm വരുന്ന ഗ്രോസ് മറ്റു ജില്ലകിൽ വരില്ല എന്നത് ശെരി ആണ്..!
    But അതൊരു ട്രെൻഡ് നോക്കാൻ വേണ്ടി മാത്രം ആണ് എടുക്കുന്നത്..!

    പ്രാഞ്ചി തൃശൂർ എടുത്ത ഗ്രോസ് ernklm, clt, tvm ഇവിടെ ഒന്നും അതിന്റർ ആടുത്തു പോലും ഉണ്ടാവില്ല !

    ആകാശ ദൂത് കോട്ടയത്തു എടുത്ത റെക്കോര്ഡ് tvm, clt, ernklm ഇവിടെ ഒന്നും എടുത്തിട്ടില്ല !

    So മറ്റു ഏരിയ യിൽ കിട്ടില്ല എന്നത് ശെരി അല്ല..

    കോഴിക്കോട്, എടുക്കുന്നത് മലബാർ ഏരിയ ട്രെൻഡ് മനസിലകൻ ആണ്..ernklm എടുക്കുന്നത് സെൻട്രൽ ഏരിയ യും tvm എടുക്കുന്നത് ട്രിവാൻഡ്രം ഏരിയ യുടെയും ട്രെൻഡ് വിലയിരുത്താൻ ആണ്..!

    എന്നു വെച്ചു കോഴിക്കോട് എടുത്ത ഗ്രോസ് ഒരു ചിത്രവും മറ്റു മലബാർ ജില്ലകളിൽ എടുക്കില്ല എന്നൊരു അർത്ഥം ഇല്ല..!

    ചില chithrangal ചിലപ്പോ അവിടെ കോഴികോടിനേകൾ ഗ്രോസ് എടുത്തു കാണും..!

    കേരളത്തിലെ മൊത്തം ഗ്രോസ് അറിയാൻ വഴി ഇല്ലാത്ത കൊണ്ട് 3 മെയിൻ സെന്റർ ട്രെൻഡ് നോക്കി വിലയിരുത്തുന്നു എന്നു മാത്രം..!

    അത് വെച്ചു ഒരു ഏകദേശം ധാരണ കിട്ടും !

    പിന്നെ മണിച്ചിത്രം 75 ഡേ ആകെ 5 തിയേറ്റർ ആണ് റെഗുലർ ഷോ ബാക്കി എല്ലാം noon ഷോ ആണ്

    So run വെച്ചു എങ്ങനെ ഗ്രോസ് അവിടെ tvm range നേടി എന്നു പറയാൻ കഴിയും?!

    ഉദയൻ bb എന്നോ?!

    ഉദയൻ budget 3cr ഗ്രോസ് 9cr A ക്ലാസ ഫൈനൽ ബി,സി എല്ലാം കൂടി 11cr കാണും
    സൂപ്പർ ഹിറ്റ് ഉള്ളു !


    ഉദയൻ പോലെ ഒരു വിജയം എന്നല്ല ഇവിടെ പറഞ്ഞത് tvm ട്രെൻഡ് വെച്ചു മാത്രം പറയുമ്പോൾ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളും bb എന്നും ih എന്നും പറയേണ്ടി വരും എന്നെ പറയുന്നുള്ളൂ..!
    ഇതുവരെ initial report അല്ലാതെ മണിച്ചിത്രം ഒറ്റ പ്രൂഫ് ഉം കണ്ടിട്ടില്ല .!

    ഇന്ത്യ ടുഡേ വന്ന ഒരു ലാഭം 3 കോടി നേടി എന്നു പറഞ്ഞുള്ള ഒരു റിപ്പോർട്ട് ആണ് ഉള്ളത് അതൊക്കെ ഉള്ളത് ആണോ അതോ edited ആണോ എന്ന് അറിയില്ല..!

    കാരണം അത് മാഗസിൻcut അല്ല..ഒരു site ലെ ss എടുത്തത് ആണ്..!

    So അതൊക്കെ പ്രൂഫ് ആയി എടുക്കാൻ കഴിയില്ല..ഒന്നേൽ ലിങ്ക് provide ചെയണം .!

    അല്ലാതെ മണ്ണിച്ചിത്രം ഒരു പ്രൂഫ് ഇലേലും ഞങ്ങൾക് അത് പ്രൂഫ്‌ ചെയ്യണ്ട കാര്യം ഇല്ല tvm സെന്റർ ഗ്രോസ് ഉണ്ടാല്ലോ എന്നു പറയുന്ന മുട്ടപ്പ് ന്യായം ഒന്നും ഇങ്ങോട്ട് വേണ്ട സോദര..

    അപ്പൊ hitler പ്രൂഫ് ഇല്ലാതെ വിശ്വസിക്കില്ല,കിംഗ്‌ പ്രൂഫ് ഇല്ലാതെ വിശ്വസിക്കില്ല എന്നു പറയുന്നതിൽ ഒരു അർത്ഥവും ഇല്ലാതെ ആയി പോവും..!

    Sent from my 1201 using Tapatalk
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    നിങ്ങള്ക്ക് സമർത്ഥിക്കാൻ താല്പര്യമുണ്ടെങ്കിൽ തപ്പിക്കോളു ! ആരും എതിർക്കുന്നില്ല. ഇല്ലാത്തിടത്തോളം നിങ്ങൾ പറയുന്നത് വിഴുങ്ങുന്നതിനും പ്രയാസമാണ് !

    കോഴിക്കോടിനേക്കാൾ ഒരു പടം മലബാറിലെ മറ്റു സെന്ററുകളിൽ എടുക്കുന്നത് അപൂർവമായിട്ടേ സംഭവിക്കു . എന്ന് നിന്റെ മൊയ്‌ദീൻ മൂക്കത്തു ആണ് കൂടുതൽ എന്ന് തോന്നുന്നു . അത് ആ പടം ആ പ്രദേശവുമായി കൂടുതൽ relate ആകുന്നതുകൊണ്ടാണ് . പ്രാഞ്ചിയും അങ്ങനെ തന്നെ !


    മണിചിത്രം ഉച്ച പടം ആയിട്ടാണെങ്കിലും അല്ലേലും നല്ല റൺ ഉള്ള പടമാണ് . ഒരു സെന്ററിൽ അരക്കോടിക്ക് മീതെ ഗ്രോസ് വരിക എന്നത് നിസാരമായി തള്ളാവുന്ന കാര്യമല്ല. അതിനു മുൻപ് കൂടിയ ഇനം ഐറ്റംസ് വരെ ഇരുപത് - ഇരുപത്തഞ്ചിൽ നിന്നിടത്തു . റിപ്പീറ്റ് വാല്യൂ ഏറ്റവും കൂടിയ സിനിമകളിലൊന്ന് കൂടിയാണത് .

    അന്നത്തെ ഇൻഡസ്ടറി ഹിറ്റിന്റെ റേഞ്ച് പോലും പതിനഞ്ച് - പതിനാറു ഒകെ ആണ്. അപ്പൊ എ ക്ലാസ് മാത്രം ഒൻപതുള്ള ഉദയനൊക്കെ വെറും സൂപ്പർ ഹിറ്റോ ? നല്ല ചേലായി .ഇനി ബ്ളോക് ബസ്റ്റർ ഇല്ലെങ്കിൽ കൂടി മെഗാ ഹിറ്റ് എന്ന് സമാധാനിച്ചോളാം..ഇനിയും വിലപേശി കുറക്കരുത് ! ലാഭം, budget വെച്ചാണ് ടാഗ് എങ്കിൽ കൃഷ്ണനും രാധയും ഇൻഡസ്ടറി ഹിറ്റ് ആണ് .

    പിന്നെ മണിച്ചിത്രത്താഴ് ഞാൻ പറഞ്ഞത് അതിന്റെ മാർജിൻ കൊണ്ടാണ് . ഡബിൾ മാർജിനിൽ ആണ് ഒരു സെന്ററിൽ ഗ്രോസ് വരുന്നത് . പുലി മുരുകൻ പല സെന്ററിലും അങ്ങനെ ആയിരുന്നു . അതുപോലെ ആണ് മണിച്ചിത്രത്താഴ് എന്നല്ല പറഞ്ഞത് ഒരുദാഹരണം പറഞ്ഞതാണ് ! ആവാനും ആവാതിരിക്കാനുമൊക്കെ സാധ്യത ഉണ്ട്.

    ചുരുക്കം പറഞ്ഞാൽ നിങ്ങൾ കണ്ടിട്ടുള്ളത് നിങ്ങൾക്ക് വിശ്വസിക്കാം കാണാത്തതു വിശ്വസിക്കാനാകില്ല. സെയിം അവസ്ഥ തന്നെ ബാക്കിയുള്ളവർക്കും, ഹിറ്റ്ലറിന് ഇല്ല , കിങ്ങിന് ഇല്ല എന്നൊക്കെ പറയുന്ന അതെ അവസ്ഥ . അപ്പൊ പിന്നെ അവരെ ചോദ്യം ചെയ്യുന്നതിൽ എന്താണ് അർഥം ! അങ്ങനെ എങ്കിൽ എല്ലാരുടെയും വിശ്വാസം അവനവനെ രക്ഷിക്കട്ടെ !

    ഇവിടത്തെ ചര്ച്ച കൊണ്ട് ഒരു ഇൻഡസ്ടറി ഹിറ്റ് , ബ്ളോക് ബസ്റ്റർ കൂടുതൽ കിട്ടിയാലും , ഒരെണ്ണം കുറഞ്ഞുപോയാലും ഇപ്പോ മമ്മൂട്ടിയെയോ മോഹൻലാലിനെയോ അത് ബാധിക്കാൻ പോണില്ല . അന്ത കാലം ഒകെ കഴിഞ്ഞു പോയി .
     
    Aattiprackel Jimmy likes this.
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Mct kku proof illenki nammukk thenmavin kombath ne industry hit aanennu amgeekarikkendi varum..
    Kilukkam 5cr collection proof und.. IH aanennum proof und.. pinne 1993 vare ulla padangalil major hits nte okke collection available aanu. Athonnum ee range illa. Mct aanu pinne chance ullath athinte details available alla.. ath kond ath ih alla ennaanenki thenmavin kombath nu 5cr nu mele collection report ullath kond ath ih aanennu amgeekarikkendi varum.
    Ennal .. year end release allanjittu polum evideyum ih mention illa..
    Appol better mct / tmk ennu kodukkunnathanu Alle.. 2 padathinum samshayathinte aanukoolyam. Ethenkilum 1 enthayalum iH aanu.
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Pinne oohangal vachum , aarudeyenkilum thallukal vachulla perceptions um kond varanda ..
    Evidence undo ..enki ath iduka.
    50 days polum pakuthi centres il thikakkatha rajamanikam okke thalli marikkan irangiyekkuva
     
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    73546217_2234390620193645_2070020975059009536_n.jpg 73051446_2234390673526973_8125979365553995776_n.jpg 20191111_203914.jpg king IH mentions...ഒന്നല്ല..... മൂന്നെണ്ണം.....എന്നാലും ഞമ്മൾ തമ്മസിക്കൂല :mad:
     
    Hyder Marakkar likes this.
  8. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Athil ih mention orennam ulloo..
    Ith pole ih mention Vanna vere padam aanu annanthambi..
    Velivillatha reporters nu wide release advantage orma illathath kond sambavichath.
     

Share This Page