1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Anand 369

    Anand 369 Debutant

    Joined:
    Dec 25, 2019
    Messages:
    24
    Likes Received:
    20
    Liked:
    3
    Trophy Points:
    1
    Location:
    Piravom
    Tinju JISHNU and Mannadiyar like this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
  3. Anand 369

    Anand 369 Debutant

    Joined:
    Dec 25, 2019
    Messages:
    24
    Likes Received:
    20
    Liked:
    3
    Trophy Points:
    1
    Location:
    Piravom
    Tinju JISHNU and Mannadiyar like this.
  4. Anand 369

    Anand 369 Debutant

    Joined:
    Dec 25, 2019
    Messages:
    24
    Likes Received:
    20
    Liked:
    3
    Trophy Points:
    1
    Location:
    Piravom
    Tinju JISHNU and Mannadiyar like this.
  5. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Celebrating 24 Golden Years of #HITLER
    മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ 'ഹിറ്റ്ലർ' പുറത്തിറങ്ങിയിട്ട് ഈ വിഷുക്കാലത്ത് 24 വർഷം പൂർത്തിയാകുകയാണ്. ഹിറ്റ്ലറിനെ കുറിച്ചുള്ള ഒരു സമ്പൂർണ ബാക്സ് ഓഫീസ് അവലോകനവും, യാഥാർത്ഥ്യങ്ങളുമാണ് മന്നാഡിയാർ ബ്രദേഴ്സ് ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.!
    1996 ഏപ്രിൽ 12ന് ആണ് വിഷു റിലീസായി ഹിറ്റ്ലർ പ്രദർശനത്തിനെത്തുന്നത്. മെഗാഹിറ്റുകൾ മാത്രം ഒരുക്കിയ സിദ്ധിക്ക്-ലാൽ കൂട്ടുകെട്ട് ആദ്യമായി മലയാളത്തിന്റെ മെഗാസ്‌റ്റാറുമായി ഒന്നിച്ച സിനിമ. അക്കാരണം കൊണ്ട് തന്നെ റിലീസിനു മുമ്പേ വാർത്തകളിൽ നിറഞ്ഞ ചിത്രം പ്രേക്ഷകരിൽ ആകാംക്ഷയും, അതോടൊപ്പം ആശങ്കയും ഒരുപോലെ സൃഷ്ടിച്ചു എന്നുവേണം പറയാൻ. കാരണം, തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധിക്ക്-ലാൽ ജോഡി ആദ്യമായി സംവിധാനരംഗത്ത് നിന്ന് വേർപിരിയുന്നു. സിദ്ധിക്ക് സ്വതന്ത്ര സംവിധായകനായി എത്തുന്നു. ലാൽ നിർമ്മാതാക്കളിൽ ഒരാളായും. മാത്രവുമല്ല, 'ദി കിംഗ്' പോലുള്ള തീയേറ്ററിൽ ഇടിമുഴക്കം തീർത്ത തട്ടുപൊളിപ്പൻ സിനിമകൾക്ക് ശേഷം മമ്മൂട്ടി, സ്ഥിരം കോമഡി ട്രാക്കിൽ കഥ പറയുന്ന സിദ്ധിക്ക്-ലാൽ സിനിമയിൽ അഭിനയിക്കുന്നു. സിനിമക്കാണെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപത്യ ഭരണാധികാരിയുടെ പേരും.. 'ഹിറ്റ്ലർ'..!!
    തന്റെ സഹോദരിമാരെ ജീവനേക്കാൾ സ്നേഹിച്ച മാധവൻകുട്ടിയെന്ന സ്നേഹനിധിയായ വല്യേട്ടന്റെ കഥയായിരുന്നു ഹിറ്റ്ലർ. പക്ഷേ, സിനിമയുടെ പേരും, റിലീസിന് മുമ്പേ പ്രേക്ഷകർക്കിടയിൽ സജീവമായ ഇത്തരം ചർച്ചകളും സിനിമയെ മോശമായി ബാധിക്കുന്ന തരത്തിൽ എത്തിയേക്കാമെന്ന് ശ്രദ്ധയിൽപ്പെട്ട അണിയറ പ്രവർത്തകർക്ക്, ഒടുവിൽ റിലീസിന് ദിവസങ്ങൾക്ക് മുമ്പേ ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ച് സഹോദരിമാരും നിരന്ന് നിൽക്കുന്ന വലിയ പോസ്റ്ററുകൾ നിരത്തുകളിൽ എല്ലാം നിറക്കേണ്ടി വന്നു എന്നത് ചരിത്രം..!!
    1996 ഏപ്രിൽ 12ന് കേരളത്തിലെ 28 കേന്ദ്രങ്ങളിലാണ് ഹിറ്റ്ലർ റിലീസാകുന്നത്. ഒരു സിദ്ധിക്ക്-ലാൽ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അഭൂതപൂർവ്വമായ ജനസാഗരം ഹിറ്റ്ലറെ വരവേൽക്കാൻ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ആലപ്പുഴ പങ്കജ് തീയേറ്ററിൽ ടിക്കറ്റ് ലഭിക്കാതെ ആരാധകർ തീയേറ്ററിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതൊക്കെ വാർത്തകളായി. ആദ്യ പ്രദർശനം കഴിഞ്ഞതോടെ ഹിറ്റ്ലർ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. മറ്റു വിഷു ചിത്രങ്ങളെ പിറകിലാക്കിയല്ല, മലയാള സിനിമയുടെ അന്നോളമുള്ള കളക്ഷൻ റെക്കോർഡുകളെയും, പ്രദർശന വിജയത്തെയും കാറ്റിൽ പറത്തിയ തേരോട്ടം..!❤️
    ശക്തമായ ബോക്സ് ഓഫീസ് മത്സരമാണ് ഹിറ്റ്ലറെ കാത്തിരുന്നത് എന്നുവേണം പറയാൻ. വൻ ഹൈപ്പിൽ എത്തിയ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കാലാപാനിയും, മികച്ച പ്രക്ഷകാഭിപ്രായം നേടിയ സല്ലാപവും തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഭരതന്റെ ദേവരാഗവും, ജയറാം-രാജസേനൻ ടീമിന്റെ സ്വപ്നലോകത്തെ ബാലഭാസ്കരനും വിഷുച്ചിത്രങ്ങളായി തീയേറ്ററിൽ എത്തി. എന്നാൽ എല്ലാം ഹിറ്റ്ലറിന്റെ നിഴലിലാകുന്നതിനാണ് പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചത്..!!
    ഒരു മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി റിലീസ് ചെയ്ത 28 കേന്ദ്രങ്ങളിലും 50ദിവസം പിന്നിട്ടു...!! 17 കേന്ദ്രങ്ങളിൽ 75 ദിവസം പിന്നിട്ട് ചരിത്രം രചിച്ച ഹിറ്റ്ലർ, 100 ദിവസം തികച്ചത് ഒന്നും രണ്ടുമല്ല, പതിമൂന്ന് കേന്ദ്രങ്ങളിൽ..!!! അന്നോളം മറ്റൊരു മലയാള സിനിമക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ഭുത നേട്ടം..!! കളക്ഷനിൽ സർവകാല റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്താണ് ഹിറ്റ്ലർ മാധവൻകുട്ടിയും കൂട്ടരും തീയേറ്റർ വിട്ടത്..!!
    ഹിറ്റ്ലർ സിനിമയെ കുറിച്ച് അറിവില്ലാത്തവർക്ക് വേണ്ടിയല്ല ഈ പോസ്റ്റ്. ഹിറ്റ്ലർ നേടിയ വിജയത്തിളക്കം അറിയാത്തവർ ഒരുപക്ഷേ, കേരളത്തിൽ ഉണ്ടാവില്ല. എന്നാൽ ഹിറ്റ്ലർ മലയാളത്തിലെ റെക്കോർഡ് ബ്രേക്കർ ആണെന്നറിയാത്തവർ, അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാൻ ശ്രമിക്കുന്ന ചെറിയലോകത്ത് വസിക്കുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. ഹിറ്റ്ലർ ഗ്രോസ് 4.41കോടിയാണെന്നും, ഈ സിനിമയുടെ ഏഴയലത്ത് തീയേറ്റർ റണ്ണോ, സെന്റർ ഗ്രോസോ ഇല്ലാത്ത സ്ഫടികം 4.85കോടി ആണെന്നും കരുതുന്നവരെ 'കഴുകി നന്നാക്കാം' എന്ന ഉദ്ദേശമൊന്നും ഇല്ലെങ്കിലും, ചരിത്രം ഒന്ന് വായിച്ച് പഠിച്ചിരിക്കുന്നത് നന്നായിരിക്കും
    അതിനായി, 'ഹിറ്റ്ലർ' എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി-കോമഡി എന്റർടെയ്നറിന്റെ റിലീസ് ദിവസം മുതലുള്ള പോസ്റ്ററുകളും, സർവകാല വിജയമെന്നുൾപ്പടെയുള്ള അക്കാലത്തെ വിശദമായ മാഗസിൻ റിപ്പോർട്ടുകളും ഞങ്ങൾ ഇവിടെ സമർപ്പിക്കുന്നു...!!✍️
    ©TeamMannadiyarBrothers
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Oru Posteril 75 Days In All 29 Centres, Orennam 57 Days In 22 Centres.
    Eppol Ivar Parayunnu 75 Days In 17 Centres Ennu. Ethu Vishwasikkanam.

    Kaabooliwala Vare 50 Days Record Collection Ithu Ennu Thalliyavar Aayondu Viswasikkaam. :Lol:
     
    6m10001 and Tinju JISHNU like this.
  7. Kakarot

    Kakarot Debutant

    Joined:
    Dec 1, 2019
    Messages:
    6
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    Location:
    Kottayam
    Kilukkam 200 days pokkan chance undallo poster proof illathe aayii poyii

    Sent from my Redmi Note 4 using Tapatalk
     
  8. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1586697462618.jpg
     
    Tinju JISHNU likes this.
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    List ittittund...
     
    Alen Saj likes this.
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    75&57days theatre list illallo..100day posteril each and every centre actual running koduthittundallo.. so prblm solved..;)
     

Share This Page