1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എണ്പത്തിയേഴിലെ ഏറ്റവും വലിയ വിജയം എന്ന് ഇരുപതാം നൂറ്റാണ്ടിനെ മറ്റൊരു റിപ്പോർട്ടിൽ പ്രേത്യകം പറയുന്നുമുണ്ട് ..
    ന്യൂഡൽഹി - ജനുവരി ഒരോർമ ഒരേ ലീഗിൽ ആണെന്ന് ജോഷിയെ ഉദ്ധരിച്ചും പറയുന്നുണ്ട് .
    നിങ്ങള്ക്ക് ഫേവർ ആയതു മാത്രം പറയുവാണോ !
     
    Tinju JISHNU likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഹി ഹി..
    അതായത് കാബൂളിവാലയെക്കാളും വലിയ ഹിറ്റ് ആണ് സൈന്യം ..
    സിദ്ദിഖ് ലാൽ വെറുതെ കുറെ പോസ്റ്റർ അടിച്ചു ...

    jokes apart,

    സൈന്യം കറക്റ്റ് ഫിഗർ ആണേൽ തേന്മാവിൻ കൊമ്പത് ഇത്രേം കണ്ടാൽ പോരാ ...
    അല്ലെങ്കിൽ നേരെ തിരിച്ചു ..തേന്മാവിൻ കൊമ്പത് ഇത്രയേ ഉള്ളുവെങ്കിൽ...സൈന്യം ഇതിൽ കുറയണം ...
    കാരണം മേജർ സെന്ററിൽ ഒകെ ഗ്രോസ് വൈസ് തന്നെ sainyavum , തേന്മാവും നല്ല വ്യത്യസം ഉണ്ട് ..മാത്രമല്ല റൺ വെച്ച് നോക്കിയാൽ മിന്നാരവും സൈന്യവും ഒകെ ഒരേ റേഞ്ച് ആണ് ..തേന്മാവിൻ ഒകെ വേറെ ലെവൽ ഉം ..

    രസം അതല്ല..എന്നിട്ടും മിന്നാരം റിക്കാർഡ് മെൻഷൻ ഉണ്ട്...57 ആം ദിവസത്തിലെ പോസ്റ്ററിൽ
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ഹിറ്റ്ലർ പോസ്റ്റർ ൽ
    രാഗം ജന്റിൽമാൻ 49 ഡേയ്‌സ്.. അവിടെ 100+ റൺ ഉണ്ടല്ലോ ജന്റിൽമാൻ

    മിക്കവാറും തീയറ്ററിൽ റെക്കോർഡ് കാബൂളിവാല.. mct, സ്ഫടികം, കിങ്, കമ്മീഷണർ, തേൻമാവ് ഒക്കെ ഉണ്ടായിട്ട്.. ജന്റിൽമാൻ ഉം കാതലനും വേറെ
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    രസതന്ത്രം ഓപ്പണിങ് ഇല്ലെന്ന് പറഞ്ഞാൽ കോമഡി ആണ്.. നല്ല ഹൈപ്പ് ൽ വന്നു വൻ ഓപ്പണിങ് എടുത്ത പടം ആണ് രസതന്ത്രം
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    സ്ഥിരം മമ്മൂട്ടി യുടെ പടങ്ങൾ ഇറങ്ങുന്ന രാഗത്തിൽ ജെന്റിൽ മാൻ റെക്കോഡ്, അമരം ഒക്കെ 125 പോയ ഇടത്ത്, മാസ്
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Bro.. ഇവിടെ കിട്ടിയ Mentions ആണ് ഇട്ടത്.. മിന്നാരം& സൈന്യം ഏതാണ്ട് Same Gross & Mention അല്ലേ..! തേൻമാവ് mention already available...

    മിന്നാരത്തിന് ഒക്കെ റെക്കോർഡ് മെൻഷൻ കിട്ടി എങ്കിൽ അതങ്ങ് ഒഴിവാക്കി വിടണ Bro.. എന്തോന്ന് നോക്കാൻ...!
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Amaram 1991& Hitler 1996...
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8


    ഒരിക്കലും അല്ല.. ജോഷി പടങ്ങൾ പറയുമ്പോ പറയുന്ന ലീഗിൽ അല്ല ന്യൂഡൽഹി എന്ന് Already proof ഇട്ട് കഴിഞ്ഞു.. IMG-20200916-WA0055.jpg IMG-20200916-WA0055.jpg
     

    Attached Files:

  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അവൈലബിൾ ആണെന്ന് വെച്ച് യുക്തിക്ക് നിരക്കണ്ടേ..അതാണ് പറഞ്ഞത്..മിന്നാരം -സൈന്യം ഏറെക്കുറെ ഒരേ പെർഫോമൻസ് ആണ് ..തേന്മാവിൻ കൊമ്പത് ഒകെ അതിന്റെ ഡബിൾ മാർജിൻ റൺ ഉണ്ട് ...അത് ലോ ക്‌ളാസിൽ ആണെങ്കിലും..ആ കാര്യം ആണ് പറഞ്ഞത് ..ഈ പറഞ്ഞിരിക്കുന്ന ഫിഗറിൽ എന്തോ മിസ്റ്റേക്ക് ഉണ്ടെന്നു ആണ് തോന്നുന്നത് ...
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നിങ്ങളിട്ട proof മാത്രമാണോ പ്രൂഫ് എന്നാണ് ചോദിച്ചത് ?
    ജനുവരി ഒരോര്മയും ന്യൂഡല്ഹിയും ഒരുപോലെ ചേർത്ത മെൻഷൻ ചെയ്യുന്ന വേറെ പ്രൂഫ് ഇവിടെ തന്നെ ഉണ്ട്...
    ഇരുപതാം നൂറ്റാണ്ട് സെപ്പറേറ്റ് ആയി പറയുന്നതും ഉണ്ട്..യു ക്യാൻ ചെക്ക് ഇറ്റ്
     
    Tinju JISHNU likes this.

Share This Page