1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    രസതന്ത്രം ഒക്കെ usual mohanlal Movie എന്നല്ലാതെ എന്ത് Hype Bro..☹️☹️
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    എങ്കിൽ ആ Mistake പറയൂ..! അതല്ലേ നല്ലത്...! ഇവിടെ ആരും TMK ആയി മിന്നാരവും, സൈന്യവും കമ്പയർ ചെയ്യാൻ തന്നെ ധൈര്യപ്പെടില്ല എന്നാണ് എന്റെ ഒരു ഇത്.
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇനി ഈ പറഞ്ഞതു തന്നെ ഇരുപതാം നൂറ്റാണ്ട് തൊട്ടു മുകളിൽ സർവകലാശാല , ചെപ്പ് ,വ്രതം എന്ന സിനിമകളോടൊപ്പവും ലിസ്റ്റ് ചെയ്തിട്ടുണ്ട്.. ഇവയൊക്കെ ഒരേ നിലവാരമുള്ള സിനിമ ആണെന്ന് എനിക്ക് അഭിപ്രായമില്ല .
    നാടോടിക്കറ്റും നാല്കവലയും വൻ വിജയമാണെന്ന് പറയുന്നു ..എന്റെ അറിവിൽ നാടോടിക്കാറ്റുമായി മുട്ടിച്ചു നോക്കിയാൽ നാല്കവല അത്രയൊന്നും വലിയ വിജയമല്ല ..അതുകൊണ്ട് നിങ്ങൾ ഇട്ട പ്രൂഫിൽ തന്നെ അബദ്ധങ്ങൾ ഉണ്ട് .
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    ഇങ്ങനെ പറഞ്ഞത് കൊണ്ടാണ് ഞാനീ പ്രൂഫ് ഇട്ടത് തന്നെ..!!! Joshy Case പറയുമ്പോൾ പറയുന്ന ന്യൂഡൽഹിയെ പറ്റി പറയുന്നവർ ഈ proof കാണുന്നേയില്ലല്ലോ..
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അതല്ലേ മുൻപേ പറഞ്ഞത് ...ഫിഗറിൽ മിസ്റ്റേക്ക് ഉണ്ടായിരിക്കാം എന്നുള്ളത് ...അതെന്റെ യുക്തിക്കു തോന്നിയ കാര്യം പറഞ്ഞതാണ്...
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    അപ്പോൾ Bro എങ്ങനെയാണ് ഒരു Proof എടുക്കുന്നത് ?

    എന്റെ അഭിപ്രായത്തിൽ ആ പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല.. ഇനീഷ്യൽ ടൈമിൽ നന്നായി പോയ പടമാണ് നാൽക്കവല.. iv sasi Movie.. അതാരും എടുത്ത് വരുന്നുമില്ല..!! നാടോടിക്കറ്റ് വേറെ ലെവൽ ആയി.. എന്താ സംശയം ?! ഈ പടം മമ്മൂട്ടിക്ക് പോലും അറിയില്ലായിരിക്കും..
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇനി അങ്ങനെ കണ്ടെന്നിരിക്കട്ടെ സഹോ..അപ്പോഴും ഇരുപതാം നൂറ്റാണ്ട് തന്നെ bigger എന്ന് വേറെയും പറഞ്ഞ റിപ്പോർട്ട് ഉണ്ടല്ലോ ...അത് നിങ്ങൾ ഉം ഒന്ന് കാണൂ ..അതുപോലെ ന്യൂ ഡൽഹി എവിടെയെങ്കിലും ഒറ്റയ്ക്ക് പറയുന്നുണ്ടോ ? ഉണ്ടെങ്കിൽ തർക്കിക്കാൻ..അല്ലെങ്കിൽ ചാപ്റ്റർ ക്ളോസ്ഡ്

    പിന്നെ റൺ നോക്കിയാലും ഇരുപതാം നൂറ്റാണ്ട് തന്നെ ആണ് ന്യൂ ഡെല്ഹിയെക്കാൾ മികച്ചത് .
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    എന്ത് യുക്തി എന്നാണ് ചോദ്യം..?!

    സെന്റർ Gross, ഇനീഷ്യൽ.. എല്ലാം നോക്കൂ... എന്നിട്ടു പറയൂ..
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പ്രൂഫ് എടുക്കുന്നത് ആ സിനിമയെ കുറിച്ചുള്ള അറിവും ധാരണയും അതിനപ്പുറത്തേക്ക് സ്വന്തം യുക്തിയും വെച്ചിട്ടാണ് ..
    ഇനിഷ്യൽ മാത്രം വെച്ച് ഒരു സിനിമയുടെ ഭാവി എങ്ങനെയാണു പ്രെഡിക്ട് ചെയ്യുന്നത് എന്നുതന്നെയാണ് എന്റെ ചോദ്യവും...ഈ പ്രൂഫ് വെച്ച് നാടോടിക്കാറ്റ് പോലെ ആണ് നാല്കവല എന്ന് വേണമെങ്കിലും പറയാം..ഈ പ്രൂഫിന്റെ കാര്യം അത്രേയുള്ളു
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    Actually 1987 reports ഒന്നും ഇല്ലല്ലോ.. ആകെ ഉള്ളതു indiatoday അല്ലേ.. വരട്ടെ.. കാണാം.. എന്നിട്ട് പറയാം..!
     

Share This Page