1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Hitler record enn parayunna athe reportil thanne kalappani vamban budgetil vann vijayam nedi enn parayunnund.. ath crop cheyth aan mam fans idunnath.. ivide thanne mukalil entho mam fan ittittundenn thonnunnu..
     
    Tinju JISHNU likes this.
  2. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അതേ ...
     
  3. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    [
    എവിടെയോ 2 ദിനം മുന്നേ ഒരു കമൻ്റ് കണ്ടു Hindu report ഉണ്ട് ഹിറ്റ്ലർ IH എന്ന് ഇക്ക ഫാൻസ് ,,, പിന്നെ വെളളി തലക്കെട്ട് & റിപ്പോർട്ടൽ മഹാവിജയം എന്ന് മാത്രം മെൻഷൻ ഉള്ളു ,,, നാന Half Year end റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു എന്നുണ്ട് ,ചിത്രഭമി - നാന ഇയർ എൻഡ് പ്രത്യേക മെൻഷനൊന്നുമില്ല ... ഈ അടുത്ത് ലാൽ പറഞ്ഞ ഒരു ഇൻ്റർവ്യു പൊക്കി നടക്കുന്നുണ്ട് ഇക്ക ഫാൻസ്... വെക്തമായ ഒരു പ്രൂഫ് ചോദിച്ചാൽ മണിച്ചിത്രത്താഴ്ന് വെക്തമായ ഒരു പ്രൂഫ് തരൂ എന്നാണ് റീപ്ളേ.. പിന്നെ അന്നത്ത് കാലത്ത് സിനിമ കണ്ട ഒരു വിധം പ്രേക്ഷകർക്കും അത് (ഹിറ്റ്ലർ) അങ്ങന തന്നെയാണ് എന്നാണ് വിശ്വാസം.
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,196
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Mammootty times 2008 report
    Anan thampi 22 cr :Lol:
    20 20 20 cr

    Madampi 3.5cr share , veruthe alla bharya 4.5cr share

    Screenshot_20201025_120426.jpg Screenshot_20201025_120717.jpg Screenshot_20201025_120717.jpg Screenshot_20201025_121136.jpg Screenshot_20201025_121115.jpg
     
    Tinju JISHNU likes this.
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    MCT okke Proof chodikkunnavan 10 kollam kazhinjal Pulimurugan IH aanenullathinte proof chodikkum.. :Lol:
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @KPPK Mam Times Ishtam Pole Items Undu. Nalla Rasama. Same With Lal Special Too.
    Pazhassi Kottayam Collection & C Class Run Report Okay Ithile Aanu.
     
    KPPK likes this.
  7. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    രണ്ട് കൂട്ടത്തിൻ്റെ ഭാഗത്തും തെറ്റുണ്ട് ,എല്ലാത്തിനും ഒരു പേപ്പർ കടലാസ് ബലത്തിൽ വിജയമളക്കാൻ തുടങ്ങി ...... പിന്നെ 94 Oct/Nov time മാതൃഭൂമി ഞായറാഴ്ച്ച് സ്പ്ളിമെൻ്റിൻ്റെ ഒരു പേജിൻ്റെ മുക്കാൽ ഭാഗത്തോളം MCT യേ കുറിച്ച് ഒരു report വന്നിട്ടുണ്ട് ,സകല റെക്കോർഡ് തകർത്ത ചരിത്ര വിജയം എന്ന് ഒക്കെ എഴുതി കൊണ്ട്... തലക്കെട്ട് "ജനലക്ഷ പ്രേക്ഷകരുടെ ഹർഷാരവത്തോടെ " അങ്ങനെ എന്തോ ഒരു തലക്കെട്ടായിരുന്നു ..അത് വൈകാതേ കയ്യിൽ കിട്ടും
     
    Tinju JISHNU likes this.
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Interview Pokki Nadakkan Aanel Narasimhan 22Cr Shaji Paranjittundallo.
    Athu Pokkendi Varum Ennu Thonnunnu. :Lol:
     
  9. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thenkashipattanam Nana Athupole Oru Share Undu. Close To 5 Months Aayappol Vannathu.
    2.5Cr Share Engane Ulloo.
     
    Prabhas likes this.
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ഈ ലൂസിഫർ - പുലിമുരുകൻ വെത്യാസമുണ്ട് ഈ തെങ്കാശി - നരസിംഹം തമ്മിൽ ... അത് ഒന്നും ഇവൻമാർ മനസിലാക്കുന്നില്ല ... പ്രേമം - പുലിമുരുകൻ വെത്യാസം കാണും മീശ - നരസിംഹം തമ്മിൽ ... എന്നിട്ടാണ് ഇവൻമാർ ഒരു വെളളി കടലാസ് വെച്ച് നരയേ ചൊറിയാൻ നടക്കുന്നത് ,പ്രത്യേകിച്ച് ദിലീപ് ഫാൻസ് ...
     

Share This Page