1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    അതായത് പണ്ട് ലാൽ ഫാൻസ് ചെയ്തതു ചെയ്തു.. അതുപോലെ ഇപ്പോ ഇക്കാ ഫാൻസ് എന്തിനാ ചെയ്യുന്നത് എന്നാണോ??:Ennekollu:

    Anyway no problem...
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    മാന്ത്രികം എന്താണ് പ്രശനം 1 cr എന്നത് share, 3cr share കിട്ടും എന്നത് ബൂസ്റ്റിംഗ്

    1 cr share=3cr ഗ്രോസ്സ് ഫസ്റ്റ് ക്ലാസിൽ നിന്നു കിട്ടി
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Pazhassi angane parayan karanam...??:Lol:
    Pls share...
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    A ക്ലാസ് 3cr ഗ്രോസ് കിട്ടി എന്നോ...?:rolleyes:
     
  5. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    എൻ്റെ പൊന്ന് bro
    മാന്ത്രികം total 5 cr പോലുംവരുമോ എന്ന് പോലും Doubt ആണ് ,അന്ന് പടം കണ്ടവർക്കറിയാം initial ന് ശേഷം A class അത്ര നല്ല പെർഫോമൻസല്ലാർന്നു ,,സ്ഫടികം - കിംഗ് കാൾ b - c ക്ളാസിൽ ഓള മുണ്ടാക്കിയ പടമാണ് മാന്ത്രികം ,b - c ക്ളാസ് റേറ്റിൽ total 4- 4 .5 cr വന്ന് കാണും
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    A class 3cr ഗ്രോസ്സ് എന്താണ് പ്രശ്നം

    അതൊക്കെ ഒരു സിനിമക്ക് സുഖമായി കിട്ടും

    The king ,മണിച്ചിത്രതാഴ് ഒക്കെ 3.5Cr പ്ലസ് വരും ഈസിയായി
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    95 ഇൽ A ക്ലാസിൽ ഏറ്റവും കൂടുതൽ തീയറ്ററിൽ 50 ഓടിയ പടം നല്ല പെർഫോമൻസ് അല്ലന്നോ


    ഒരു സിനിമയുടെ ഇനീഷ്യൽ , 50 day കളക്ഷൻ തന്നെ മുഖ്യം

    The king 12 തീയറ്ററിൽ 50 ഓടിയാൽ അതു മോശം ആകുമോ ,ചുമ്മാ ഓരോന്ന് വിളിച്ചു പറയാതെ
     
  8. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    മണി 3 .5 ? കിംഗ് 3 .5 ? കിംഗ് ഒക്കെ 4 .50 വരും A class ,മണി 4 .80 - 5 റേഞ്ച് വരും A class .. Total കിംഗ് 6 +, MCT 7 - 7 .50 റേഞ്ച് ഉം... സ്ഫടികം 6 .10 - 6 .25 വരും ...
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Producer ജിയോ കുട്ടപ്പന്റെ ആത്മകഥ, ജിയോ മൂവിയുടെ ആദ്യ ഫ്ലോപ്പ് ഉണരൂ, ഇതിനു ശേഷം ആറ്റ്‌ വഞ്ചി ഉലഞ്ഞപ്പോൾ ഓടാതെ പോയി


    ജിയോ മൂവീസിന്റെ ഉണരുവിന് മുൻപുള്ള പടങ്ങൾ- മിനിമോൾ, ഇനിയും പുഴ ഒഴുകും, ഏഴാം കടലിനക്കരെ, മീൻ, രാജനീഗന്ധി, തുഷാരം, ഈ നാട്, ഇന്നല്ലെങ്കിൽ നാളെ, ഇനിയെങ്കിലും

    FB_IMG_1603621714555.jpg
     
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ഈ bro എന്തങ്കിലും പറഞ്ഞാൽ അതിൽ ഓരോ ചോദ്യം കണ്ട തുക എന്നല്ലാത് മനസിലാക്കുന്നില്ലലോ പറയുന്ന കാര്യങ്ങൾ ... ഇനീഷ്യൽ ഉണ്ട് ,50 നല്ല സ്റ്റാറ്റസ് കിട്ടി സമ്മതിക്കുന്നു ,100 ഉം - Long run ഒന്നും ആ പടത്തിന് A class ലില്ല .b - c സെൻ്റർ സ് ആ year top പെർഫോമൻസാണ് മാന്ത്രികം ... A class കിംഗ്- സ്ഫടികം Level ഇല്ല ... അത് ആ 3 cr റിപ്പോർട്ടിലും പറയുന്നുണ്ട് .. അത് കണ്ട് പറയുന്നതല്ല .. ആ കാലത്ത് പടം കണ്ട ആരോട് വേണേൽ ചോദിക്കാം
     

Share This Page