1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Classmates IH aano... Alla ennanu ente abhiprayam... Kure thallal reports mathram.. same like Rasathanthram... Kottayathu record aayal ih aakumo...
    24cr okkeyanu velli thallivechekkunne.. Rajamanikyam Mammootty movie aayathu nannayi... Allengil keralathinu oru IH nashtapettene...:Ennekollu:
     
  2. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Athentha anginey thonnan? Classmates Industry hit aanennu onniladhikam reports undallo... 24 Cr okkey chilappo thallayirikkum... But The Hindu year end reportil Sreedhar Pillai paranjath may collect 10 Cr distributor share ennanu... appo ee 24 Cr varanum chance und...
     
    KPPK likes this.
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    വളരെ മികച്ച ഒരഭിപ്രായം :kiki:
    BTW പഴശ്ശി ഇൻഡസ്ടറി ഹിറ്റ് ആണ് എന്ന് തന്നെയല്ലേ അഭിപ്രായം അല്ലെ.. :Lol:
     
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Baaki Padangalde Report Okay Thallal. Manikyathinte Ellam Correct Aanallo Alle. :Lol:
    Yaathoru Thallal Reportum Illatha Manikyam Chirippichu Kollum:Ennekollu:
    Pakshe Ithe Teamsnu Meesha Madhavan, Thenkashi Report Onnilum Thallal Illa. :Lol:
    Kaaranam Appurathu Ullathu Mohanlal Padam Aanallo. :Ennekollu:
     
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ബോക്സ് ഓഫിസിലെ കണക്കുകൾക്കുമപ്പുറം ഇമ്പാക്ട് കൊണ്ട് വേറെ ലീഗിൽ നിൽക്കുന്ന സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്..
    കേരളത്തിലെ ക്യാമ്പസുകളിലും സ്‌കൂളുകളിലുമൊക്കെ പൂർവ്വ വിദ്യാർത്ഥി സംഗമം പിന്നീട് കോമൺ ആകാൻ തന്നെ കാരണം ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു
    ഇപ്പോഴും ക്ലാസ്സ്‌മേറ്റ്സ് പൊട്ടെൻഷ്യലിന് അനുസരിച്ച് കളക്ഷൻ എടുത്തുവെന്നു എനിക്ക് തോന്നുന്നില്ല ..
    തകർത്തോടുന്ന സമയം റംസാൻ വന്നതും വ്യാജ സിഡി സുലഭമായതും കാരണം ഒരു 10-20% കളക്ഷൻ നഷ്ടപ്പെട്ടു കാണും എന്നാണു ഞാൻ വിശ്വസിക്കുന്നത്
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    മാണിക്യവും എല്ലാ റിപ്പോർട്ടും ശരിയാണെന്നു പുള്ളി പറയില്ല :Lol:
    ഇയർ എൻഡിൽ 10 മുതൽ 14 കോടി വരെ പറയുന്ന എല്ലാ കളക്ഷൻ റിപ്പോർട്ടും തെറ്റ് .. :Yes:
    വെള്ളിയുടെ 28 ഡേയ്സിലേം60 ഡേയ്സിലേം കളക്ഷൻ റിപ്പോർട്ടും തെറ്റ് :ok:
    കാരണം അതിലെയൊന്നും figure ഫേവറേബിൽ അല്ല
    ആകെ കൂടി ശരിയാണെന്നു അംഗീകരിക്കുന്നത് 110 ഡേയ്സിലെ റിപ്പോർട്ട് ആണ് അതിൽ മാത്രമാണല്ലോ റെക്കോർഡ് ആണ് എന്ന് മെൻഷൻ ഉള്ളത് :Yeye: :Yeye:
     
    Pratheep Kumar likes this.
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    നരസിംഹം, തെങ്കാശി, മീശ, ക്ലാസ്സ്‌മേറ്റ്സ്, t20, ദൃശ്യം, പ്രേമം, പുലിമുരുഗൻ.. ഈ പടങ്ങൾ വന്നതും തീയറ്ററിൽ ഓടുന്നതും ഗംഭീര അഭിപ്രായം ആണെന്നതും.. കൊച്ച് കുട്ടികളും വീട്ടമ്മമാരും പ്രായമായവരും അടക്കം കേരളത്തിലെ എല്ലാവരും അറിഞ്ഞ കാര്യമാണ്.. അമ്മാതിരി തരംഗം ആയിരുന്നു.

    രസതന്ത്രം, രാജമാണിക്യം, രാവണപ്രഭു.. ഒന്നും ആ ലെവൽ ഇല്ല എന്നത് 150% ഉറപ്പുള്ള ഫാക്ട് ആണ്.

    നരൻ ആണ് ഉദയനാണു താരത്തെക്കാൾ ഹിറ്റ്‌ എന്ന് തോന്നുന്നു.. പക്ഷേ ഉദയൻ ഏതാണ്ട് ഒരു വല്ല്യ ടോക്ക് of the town ഐറ്റം ആയിരുന്നു compared to നരൻ.. medias ഒക്കെ കൊണ്ടാടിയ പടം...
    ഫാൻസും യൂത്തും മാറ്റി നിർത്തിയാൽ 2005 ലെ തരംഗം പടം ചെലപ്പോ ഉദയൻ ആവും ..
     
    Pratheep Kumar likes this.
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Get Togethersnte Ayayrukali Aayrunnu Athinu Shesham.
    Ramzan Vallya Scene Aayilla Calicut Okay Appolum Nice Aaya Poi Kondirunnathu.
    But Vyajan Vannathu Pani Kittettundu. 75 Days Aduppichu Aanu Thonnunnu.
    Kavitha Okay Pettannu Down Aayi. Pakshe B/C Centres Okay Kidu Aayi Thanne Poi.

    Athippol Pumu Also Max Pottential Eduthittilla. Demonitisation Illayrunnel :Ho: Athupole Premam Too.
     
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Machan angane abhiprayam varum kaaranam nigal alltime record footfalls ennokke thalliya RM ne same ticket priceil 10 month kond thookkiya padam alle.. :Ennekollu:
     
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala

Share This Page