1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Baakkiyum vayichu..

    Mammootty hatred, poraathethinu Dileep ine pole oruthane glorifying...Get a nice sleep.
     
    Prabhas likes this.
  2. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Dileep is way below Mammootty...
     
    Prabhas likes this.
  3. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Trophy Points:
    8
    Athu kollaloo_O
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    FB_IMG_16049996035328207.jpg
     
    Tinju JISHNU and KPPK like this.
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ഹിറ്റ്ലർ ഒന്നും മീശ ലെവൽ ഇല്ല.. അനിയത്തിപ്രാവ് ok
    നിങ്ങൾ ചുമ്മാ ദിലീപ് നെ താറടിക്കുവാണ്..
    Opening ദിലീപ് nu കിട്ടാൻ cid മൂസ, മീശ, മര്യാദരാമൻ, റൺവേ പോലെ ഒക്കെ ഉള്ള പടങ്ങൾ ചെയ്യണം..
    മീശ ചെയ്യുന്ന ടൈമിൽ superstar ആയിരുന്നില്ല.. റൺ വേ ടൈമിൽ ആക്ഷൻ ദിലീപ് ന്റെ കാര്യത്തിൽ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. മര്യാദരാമൻ ദിലീപ് ഒഴിച്ച് നിർത്തിയാൽ വേറെ ബിഗ് names ഒന്നും ഉണ്ടായിരുന്നില്ല... എല്ലാ factors ഉം വരണം ( മൂസ അല്ലാതെ തന്നെ കിടിലം opening ആയിരുന്നു ) എങ്കിൽ പോലും അണ്ണൻതമ്പി, വല്യേട്ടൻ പോലുള്ള ഓപ്പണിങ്സ് ഉറപ്പിച്ചു ദിലീപ് പടങ്ങൾ പിടിക്കാൻ പറ്റില്ല.. അങ്ങനെ പറ്റുമെന്ന് ആരും പറഞ്ഞിട്ടില്ല..
    ഒരേ WOM ൽ കൂടുതൽ ലൈഫ്ടൈം കളക്ഷൻ ദിലീപ് എടുക്കാൻ ആണ് ചാൻസ് എന്നാണ് പറഞ്ഞത്.

    പിന്നെ മമ്മൂട്ടിയെക്കാൾ കൂടുതൽ എന്റെർറ്റൈനെർ എന്ന നിലയിൽ ദിലീപ് ആണ് ഓഡിയൻസ് ആയി കൂടുതൽ attachment..
    മമ്മൂട്ടി.. കുറേ കിടു പടങ്ങൾ ഒരുമിച്ച് ചെയ്യേണ്ടി വരും.. ആ ഒരു attachment വരാൻ.. മറവത്തൂർ കനവ്, വല്യേട്ടൻ, അണ്ണൻതമ്പി, രാജമാണിക്യം, മായാവി.. ഒക്കെ വല്ല്യ ഗാപ് ഇല്ലാതെ വരണം.. എന്നാൽ പോലും ദിലീപ് നാച്ചുറൽ ആയി ചെയ്യുന്നതും മമ്മൂട്ടി കോമാളി കളിച്ചു ചെയ്യുന്നതും അവരവരുടെ star ഇമേജ് ആയി blend ആവുന്നത് വേറെ തരത്തിൽ ആണ്..
    മീശ ദിലീപ് um മൂസ ദിലീപ് um ദിലീപ് തന്നെ ആണ്.. ആ ദിലീപ് നെ കാണാൻ 2 countries ന് കയറാം..
    മാണിക്യത്തിനെയോ മറവത്തൂർ ചാണ്ടിയേയോ പ്രതീക്ഷിച്ചു ആരും മായാവി കാണില്ല.. അത് പുതിയ ആളാണ് attachment ഇല്ല
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ദിലീപ് hatred
    മമ്മൂട്ടി ഗ്ലോരിഫയിങ്..
    ചാച്ചിക്കോ
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    //ഒരേ WOM ൽ കൂടുതൽ ലൈഫ്ടൈം കളക്ഷൻ ദിലീപ് എടുക്കാൻ ആണ് ചാൻസ് എന്നാണ് പറഞ്ഞത്.///


    എന്നിട്ട് എവിടാണ് എടുത്തത്?? ഒന്നോ രണ്ടോ Exp Cases മാറ്റിനിർത്തിയാൽ മമ്മൂട്ടിയോടൊപ്പം ദിലീപിനെ നിർത്താൻ പറ്റുന്ന ഒരു BO Factor മച്ചാൻ ഒന്ന് പറഞ്ഞ് തരണം. ഈ ചക്ക വീണപ്പോൾ മുയൽ ചത്ത പോലെ ഒന്നോ രണ്ടോ പറയാൻ ആണ് എങ്കിൽ മച്ചാൻ മോഹൻലാലിനേക്കാൾ Boxoffice credibility ദിലീപിന് ആണ് എന്നും കൂടി പറയേണ്ടിവരും.. ആദ്യമേ പറയട്ടെ.., ഞാൻ പറയുന്നത് 2010 വരെയുള്ള കാര്യമാണ്. കട്ട മമ്മൂട്ടി ഫാനും ആണ്. ഈ കഴിഞ്ഞ ഒരു Decade മുഴുവൻ എടുത്താലും അങ്ങോരുടെ വൃത്തിയുള്ള ഒരു 10 Clean Boxoffice Super Hits തികച്ച് എടുക്കാനില്ല എന്ന് അംഗീകരിക്കുന്ന ആളും കൂടിയാണ്..

    //ഹിറ്റ്ലർ ഒന്നും മീശ ലെവൽ ഇല്ല..//അതെന്ത് കണ്ടുപിടിത്തമാണ് എന്ന് മനസിലായില്ല..:Lol:

    മമ്മൂട്ടിയേക്കാൾ കൂടുതൽ എന്റർടെയ്നർ ദിലീപാണ് എന്ന് പറയുന്നതൊക്കെ എന്തൊരു ദാരിദ്ര്യം അവസ്ഥയാണ് എന്ന് മച്ചാൻ തന്നെ ഒന്നു ചിന്തിച്ച് നോക്കണം.. മമ്മൂട്ടിയേക്കാൾ വലിയ എന്റർടെയ്നർ ആയാണ് എനിക്ക് കോട്ടയം നസീറിനെ തോന്നിയിട്ടുള്ളത്. അതിനർത്ഥം കോട്ടയം നസീറിന് കിട്ടുന്ന Audiance Backup മമ്മൂട്ടിക്ക് ഇല്ല എന്നാണോ??Actually what you mean by "Entertainment"???!!!:( മമ്മൂട്ടി 'അമരം' പോലുള്ള പടങ്ങൾ ചെയ്ത് Blockbuster ഉണ്ടാക്കുന്നു എങ്കിൽ അതിലുും എന്തെങ്കിലുും ഒരു entertainment value ഉണ്ടായിരിക്കേണ്ടേ...?

    മാണിക്യം/മറവത്തൂർ/തൊമ്മൻ കാഴ്ചപ്പാടിൽ തന്നെയാണ് ആളുകൾ മായാവിക്ക് കയറിയത്. അല്ലാന്ന് Broക്കു തോന്നാൻ കാരണം എന്താണാവോ..
     
    Last edited: Nov 14, 2020
    Said fasal likes this.
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ദിലീപിന്റെ സ്റ്റാർ പവർ ഇവിടെ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയം
    മായാമോഹിനി പോലെ ഒരു കട്ടക്കൂതറ പടം ആ ടൈമിൽ പല സെന്ററിലും റെക്കോർഡും ഇൻഡസ്ടറി ഹിറ്റിനടുപ്പിച്ച് വരുന്ന ബെസ്ററ് സോളോ ഗ്രോസ്സറും വരെ ആക്കിയ മുതലാണ്...
    സത്യം പറഞ്ഞാൽ ഒരു സമയം ദിലീപിന്റെ ഒരേ പാറ്റേണിലുള്ള ആവറേജ് സിനിമകൾക്ക് ലാലേട്ടന്റെ ആവറേജ് റിവ്യൂ വരുന്ന സിനിമകളേക്കാൾ ലൈഫ് ടൈം കളക്ഷൻ വരുമായിരുന്നു
    ഇനി അങ്ങനെ ഒരു കാലം വരാൻ ചാൻസ് ഇല്ല എന്നാലും 2000-16 വരെ പുള്ളി സോളിഡ് ബോക്സ് ഓഫീസ് സ്റ്റാർ തന്നെ ആയിരുന്നു
    ദിലീപിന്റെ 5 വര്ഷം മുമ്പേ വന്ന 2 കണ്ട്രിസിന്റെ കേരള കലക്ഷനോ വേൾഡ് വൈഡ് ഫിഗറോ അതിനു ശേഷം മാർക്കറ്റു വല്ലാതെ വലുതായിട്ടും മമ്മൂട്ടിക്ക് തൊടാൻ പറ്റിയില്ല എന്നത് ചെറിയ കാര്യമല്ല..
    അതും exceptional റിവ്യൂ ഒന്നും വരാത്ത കട്ട കോമ്പറ്റിഷിനിടെ ഇറങ്ങിയ ഫിലിം

     
    Tinju JISHNU likes this.

Share This Page