1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    നല്ല ചാൻസ് ഉണ്ട്
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    . പുറത്തുവന്ന്
    നാലഞ്ച് വർഷം കഴിഞ്ഞിരുന്നെങ്കിലുംഒരു പുത്തൻ പുതിയപടത്തിന്റെ വരവുപോലെയാണ് കട്ടപ്പനക്കാർ ഷോലെയെ വരവേറ്റത്. ഞങ്ങളുടെ വീട്ടിലും ഒരു പുതിയ വരവുണ്ടായിരുന്നു. എന്റെ ഏറ്റവും ഇളയ അനിയൻ. ഉരിയും നാഴിയുംപോലെ മക്കൾ അഞ്ചെണ്ണമായി. അതോടെ പ്രസവം നിർത്താൻ തീരുമാനിച്ച അമ്മ ആശുപത്രിയിൽ കിടപ്പാണ്. എന്റെ പള്ളിക്കൂടത്തിന് തൊട്ടടുത്താണ് ആ ആശുപത്രി. കൂടെപ്പഠിക്കുന്ന പിള്ളേരറിഞ്ഞാൽ ആകെ നാണക്കേടാകും. ആഴ്ചകളോളം ഞാൻ പള്ളിക്കൂടത്തിന്റെ പരിസരത്തേക്കേ പോയില്ല. പഴുക്കാ പെറുക്കി ഷോലെ കാണാൻ പണം ചേർത്തുകൊണ്ടിരുന്നപ്പോഴാണ് അനിയൻ ജനിച്ച കാര്യം അറിയുന്നത്. കൊച്ചിനെ കാണാൻ പോകണം. വെറും കൈയോടെ പോകുന്നത് നാട്ടുമര്യാദ അല്ലല്ലോ! ഉണ്ടായിരുന്ന കാശിന് ഒരു സോപ്പുപെട്ടി വാങ്ങിക്കൊണ്ട് പള്ളിക്കൂടമില്ലാത്ത ദിവസം നോക്കി ഞാനും ചാത്തനും കൊച്ചിനെ കാണാൻ ചെന്നു. വെളുത്തു തുടുത്ത് കണ്ണുകീറിയ അനിയൻ കയ്യും കാലുമിട്ടടിച്ചു. ഞങ്ങളുടെ സന്ദർശനവും സമ്മാനവുമൊന്നും അമ്മയ്ക്ക് തീരെപ്പിടിച്ചില്ല. നിർത്താതെ എന്തൊക്കെയോ വഴക്കു പറഞ്ഞു. ഷോലെ കാണാൻ പോയിരുന്നെങ്കിൽ അതെങ്കിലുമുണ്ടായിരുന്നു.

    മൂന്നു മാസം കട്ടപ്പനയിൽ ഷോലെ ഓടി. അമ്മ വീട്ടിൽ തിരിച്ചെത്തി ഞാൻ തിരികെ പള്ളിക്കൂടത്തിൽ എത്തുമ്പോഴും ഷോലെ ഓടുന്നുണ്ട്. ഞാനൊഴികെആ നാട്ടിൽ ഇനിയാരും അതുകാണാൻ ബാക്കിയില്ല. സിനിമ എന്നു പറയുന്ന സാധനവുമായി പുലബന്ധംപോലുമില്ലാത്ത രാജുമോൻ ജേക്കബ് വരെപ്പോയി ഷോലെ കണ്ടുകഴിഞ്ഞു.“അമിതാവച്ചൻ കുതിരപ്പുറത്തു പാഞ്ഞുപോയി വെടിവെക്കുന്നു. ദർമേന്ദ്രൻ കള്ളുകുടിച്ച് കൊഴമറിയുന്നു. അംജത്കാൻ ഒരു പയങ്കര സാതനവാ. സഞ്ഞീവ് കുമാറിന് രണ്ടുകൈയുവില്ല..” ഓരോരുത്തനും മാറിമാറി എന്നോട് കഥാസാരം വിസ്തരിക്കുന്നു! പയ്യന്മാരിൽ പലരെയും അവരുടെ ചേട്ടന്മാരാണ് കൊണ്ടുപോയിക്കാണിച്ചതത്രേ. എനിക്ക് ചേട്ടന്മാരില്ല. ഷോലെ എപ്പോൾ വേണമെങ്കിലും മാറാം. നിരാശയും ദേഷ്യവും സങ്കടവുംകൊണ്ട് ഞാനാകെ വീർപ്പുമുട്ടി നടക്കുമ്പോൾ രണ്ടു പ്രാവശ്യം ഷോലെ കണ്ടുകഴിഞ്ഞ പ്രിയൻ വന്നെന്നോട് പറയുന്നു:“എടാ... നമ്മക്ക് നാളെ ക്ലാസ്സീ കേറാതെ ഷോലെ കാണാൻ പാം.”പള്ളിക്കൂടത്തിൽ പോകാനായി വീട്ടിൽനിന്നിറങ്ങി ക്ലാസ്സിൽ കയറാതെ നേരെ സിനിമാകൊട്ടകയിലേക്കുനടക്കുന്ന പരിപാടി അന്നാദ്യമായി ഞങ്ങൾ നടപ്പിലാക്കി. കട്ടപ്പനക്കവലയിൽ എല്ലാ ബസുകളും നിറുത്തുന്നതിന് തൊട്ടടുത്തുള്ള ഒരോലക്കൊട്ടകയായിരുന്നു സന്തോഷ്. മേൽക്കൂരയിൽ ധാരാളം ഓട്ടകൾ. ശബ്ദവും വെളിച്ചവുമെല്ലാം ഒരു വകയാണ്. താണ തരങ്ങളിലുള്ള ശീട്ടുകളെല്ലാം വിറ്റു പോയിക്കഴിഞ്ഞിരുന്നു. പ്രിയൻ കൊണ്ടുവന്ന കാശുകൊണ്ട് ഉയർന്ന തരത്തിൽത്തന്നെ ടിക്കറ്റെടുത്ത് ഏറ്റവും പിന്നിലിരുന്നാണ് ഞങ്ങൾ ഷോലെ കണ്ടത്. കൂടുതൽ പിന്നിലേക്ക് പോകുന്തോറും സിനിമയുടെ ചിത്രവും ശബ്ദവുമെല്ലാം കൂടുതൽ വ്യക്തമാകുന്ന മായാജാലം അന്നാണ് എനിക്ക് ശരിക്കും മനസ്സിലായത്. അതുവരെക്കണ്ട എല്ലാ സിനിമകളെയുംകാൾ ഷോലെ എന്നെ കീഴടക്കി. അതിലെ പാട്ടുകളും കാഴ്ചകളും മറക്കാൻ പറ്റാത്ത അനുഭവങ്ങളായി. യേ ദോസ്തീ ഹം നഹി തോഡേംഗേ... ഓ ജബ് തക് ഹേ ജാൻ ജാനേ വഫാ... മെഹബൂബാ മെഹബൂബാ... ആ പാട്ടുകളുണ്ടാക്കിയ ആർ ഡി ബർമൻ എന്റെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളായി.

    ഷോലെ എന്നെ
    കട്ടപ്പന സന്തോഷിന്റെയും ആരാധകനാക്കി. സന്തോഷിന് പുറത്തെ വഴി എന്റെ സ്ഥിരം താവളമായി. ‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീ ക്ഷേത്ര നടയിൽ, പുഷ്പതൽപത്തിൽ നീ വീണുറങ്ങീ, ചന്ദ്രനും താരകളും...’ കണ്ണൂർ രാജൻ സംഗീതം നൽകിയ എനിക്കേറെയിഷ്ടപ്പെട്ട ചില പാട്ടുകൾ അവിടെ സ്ഥിരമായി വയ്ക്കുമായിരുന്നു. സിനിമാ കാണാൻ നിർവാഹമില്ലാത്തപ്പോഴും സന്തോഷിനു പുറത്ത് ചുറ്റിപ്പറ്റിനിന്ന് പാട്ടുകൾ കേൾക്കുക എന്റെ പതിവായി.

    പള്ളിക്കൂടത്തിൽനിന്നും ഒരിക്കൽ ഞങ്ങളെ കട്ടപ്പന സന്തോഷിൽ സിനിമയ്ക്ക് കൊണ്ടുപോയി. മൃഗയ. രാഷ്ട്രപതിയുടെ സമ്മാനം കിട്ടിയ പടമാണ്. നായകൻ മിഥുൻ ചക്രവർത്തി. സലിൽ ചൗധുരിയുടെ സംഗീതം. എല്ലാം ശരിക്കങ്ങോട്ട് മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ പ്രത്യേകതകളുള്ള സിനിമയായാണ് മൃഗയ എനിക്കനുഭവപ്പെട്ടത്. എന്നാലും ഷോലെയുടെ അടുത്തെങ്ങുമെത്തുന്നില്ല. മറ്റൊരു ഷോലെ തേടി നാട്ടിൽ വന്ന ചപ്പുചവറ്‌ ഹിന്ദിപ്പടങ്ങളൊക്കെ ഞാൻ കണ്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം രാവിലെ ഒരു വാർത്ത കേട്ടു. ഷോലെയ്ക്ക് ശേഷം അതേ സംഘം ഒരുക്കുന്ന ഷാൻ എന്ന സിനിമ ഇന്ത്യയിലെ മറ്റുള്ള പട്ടണങ്ങളോടൊപ്പം കട്ടപ്പന സന്തോഷിലും പുറത്തിറങ്ങുന്നു. മൂന്നുമാസം തുടർച്ചയായി ഷോലെ ഓടിച്ചതിന്റെ നന്ദിയാണ്. കേട്ട പാതി കേൾക്കാത്ത പാതി പ്രിയനും ഞാനും കട്ടപ്പനയിലേക്ക് വെച്ചുപിടിച്ചു.

    ക്രിസ്തുമസ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷ കളഞ്ഞിട്ടാണ് പോയത്. സന്തോഷിൽ എത്തുമ്പോഴാണ് അറിയുന്നത് ഷാൻ വരുന്ന വാർത്ത നല്ല ഒന്നാന്തരം നുണയായിരുന്നു എന്ന്. ഭക്തഹനുമാൻ എന്ന പുണ്യപുരാണപ്പടമാണ് അവിടെ കളിക്കുന്നത്.
     
    KPPK likes this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അത്ര കാണികൾ അന്ന് വരാൻ ചാൻസില്ല, പ്രത്യേകിച്ചു 82 ഇൽ വരെ 2.25 rs ടിക്കറ്റ് റേറ്റ് avg വരുമ്പോൾ

    ഇനി പാടോട്ടത്തിന്റെ 2.5 ഇരട്ടി കാണികൾ വെച്ചാൽ 1.5L കാണികൾ ടിക്കറ്റ് റേറ്റ് 2 രൂപ വെച്ചാലും 3 L ഒക്കെ പൊസിബിൾ ആയുള്ള കളക്ഷൻ വരാൻ ചാൻസുള്ളൂ
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ഷോലെ അന്ന് കാണാത്ത കേരളത്തിലെ സിനിമ പ്രേമികൾ കുറവാണ് , അത്രയും പോപുലർ ആണ്

    ബോബി, നാഗിൻ ഒക്കെ ഇവിടെ വൻ വിജയം നേടി, ഷോലെ ബി സി ക്ലാസിലും ഓടി
     
  5. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    TN,KA,AP ivide okke sholay silver jubilee aanu athorapan.Also andhrayil ettavum kooduthal silver jubilee movies ulla actor amitabh aanu.
     
    Tinju JISHNU likes this.
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ആന്ധ്രയിലെ best run sholay ആണെന്ന് തോന്നുന്നു.. ഒരു തെലുഗ് സിനിമ ഫോറത്തിൽ കണ്ട ഓർമ.. തെലുങ്ക് പടങ്ങൾ ഒക്കെ പിന്നെ ഉള്ളൂ
     
  7. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    MARD
    IMG_20201127_104356[1].jpg IMG_20201127_104424[1].jpg
     
    Tinju JISHNU likes this.
  8. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    Kanumayirikum enthayalum 1cr ind.Aey hero collection break cheythath ethan happy/krishna.
     
  9. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    Andhrayil AAA ,MKS and Coolie record opening aayirunen thonunnu.
     
    Tinju JISHNU likes this.
  10. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Trophy Points:
    8
    Location:
    Ernakulam
    Coolie accident
    IMG_20201127_111241[1].jpg
     
    Tinju JISHNU likes this.

Share This Page