1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Itheth 20am Nootandu anennu arkkengilum ariyamo? Irangatha padamano, atho verey peril irangiyo?
    "Aval Kathirunnu Avanum" ennoru padam Vijayan Karote - PG Viswambaran teamintey und... But ith athanennu thonunnilla...
    [​IMG]
     
    KPPK likes this.
  2. CoNqUeRoR

    CoNqUeRoR Fresh Face

    Joined:
    Nov 3, 2020
    Messages:
    474
    Likes Received:
    465
    Liked:
    158
    Thalapathi oru nadan enna nilayil valare kalathin shesham rajinikk appreciation nedikodutha filman star wise ath just oru comeback matram.Annamalai muthal aayirunnu rajinikk inn kanunna nilayil ulla vera level stardom kittiyath.Basha aan oru demigod status nedikoduthath.
     
    #30952 CoNqUeRoR, Dec 8, 2020
    Last edited: Feb 16, 2021
    Tinju JISHNU likes this.
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    പക്ഷേ ദളപതി ഹൈപ്പ് ഭയങ്കരമായിരുന്നില്ലേ.. ഒടിയൻ, കാസനോവ, സാഗർ, കബാലി ഒക്കെ അണ്ടർ പെർഫോർമേഴ്‌സ് ആണെങ്കിലും stardom നു ഒരു തിളക്കം കൊടുത്ത പടങ്ങൾ ആണു
     
  4. Jathavedhan

    Jathavedhan Debutant

    Joined:
    Aug 27, 2020
    Messages:
    83
    Likes Received:
    46
    Liked:
    1
    Pazhassiraja 28 cr boxoffice

    Kerala near 20 cr alle gross?? Bakki 8 cr overseas&roi possible aano?? 20201208_150303.jpeg

    Sent from my SM-A205F using Forum Reelz mobile app
     
    Tinju JISHNU likes this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    779
    ബാഷാ രജനിയെ നശിപ്പിച്ചു എന്നു കരുതുന്ന തമിഴ് രജനി ഫാൻസ് ഉണ്ടെന്ന് വായിച്ചിരുന്നു, അണ്ണമലൈ, ബാഷാ ഒക്കെ രജനിക്ക് തമിഴ് നു പുറത്ത് സ്റ്റാർ ബേസ് ഉണ്ടാക്കിയപ്പോൾ ലോക്കൽ ഫ്ലേവർ കുറഞ്ഞു എന്നത് പലർക്കും അനുഭവപ്പെട്ടു എന്നു തോന്നുന്നു
     
    Tinju JISHNU likes this.
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    779
    ഡ്രോപ്പ് ആയി എന്ന് തോന്നുന്നു
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    സ്റ്റാർ കാസ്റ്റ് ഉം , കാൻവാസും പിന്നെ ഇളയരാജയുടെ പാട്ടുകളും ...
    അത്യാവശ്യം നല്ല ഹൈപ്പ് കൊടുക്കാൻ ഇതുതന്നെ മതിയല്ലോ ..
    പിന്നെ പോസ്റ്റെർസ് ഒക്കെ കണ്ടു ആളുകൾ ഒരു പക്കാ മാസ്സ് മസാല ആയിരിക്കും പ്രതീക്ഷിച്ചത് ..
     
    Tinju JISHNU likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ബാഷ തന്നെ ബോംബെ എപ്പിസോഡ് ഒഴിച്ചാൽ പക്കാ ലോക്കൽ ഫ്ലേവർ തന്നെയാണല്ലോ...
    ക്ളൈമാക്സ് പോലും അങ്ങനെയാണ് ..പിന്നെഅതിനു ശേഷം വന്ന അരുണാചലം , പടയപ്പാ ഒകെ ലോക്കൽ സെറ്റപ്പ് തന്നെ ....
     
    RAM KOLLAM likes this.
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    779
    ചിലപോൾ content നേക്കാൾ കൂടുതൽ promotion മറ്റും ആകാം ഉദ്ദേശിച്ചത് ബാഷക്ക് ശേഷം ബാബ വരെ എന്തായാലും തമിഴിന് പുറത്ത് മറ്റു സിനിമകൾ വലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ല, ബാബ ആണ് ഇന്ന് കാണുന്ന രീതിയിൽ വൈഡ് റിലീസ് കിട്ടിയത്
     
  10. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    824
    Likes Received:
    402
    Liked:
    102
    Bro, ningal alle 1 masam munne manichitrataazhu ih proof tharamenn paranjath,
    ath ready aaano. kayyil undo
     

Share This Page