1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    കന്മദം 33L 81 day. മറവത്തൂർ ഒക്കെ central kerala ത്തിൽ ആണ് മികച്ച കളക്ഷൻ നേടിയത്
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഓഡിയോ വില്പന റിലീസ് ഡേറ്റ് കൊണ്ട് calculate ചെയ്യാൻ പറ്റില്ല ബ്രോ..
    റെക്കോർഡിങ് ഡേറ്റ് ചിലപ്പോ വളരെ മുൻപേ ആകും..
    പക്ഷേ ഇതിപ്പോ ഏതു പടം ആയാലും അതൊരു തർക്ക വിഷയം അല്ല..പറഞ്ഞെന്നെ ഉള്ളൂ
     
  3. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Yes. ഞാൻ പറഞ്ഞത് ഇത്രയും കാലം tvm സെന്റർ ഗ്രോസ്സ് കണ്മതം >> മറവത്തൂർ എന്നൊരു ടോക്ക് ഉണ്ടായിരുന്നു. ഇപ്പൊ ഫൈനൽ വന്നപ്പോൾ അത്‌ അല്ല എന്നത് ആണ്.

    Sent from my moto e(6s) using Tapatalk
     
  4. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ഞാൻ അങ്ങനെ അല്ല ബ്രോ പറഞ്ഞത്. നിങ്ങൾ അതിന്റെ റിലീസ് ഡേറ്റ് വിക്കി നോക്കി പറഞ്ഞപ്പോൾ പറഞ്ഞെന്നെ ഉള്ളു... Ok

    Sent from my moto e(6s) using Tapatalk
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് അവൈലബിൾ chart വെച്ച് പറയുന്നതല്ലേ.. അതിൽ അങ്ങനെ തന്നെ അല്ലെ?
    പിന്നീട് ഫൈനൽ റണ്ണിംഗ് ലു ചേഞ്ച്‌ വന്നിട്ടുണ്ടാകും.
    പിന്നെ പൊതുവെ ഫ്ലോപ്പ് എന്ന ട്രീറ്റ്മെന്റ് ഉള്ള kanmadam, സൂപ്പർഹിറ്റ് സ്റ്റാറ്റസ് ഉള്ള മറവത്തൂർ കനവിനോപ്പം ഉണ്ട് എന്ന് കാണിക്കാൻ ആണ് അങ്ങനെ പറയുന്നത് എന്നാണ് എന്റെ ഒരിത്
     
  6. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    record vijayam okke vech aano industrial hit aakkunnath :Hoennekollu:

    appo cid moosakkum record vijayam enna mention undallo
    cid moosa maatram alla vereyum kure padangalkk record vijayam ennund
    Appo aa padangal okke industrial hit aakumo :Ennekollu::Ennekollu:
     
    6m10001 likes this.
  7. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Trophy Points:
    1
    Location:
    GB
    Athinu verum record vijayam allalo bro.. Ekkalatheyum Record Vijayam ennalle.. Athayath sarvvakala record vijayam. Ithiloke enthonnu tharkkam

    Sent from my SM-J701F using Tapatalk
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ഇളയരാജ ബ്രാൻഡ് ആയത് കൊണ്ടാകാം വൻ തുകക്ക് പോയത്, അനിൽ ബാബു സിനിമകൾക്ക് അല്ലേൽ ഓഡിയോ റൈറ്റ് സാദാ മമു പടത്തിന്റെ പകുതി പോലും കിട്ടാൻ ചാൻസില്ല
    ചന്ദ്രലേഖയും record തുകക്ക് ആണ് പോയത്, anyway ചന്ദ്രലേഖ, അനിയത്തി ആയിരുന്നു record sale
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    അതിപ്പോ റൺ ടൈമിൽ പല പടങ്ങളും ഇതേ അവസ്ഥ അല്ലെ..? ഫൈനൽ എടുത്തു അല്ലെ പറയാൻ പറ്റു

    Sent from my moto e(6s) using Tapatalk
     
  10. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    Record vijayathinte koode ekkalatheyum enn cherthalpidichu industrial hit akkam alle :giggle:
    enthokke nyayeekaranangal :Ennekollu:
     

Share This Page