1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അതിൽ വല്യ കാര്യം ഇല്ല..
    മമ്മുട്ടിയേക്കാൾ സ്റ്റാർ വാല്യൂ ഉണ്ടായിട്ടും മോഹൻലാലിനെ സൂപ്പർ ആയിട്ടും മമ്മുട്ടിയെ "മെഗാ " ആയിട്ടും അല്ലെ ഫാൻസ്‌ കാണുന്നത്. ഇവരുടെ ലോജിക് നോക്കിയാൽ സൂപ്പർസ്റ്റാർ രജനി മമ്മുട്ടിക്ക് താഴെ ആയിരിക്കും!

    ന്യൂഡൽഹി ഇറങ്ങിയ വർഷം തന്നെ ഇരുപതാം നൂറ്റാണ്ട് ആണ് bigger ഹിറ്റ്‌.
     
    Pratheep Kumar likes this.
  2. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    entha bro ee "theernnille" ennath kond uddeshichath enn vyaktham aakkamo
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇത് ഫ്ലോപ്പ് അല്ല..
    കിടു റൺ ഉള്ള കാക്കക്കുയിൽ, സാമാന്യം ഓടിയ വന്ദനം ഒക്കെ ഇങ്ങേർക്ക്ഫ്ലോപ്പ്..
    പ്രിയന് എന്തോ കുഴപ്പം und...
     
  4. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    oho new delhi alla ennu onnu theliyiche...pitte varsham oru thriller movie vechu above noottand gross adichath appo stardom kuranju poya kond anu..athum vacation season ikkayude thanne 2 padam clash vannittum...

    cbi 7th week (43to48 day) 18 theatre anu....feb 18 nu pakaram 1 week munne irangiyal 18 idathum 50 poyene...lalinte 89 vare ethelum padam a range status undo?....chithram 6th week 14,noottand 6th week 9/10,nadodi laattu 7th week 12...free run kiittiya nadodi polum 15 cover cheyyan struggle chytha time anu...ithoke stardom koodiya kond avym alle
     
  5. Samjith R

    Samjith R Fresh Face

    Joined:
    Jul 29, 2021
    Messages:
    115
    Likes Received:
    48
    Liked:
    20
    Trophy Points:
    1
    Location:
    GB
    Gcc yil avanazhi, new delhi ellam record gross adicha padangal aanu. Nee ivide ipo itta mohanlal cinemalal oke 25 day oke avide undel ee padangal oke eth range kanum ennu ninak airyam.. Chilapo nee athu kandum kaanum. Athukondaanallo aa site ethanenn chothichitt parayathath

    Nee aa site parayathathinte karanam onnu vyakthamakkamo? Ith thanneyalle karanam

    Sent from my SM-J701F using Tapatalk
     
  6. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Ithinte full page itte

    Sent from my moto e(6s) using Tapatalk
     
  7. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    ithinte oke full page onnu itte mwne with date...running ni mathram angu paranjal mathiyo:Thoma:
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇതൊക്കെ ഇവിടെ മുൻപ് ഡിസ്‌കസ് ചെയ്ത /പറഞ്ഞു മടുത്ത ടോപ്പിക്ക് ആണ്..

    പിന്നെ 87ലെ കാര്യം പറയുമ്പോ 88ലോട്ട് വണ്ടി വിളിക്കുന്നത് എന്തിനാ?..ന്യൂഡൽഹി - നൂറ്റാണ്ട് കമ്പരിസൺ, റിപ്പോർട് ഒക്കെ ഇവിടെ ഉണ്ട്..


    88ലു തന്നെ സിബിഐ ക്കു ബദൽ ആയി ചിത്രം അവിടെ കിടക്കുന്നു. അത് stardom ഒട്ടും ഇല്ലാത്തോണ്ടാകും IH ആയത്.. (ഇനി നിങ്ങൾക്ക് അത് സാധ ഹിറ്റ് ആണോ എന്നറിയില്ല )

    പിന്നെ (ചിത്രം /ആര്യൻ ) ഒഴിച്ചാൽ 88-89 മോഹൻലാലിന് നല്ല time ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. As an ആക്ടർ പുള്ളി കിടു ആണെങ്കിലും (പാദമുദ്ര, കിരീടം, ദശരതം ) ബോക്സ്റ്റോഫീസ് പോട്ടെന്ഷ്യൽ അത്ര വന്നില്ല. 89ലു ഒരു വൻ blockbuster എന്ന് പറയാൻ മാത്രം ഒന്നുമില്ല.. (ചിത്രം റൺ 89ആയിരുന്നെങ്കിൽ കൂടി )

    ഒരു കൊല്ലത്തെ കണക്കു വെച്ചല്ല മോഹൻലാലിന് മമ്മുട്ടിയേക്കാൾ സ്റ്റാർ വാല്യൂ ഉണ്ടെന്നു പറയുന്നത് എന്ന് ആദ്യം മനസിലാക്കൂ.. ഈ മെഗാ, സൂപ്പർ ടാഗ് ഒക്കെ വെറും കോമഡി ആണെന്ന് പറഞ്ഞതാ.. ദിലീപിന്റെ പടം ഒരു വർഷം ലാൽ -മമ്മു പടത്തെ മറികടന്നു എന്നുവെച്ചു ദിലീപ് big സ്റ്റാർ ആകുമോ.. Use your sense..
     
  9. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    ath thanneya enikum parayan ullath...87 topic ivide kure kandath athoke ethratholam comedy ennu namukk ariyam...ath vidu..
    84 2nd sandarbham
    3rd kana marayathu
    85 yathra
    2nd or 3rd nirakoottu
    4th ee shabdam
    86 avanaazhi
    2nd vartha
    87 new delhi (dispute)
    88 2nd cbi
    3rd 1921
    89 ovv
    2nd nair sab

    ithrayum consistancy box office il keep cheyunna orale engane anu 87 dispute um,88 le proof iilatha yt yum vechu no 1 akkunnath appo 2002 meesha yiloode dieelpum,97 il aniyathi kond kuchako yum top aville?
    lalinu 85 to 89 boxoffice status onnu paranje
     
    Samjith R likes this.
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Enthinu parayanam.. Nigal ivide mohanlal lal padangalkk advantage ulla report idaarundo..?

    Ith online vazhi kittunnathalle.. Oralkku mathram access cheyyan pattunnathonnumallallo..
     

Share This Page