1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    87 il mammootty fansnu aavum dispute vere aarkkum undavilla..
    New delhi vijayam mammootty stardom tthinu oru role um illa..
     
    RAM KOLLAM and Tinju JISHNU like this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അതിപ്പോ അങ്ങോട്ടും ഇങ്ങോട്ടും കോമഡി ആണ് എന്ന് ഒറ്റവാക്കിൽ പറഞ്ഞു തള്ളാൻ ആണേൽ ഒരു ഹെൽത്തി ഡിബേറ്റ് ന്റെ ആവശ്യമില്ല..

    ഞാൻ പറഞ്ഞതിന്റെ ലോജിക് നിങ്ങൾക്ക് മനസിലായിട്ടില്ല. ന്യൂഡൽഹി യിലൂടെ മമ്മുട്ടി മെഗാസ്റ്റാർ/നമ്പർ one ആയി എന്നിരിക്കട്ടെ, അപ്പൊ അതെ വർഷം ഇരുപതാം നൂറ്റാണ്ട് അതിലും വല്യ ഹിറ്റ്‌ ആയാൽ സ്വഭവികമായും മോഹൻലാൽ മെഗാ /അല്ലെങ്കിൽ അതിനു മുകളിൽ ഒരു ടാഗ് ഉണ്ടേൽ അതിലേക്ക് പോണ്ടേ?

    So അതാണ് പറഞ്ഞത് ഈ ടാഗ്, നമ്പർ 1 എന്ന ഫാൻസുകാരുടെ തള്ളലിൽ കാര്യമില്ലെന്നു. കറന്റ്‌ സ്റ്റാർ വാല്യൂ നോക്കിയാൽ മമ്മുട്ടി above മോഹൻലാൽ ആണെന്ന് നിങ്ങൾക്ക് അഭിപ്രായം ഉണ്ടോ? പക്ഷേ ഇപ്പോഴും മമ്മുട്ടി മെഗാസ്റ്റാർ തന്നെ അല്ലെ...

    ഇനി മാറ്റർ, മോഹൻലാൽ stardom റൈസ് ചെയ്യുന്നത് 86അല്ലെ..so അവിടന്ന് പറയാം..80-85 പുള്ളി ഒരു സൂപ്പർ സ്റ്റാർ അല്ലല്ലോ.emerging സ്റ്റേജ് ആണ്. നോക്കെത്താ ദൂരത്തു ഒക്കെ വേണേൽ പറയാം.. പക്ഷെ അതൊക്കെ സിനിമയുടെ ക്വാളിറ്റി കൊണ്ട് കൂടി ഓടിയതാണ്..84-85ലൊക്കെ പത്താമുദയം, ഇവിടെ തുടങ്ങുന്നു പോലുള്ള ചുരുക്കം സോളോ ഹിറ്റുകളെ ഉള്ളൂ..

    86- നിങ്ങൾ പറഞ്ഞ വാർത്ത (മൾട്ടി ആണ് /അതിൽ ലാലും ഉണ്ട് റഹ്മനും ഉണ്ട് ). 86പൊതുവെ മോഹൻലാലിന് എങ്ങനെ ആയിരുന്നു എന്ന് പ്രേത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. ലാൽ സിനിമകൾ ഏറിയ പങ്കും വിജയിച്ചു, ഓപ്പോസിറ്റ് ചിലത് well പെർഫോമൻസ് നടത്തിയെങ്കിലും മജോറിറ്റി പടങ്ങൾ മമ്മുട്ടിയുടെ പൊട്ടി. ഇങ്ങനെ ഒരു അവസ്ഥ വരുമ്പോ ഏതു industry ആയാലും succeed ചെയ്തവനെ ടോപ്പിൽ പ്രതിഷ്ടിക്കും. Like രജനി വന്നപോലെ..

    പിന്നെ കോൺസിസ്റ്റൻസി ഉള്ളതുകൊണ്ട് മാത്രമല്ല ഒരാളെ top എന്ന് പറയുന്നത്. ഇപ്പൊ തമിഴിൽ വിജയ് അല്ലെ top. രജനി പടം കോൺസിസ്റ്റന്റ് ആയി എല്ലാ top ഗ്രോസർസ് ലിസ്റ്റ്ലും ഉണ്ടെങ്കിലും വിജയ് ആണ് മാർക്കറ്റ് ലു top. സ്റ്റാർവാല്യൂ matters. മമ്മുട്ടിക്കും ഹിറ്റുകൾ ഉണ്ട് എന്നുവെച്ചു മോഹൻലാലിൻറെ ഇപ്പോഴത്തെ സ്റ്റാർവാല്യൂ മമ്മുട്ടിക്ക് ഇല്ലല്ലോ.

    പിന്നെ 86-87കാലയളവിൽ മമ്മുട്ടിയെ വെറുതെ കാണിച്ചാൽ കൂവുന്ന അവസ്ഥ ആയിരുന്നു എന്ന് പറഞ്ഞവർ പുള്ളിയോട് അടുത്ത് നിന്നവർ അല്ലെ. ഒന്നോ രണ്ടോ വിജയങ്ങളെ കൂടുതൽ പരാജയങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കാൻ കഴിയും. ഇനിയിപ്പോ മോഹൻലാലിൻറെ ഏറ്റവും മോശം timeഎന്ന് പറയുന്ന 2000-04എടുത്തു നോക്കൂ..പുള്ളി കോൺസിസ്റ്റന്റ് തന്നെയല്ലേ? പക്ഷേ അതിനെയൊക്കെ ഫ്ലോപ്പുകൾ കവച്ചുവെച്ചു.

    87-ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ജനുവരി ഒരോർമ
    88- ചിത്രം, ആര്യൻ
    89- നാടുവാഴി, കിരീടം (not up to the mark ) എന്നാണ് എന്റെ വിശ്വാസം. എങ്കിലും ഉള്ളതിൽ ഭേദം.

    പിന്നെ നിങ്ങളുടെ റാങ്കിങ് ഒക്കെ ഞാൻ കോൺസിഡർ ചെയ്യുന്നില്ല.. പൊസിഷൻ ഒക്കെ അധികാരികമായി പറയാനാകില്ല.അതിൽ dispute ഉള്ളത് ഉണ്ടാകും.

    അനിയത്തി ഒക്കെ എങ്ങനെയാണു top ആകുന്നെ? മീശ അറിയാം...
     
  3. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    online anel athinte full idan alle paranjath...pinne e forum lal fansinte alle...lal favor alle nigal ittath ore page il vanna ravaprabhu ,rakshasarajavu gross orennam crop chythu ittu...matteth kayyil illa ennu paranja teams anu ithoke parayunnath...link or full page thannal moonchum ennu nigalkariyam lal movie 25 undel ikka movie 100 kanum...

    tn polum his,uncle bun 7th week poster e forum thudangunna muthal und...athe inidian express ile mammootty movies nigal eduthilla ennittu cbi 100 thallu,new delhi 100 thallu, tn ikkayude maximum 50 ennokke paranju tharkikkum..:vedi2:

    ippo namuk link kittayappol tn ikkyude status um lal status um arinju...ake lalinu oru 100 poya movie no 20 mathram athum ikkayude creditil...
    gulf eduthalum ithokke thanne avum avstha..athanu link idan pedi...

    better change your thread name to mohanlal fans page:Blahblah:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    സുഹൃത്തേ ഇവിടെ ഉള്ള ആളുകൾ ഒന്നുമല്ല ക്രോപ് ചെയ്ത തുണ്ട് ഇടുന്നത്. അത് പലയിടത്തു നിന്നായി അതെ രൂപത്തിൽ തന്നെയാണ് ഇവിടെ കിട്ടുന്നത്. അല്ലാതെ ഫുൾ പേജ് കയ്യിൽ വെച്ച് ഇവിടെ ഉള്ളവർ വെട്ടിമുറിച്ചു ഇടുന്നതല്ല.ഇവിടെ സ്വന്തം ആയിട്ട് ആരും പ്രൂഫ് ശേഖരണം ഒന്നുമില്ല.. പല പ്ലാറ്റഫോം ലു നിന്നു കിട്ടുന്നത് ഡിസ്കഷനു വേണ്ടി ഇവിടെ പോസ്റ്റുന്നതാണ്.

    പിന്നെ ബോധം ഉള്ള ആരും ചെയ്യുന്ന പരിപാടി അല്ല അത് എന്നും ഊഹിച്ചൂടെ . കാരണം എന്നേലും ഒറിജിനൽ പുറത്തു വന്നാൽ തേയും! ഇപ്പൊ പുള്ളി ഇടുന്ന സൈറ്റും പബ്ലിക് ആയി പറയണം എന്നാണ് എന്റെയും ആഗ്രഹം. കാരണം അതിൽ ഇനി മമ്മുട്ടിക്ക് ഫേവർ ആയിട്ട് എന്തേലും ഉണ്ടെങ്കിൽ എത്ര കാലം അത് മറച്ചുവെക്കും.

    പിന്നെ ഇത് ലാൽ ഫാൻസ്‌ forum /ത്രെഡ് ഒക്കെ ആണേൽ ഇവിടെ വന്നു ബുധിമുട്ടണ്ടല്ലോ. നിങ്ങളുടെ judgement ഒക്കെ ഇക്ക ഫാൻസിന്റെ ഇടയിൽ പറഞ്ഞാ പോരെ.
     
    Said fasal likes this.
  5. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    ariyillel paranju thram
    lalinte first bb rajavinte makan...athinu munp solo hits und,super hits und
    first atbb noottandum

    pinne 86 le vartha engane multi ayi...1986 feb vanna padam jan vanna puchagni yil polum female auriented movie yile nayakan, mohanekkal role,perfo und athil muralikk angane ulla oru ndan nalloru vesham kittiyath kond multi avumo ath...
    multi ennal 2 super stars equal and importent role varumbol anu multi ennu parayunnth...allel equal star value enkilum ith 2um iyalk annu illa...apo dauthyam,irupatham noottandu,rajavinte makan ellam multi avum allo...athil suresh gopi ille equal role il...

    86 to 89 bb,atbb,sp,yt enth eduthalum ikkayku ethrayo purakil anu lal...1 year ozichu...
    86 il kure hits undennu paranjallo evide?
    86 nana year end il 9 big hits athil 4 ikka solo movies
    2 lal solo movie athanu avstha...
    hit ennu parayunna balagopalan onnum 50 day 2 idath illa...cheriya budget komd thatti mutti poya padam ellam eduthu boost chythu ennu mathram....

    januvary oru orma 50 dy 2 (tvm come back) 2um noon show koodi anu...hit ennu parayam athraye ullu...athinekal valiya hit anu manu uncle,abkari ellam ithonnum njan listil paranjilallo...njan parajath bb,atbb padangal anu allathe hits,sh alla...

    pinne rajani kku evide consistancy..?
    tn ajith aayi clash vannittum kodura padam ayittum moonchuvanu...ww pandu undakiya market vechu top varunnu athraye ullu...initial eduthalum tn final eduthalum rajani padam varanel extra ordinary movvie venam...ajith,vijay avarage padam vechu a level tn gross edukkum...
    ippo lal avum munil ennu vechu 2013 nu munnum angane anennu ennu vadichond varalle...
    collection transprent aaya e kalath polum ikkayude avarage raja luci clash ayittum ww 46.32cr um kl 30cr um nedi...oru clash illathe vanna positive movie oppam,mvt ith 2um ithinu thazhe anu...appomstardom illa ennonnum parayalle...oru perfct movie kittiyal nalla gross pottential ippozhum und ikkkayku
     
  6. Kingmaker

    Kingmaker Debutant

    Joined:
    May 5, 2017
    Messages:
    28
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    ya link idanam...ippo kittiyillel nammal kurachu kazhinju ath pokkum athraye ullu...
    dr sunny ellam velli pic eduthu ayakunna alu anu...pulli crop chyth itta karyam anu paranjath allathe thaan alla
     
  7. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    [
     
    Last edited: Feb 8, 2024
    Dr Sunny, Tinju JISHNU and KPPK like this.
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Lal fans nte forum aanengil ethina nigal ivide vannu..?
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    A class nekkalum b,c class il cinema collect cheyyunna kaalaththu aanu kevalam A class nokki comparison. 86 il lalinte success okke B,C class domination koodi aan. Rajavine makan te okke impact appol aanu ariyuka. Mass cinemakal engane odunnu ennariyan athan Etavum valiya indicator

    Athukond aan TP balagopaln okke clean hitum, final run il gandhi nagar okke nana parayunathinekkal vanban vijayavum aakunnath. Same with january oru orma- bumber initial, ella theatreilum regular show yil 4 week, plus b,c run-1987 feb, march il aayirunnu kooduthal cinemakal release aayath.

    Pinne Mammootty yude Raja series okke fans nte idayil nalla olam undakkiyath aanu, leave reviews. Lalinu mammootty fans ne polum aaradhakare thripthi peduthan patarilla. Athanu vyathyasam
     
  10. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    Aag movie portugal release

    upload_2021-9-4_17-35-3.png
     
    Tinju JISHNU and Asn like this.

Share This Page