1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നല്ല കണ്ടുപിടുത്തം...
    Sg യുടെ കേസ് പോലെയല്ല വാർത്ത. വാർത്ത വരുന്നതിനു മുൻപേ മോഹൻലാൽ സോളോ ഹിറ്റ്‌ അടിച്ച ഹീറോ ആണ്. അങ്ങനെയുള്ള മോഹൻലാൽ ഉള്ള വാർത്ത മൾട്ടി അല്ലാതെ പിന്നെന്താണാവോ?

    അതിനു മുൻപേ മമ്മുട്ടി കൂടിയുള്ള അങ്ങാടിക്കപ്പുറത്തിൽ വരെ മോഹൻലാലിനാണ് പ്രാധാന്യം. അത് മോഹൻലാലിന് ഒരു സ്റ്റാർ വാല്യൂ ഉം ഇല്ലാത്തതു കൊണ്ടാണോ?

    പിന്നെ പഞ്ചാഗ്നി ഒക്കെ ഏറ്റവും വല്യ ഹിറ്റ്‌ ആയി കൊടുത്ത ഒരു ഇയർ end റിപ്പോർട്ട്‌ വെച്ചാണ് ബാക്കി ഒക്കെ സമർത്ഥിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ഇതേ രീതിക്ക് തർക്കിക്കാൻ എനിക്കു പറ്റാഞ്ഞിട്ടല്ല. ഓരോ മാഗസിൻ ഓരോ രീതിയാണ് ഇയർ end തയ്യാറാക്കുന്നതിന് തിരഞ്ഞെടുക്കുന്നത്.

    നിങ്ങളു ചെറുതാക്കി കളഞ്ഞ ജനുവരി ഒരോർമ, ന്യൂഡൽഹി ഒന്നിച്ചു മെൻഷൻ ചെയ്ത റിപ്പോർട് ഉണ്ട്... So?

    മോഹൻലാലിനെ ബൂസ്റ്റ്‌ ചെയ്യുന്ന 86 റിപ്പോർട് ഉണ്ട്. അപ്പൊ ഇത് രണ്ടിൽ സൗകര്യം ഉള്ളത് നമുക്ക് രണ്ടു കൂട്ടർക്കും വിശ്വസിക്കാം. എന്തായാലും മോഹൻലാലിനെ കാണുമ്പോൾ ആളുകൾ കൂവുന്ന അവസ്ഥ എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞതായി അറിവില്ല.4സോളോ ഹിറ്റ് ഉള്ള മമ്മുട്ടിക്ക് ഉണ്ട്.. എന്താ കഥ!!!

    പിന്നെ 86ലു even 87പോലും തിയേറ്റർ സ്റ്റാറ്റസ് വെച്ച് വിജയം അളക്കാൻ കഴിയില്ല.Number of relese, long run okke താരതമ്യേനെ പിന്നീട് വന്ന വർഷങ്ങളുമായി നല്ല വ്യത്യാസം ഉണ്ട്.

    ഇനി രജനിയുടെ കാര്യം കോൺസിസ്റ്റന്റ് ആയതുകൊണ്ട് പറഞ്ഞതല്ല. പുള്ളി top ഇൽ വന്നതിനെ ഉദാഹരണം എടുത്തു പറഞ്ഞതാ. അതിനു മുൻപ് ഉണ്ടായിരുന്നവരുടെ മുകളിൽ പുള്ളി വന്നത് അദ്ദേഹത്തിന്റെ റീച് -സ്റ്റാർവാല്യൂ കൊണ്ടാണ്.

    പിന്നെ മധുരരാജ -ഒപ്പം /MVT കമ്പരിസൺ അസ്സലായി! ഒരു മാസ്സ് പടത്തെ/വൈശാക് ആഫ്റ്റർ പുലി സബ്ജെക്ട് എടുത്തു ലാലിന്റെ നോർമൽ പടങ്ങളുമായി താരതമ്യം. എന്നിട്ടും വല്യ ഡിഫറെൻസ് ഉണ്ടോ? ഒപ്പത്തിന് ക്ലാഷ് ഇല്ലെന്നു ആര് പറഞ്ഞു? ഇതിന്റെ ഫിഗർ ഒക്കെ ഓർത്തിരിക്കുന്ന രീതി എനിക്കില്ല. അതുകൊണ്ട് @KRRISH2255
    പോലെയുള്ള ആളുകൾക്ക് അറിയാമായിരിക്കും.

    പിന്നെ പെർഫെക്ട് കിട്ടിയാൽ എന്നുള്ള ഡയലോഗ് കേൾക്കാൻ തുടങ്ങീട്ട് കാലം കുറേ ആയി. 90s വെള്ളി chart തന്നെ എടുത്തു നോക്കൂ.. മോഹൻലാലിൻറെ ആവറേജ് അൽമോസ്റ് = മമ്മുട്ടി ഹിറ്റ്‌ കളക്ഷൻ ഉണ്ട്. ഇത് എല്ലായ്‌പോഴും നടക്കും എന്നൊന്നുമല്ല ഞാൻ പറഞ്ഞതിന് അർത്ഥം. ഇങ്ങനെ കിട്ടിയാൽ നടക്കും എന്നൊക്കെ പറയുന്നത് ഒരു പ്രൊബേബിലിറ്റി മാത്രമാണ്. Not valid!
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് പുള്ളി അറിഞ്ഞോണ്ട് ചെയ്യുന്നതാണ് എന്നെനിക്കറിയില്ല..

    അങ്ങേർക്ക് കിട്ടുന്നത് ഇവിടെ കൊണ്ടിടുന്നതാകും. എന്തായാലും അങ്ങേരെ കണ്ടിട്ട് കുറേ ആയി
     
  3. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Aryaan Paadillel Mindaathe Irunnaal Pore. :Lol:

    Rajamanikyam Record Aavan 1.5L Share Koode Venam Ennu Ullathu 80th Day Report Alla Athinum Munne Vanna Reportil Aanu.
    65 Days Kazhinju Vannathu. Inna Poi Vaayikku.

    65 Daysil 32Lakhs Share Aayi Ini 1.5L Koode Venam Sarvakala Record Aavan Ennu.

    upload_2021-9-4_18-2-4.png


    Inna Ini 80th Day Report. Nannayi Onnoode Onnu Vaayikku. :Lol:
    upload_2021-9-4_17-54-53.png


    77 Days Kondu Narasimham & Meesha Break Cheythu Trivandrathu Rajamanikyam 36L Record Share Aayi Ennu.
    Ithil Evde Aanu Ini 1.5L Koode Venam Record Aavan Ennu Ullathu. :Lol:


    Atho Ini Ninte Naattil Okay 77 Days Kazhinjittu Aano 65 Days Aavunnathu. :Lol:

    Narasimham & Meesha Break Cheythu Aanu Rajamanikyam Record Ennu Vyakthamaayi Paranju 80th Day Reportil. 36Lakhs Share Aayi Ennum.
    Ini Munnil Oru Padavum Illaa. :Lol:

    Porathenu 65 Days Reportil 32L Share Aayappol Ini 1.5L Koode Mathi Ennum Vyakthamaayi Undu.
    Thenkashi Onnum Picturelee Illa. :Lol: Ennittum Iniyum Safe Aanu Polum. :Ennekollu:

    65 Days Reportil Manikyam 32Lakhs Share 1.5L Koode Aayal All Time Record Share.

    80th Day Report Manikyam 36Lakhs Record.

    TVM Thenkashi 8 Nilayil Cheettipoi Simple As That.
    Ini Veendum Thenkashi Ennu Paranju Paranju Mongaan Aanel Mongikkoo. :Lol:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    @Kingmaker പിന്നെ എങ്ങനെ നോക്കിയാലും 86-89ഇക്കാക്ക് എത്രയോ പുറകിൽ ആണ് മോഹൻലാൽ എന്നുള്ളത് മനസിലായില്ല..ഒന്ന് വ്യക്തമാക്കാമോ.
    ഞാൻ അറിയാത്ത വല്ല സിനിമയും relese ആയിട്ടുണ്ടോ എന്നറിയാൻ ആണ്. ഒപ്പത്തിനൊപ്പം എന്ന് പറഞ്ഞാൽ പോലും ഞാൻ സമ്മതിക്കും.. പക്ഷെ ഇതൊക്കെ ഏതു പാരമീറ്റർ വെച്ചാണ് അളക്കുന്നത്?

    86 മോഹൻലാൽ man of the ഇയർ..
    കൂടുതൽ ഹിറ്റ്‌ അങ്ങേർക്കാണെന്നു ഉറപ്പാണല്ലോ?

    87 - നൂറ്റാണ്ട് കിടക്കുന്നു (tag industry ഹിറ്റ്‌, ബ്ലോക് ബസ്റ്റർ, ഇയർ ടോപ്പേർ എന്തേലും ആവട്ടെ )..

    ഇവിടെ എല്ലാവർക്കും സുഖം,കൈ എത്തും ദൂരത്തു ഒഴികെ ക്ളീൻ ഫ്ലോപ്പ് എന്ന് പറയാൻ ഒന്നുമില്ല.. നാടോടികാറ്റു, ജനുവരി ഒരോർമ പോലത്തെ വലിയ ഹിറ്റുകൾ.. വഴിയോരകഴ്ചകൾ, ചെപ്പു, സർവകലാശാല, ഭൂമിയിലെ രാജാക്കന്മാർ പോലത്തെ ഹിറ്റുകൾ/സൂപ്പർ ഹിറ്റുകൾ. ഉണ്ണികളേ ഒന്നും എടുത്തിട്ടില്ല..

    88- IH ചിത്രം... Blockbuster ആര്യൻ. സൂപ്പർഹിറ്റ് വെള്ളാനകളുടെ നാട്, പിന്നെ പട്ടണ പ്രവേശം ...ഉത്സവപിറ്റേന്ന്, ഓർക്കപ്പുറത് പോലെയുള്ള ഉറക്കം തൂങ്ങി ഹിറ്റും എടുക്കുന്നില്ല..

    സ്വല്പം മോശം എന്ന് പറയാവുന്നത് 89 ആണ്..അതുതന്നെ 90 ലെ മമ്മുട്ടിയേക്കാൾ ഭേദം..പിന്നെ എന്ത് ലോജിക് ലു ആണ് നിങ്ങളു പറയുന്നത്...
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @THAMPURAN Oppathinekkal Share Onnum Rajakku Illa.
    Avanmaar Chumma Thallunnathallee Mind Cheyyanda.

    MP Idunna Malayalam Film Collection Okay Namukku Aryathathu Onnum Allallo.

    Mayavi Kodukkunna Collection Idum Except For Lal Films Athil Avan Kurachu Discount Idum. :Lol:

    Oppam Aanel Vere Films Clashum Undu 4 Weeks Kazhinju Pulimuruganum Vannu.

    Rajakku Endhonnu Lucifer Clash.
    Lucifer Kazhinju 3 Weeks Kazhinju Irangiya Rajakku Lucifer Clash Aanenkil

    Oppam Kazhinju 4 Weeks Kazhinju Irangiya Pulimurugan Appol Oppathinu Clash Alle. :Lol:
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് മാത്രം അല്ലല്ലോ.. ഒപ്പം കൂടെ വേറെയും 2-3films ഉണ്ടാരുന്നില്ലേ? അത്ര screens ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഒരോർമ
     
  7. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Yes. Oppam Okay Normal Release Aanu. 400 Range Shows Kalichulloo.

    Oozham Same Day. Pinne Welcome To Central Jail Angane Vere Ethokkeyo Padangal Irangi.

    4 Weeks Kazhinju Pulimurugan Irangi. Nalla Pani Kitti.

    Evda Raja Irangunnathu Thanne Lucifer Kazhinju 3 Weeks Kazhinjitta. :Lol:
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    MP nalla onnatharam frustrated mammootty fans nte page aa.. Oru cinemayude collection polum track cheyyathe bakkiyulla forums um pages um track cheyth idunna sadhanm copy cheyth idum..
    Ivammar alle premam overseas aadhyam thalliyath...?
     
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Avg nu mukali ulla TGF , AbS ethraya collection..?
    Potte avg aaya MP ethra collecte cheythu..?
     
  10. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    ഈ MP എന്താ സംഭവം

    Sent from my CPH1989 using Tapatalk
     

Share This Page