1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എക്സാമ്പിൾ പറയാമോ..
    സെയിം level wom വന്നിട്ട് ഉള്ളത്.. ഒരേ സമയം ഇറങ്ങിയതും ആയതു
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Tollywood boxoffice half yearly report card -2003
    Okkadu to fetch distributor share of 30cr
    Screenshot_20210905_001605.jpg
     
    Asn and Tinju JISHNU like this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Jr NTR's simadri leads over Chiru's Tagor
    Screenshot_20210905_000851.jpg
     
    Asn and Tinju JISHNU like this.
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Boy's telugu version is a superhit,to do a business of 15cr

    Screenshot_20210905_001036.jpg
     
    Last edited: Sep 5, 2021
    Asn and Tinju JISHNU like this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Tinju JISHNU likes this.
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    24 Manikoorum FRine Kuttam Paranju Nadakkunna Teams Okay Nazir Pulli Kuthi Vannapole Evde Kereettundalle. :Lol:
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    2002 മുതൽ നോക്കിയാൽ ദിലീപ് arguably bigger boxoffice സ്റ്റാർ ആണ്.. മമ്മൂട്ടിക്ക്‌ initial and ഡൈ hard ഫാൻസ്‌ ഉണ്ട്.. Pakshe യൂണിവേഴ്സൽ ( neutral) ഓഡിയൻസ് സപ്പോർട്ട് ദിലീപ് ആണ്.
    രണ്ട് പേരുടേം പടത്തിനു പോസിറ്റീവ് റിപ്പോർട്ട്‌ ആണെങ്കി ഫാമിലിസ് ഒക്കെ ദിലീപ് പടം prefer ചെയ്യും എന്നാണ് എന്റെ അഭിപ്രായം. മമ്മൂട്ടിയെ സംബന്ധിച്ച് ചെറിയ തോതിൽ ഒരു നെഗറ്റിവിറ്റി ഉണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്... മാസ്സ് ഹീറോ പരിവേഷം ഇല്ല.. മമ്മൂട്ടി പടം എന്ന് പറയുമ്പോ പലരുടെയും മനസിലേക്ക് വരുന്ന ഇമേജ് സുകൃതം പോലുള്ള പടങ്ങൾ ആണ്.. ഇപ്പോഴത്തെ പിള്ളേർ ആണെങ്കി പിന്നെ പറയേണ്ട..
    രാജമാണിക്യം, മായാവി ഒന്നും മമ്മൂട്ടി ആയി ഫീൽ ചെയ്യില്ല... മീശമാധവൻ, cid മൂസ ഒക്കെ ദിലീപ് ആണ്.
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    അതിപ്പോ ബ്രൂസ് ലീക്ക് ആക്ഷൻ പടങ്ങൾ അല്ലേ ഉള്ളൂ
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    മീഡിയ ഹൈപ്പ്, നിലനിൽക്കുന്ന majority യുടെ തെറ്റിദ്ധാരണ.. അതിനപ്പുറം വസ്തുതകളിലേക്ക്‌ നോക്കാൻ ധൈര്യം വേണം.
    സുരേഷ് ഗോപി അല്ല ദിലീപ്.
     
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    2010 nu shesham aanu Mammu down aayath athinu munne pulli different Genres Big Hits undakkiyittund.. Dileep nu comedy padam vittal ethanu ullath..?
     

Share This Page