1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ആക്കാലത്തു ഫ്ലോപ്പ് ആയിരുന്നത് കൊണ്ട് ആണല്ലോ ഇയർ എൻഡിൽ ഹിറ്റ്‌ മെൻഷൻ വന്നത്.

    Sent from my moto e(6s) using Tapatalk
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    കോമഡി വിടുന്നത് എന്തിനാണ്..

    മമ്മൂട്ടി യുടെ കയ്യിൽ മഴു, വാൾ, അമ്പ്, കുന്തം ഒക്കെ ഉണ്ട്..
    ദിലീപ് ന്റെ കയ്യിൽ ആകെ ഉള്ളത് ഒരു മെഷിൻ ഗൺ
    അത് പോരെ?
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    എന്റെ Bro.. നിങ്ങൾ ലാൽ ഫാൻ ആണ്. മോഹൻലാലിന് വേണ്ടി പറയുന്നത് ബ്ലണ്ടർ ആണേലും നമ്മൾക്ക് മനസിലാക്കാം.. ദിലീപിന് വേണ്ടി പറയുന്നത് മനസിലാകുന്നില്ല. മമ്മൂട്ടിക്ക് Comedy വഴങ്ങില്ല. പക്ഷേ, ഈ Comedy തന്നെയല്ലേ മായാവിയിലും, മാണിക്യത്തിലും, അണ്ണൻ തമ്പിയിലും, തൊമ്മനിലും etc..etc.. എന്തിന് പറയുന്നു, ഹിറ്റ്ലറിൽ പോലും അതിന്റേതായ വ്യത്യസ്ത Diamensions-ൽ (ഈ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക) വ്യത്യസ്ത ഡയറക്ടേഴ്സ് Apply ചെയ്ത് വിജയിപ്പിച്ചത്?! ഇനി, അതൊക്കെ ഗുണ്ട് എന്ന് പറഞ്ഞ് നിങ്ങൾ എഴുതിത്തള്ളുവോ? നിങ്ങൾ Comedy എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും മനസിലാക്കാതെ പറയുകയാണ് എന്ന് തോന്നുന്നു...
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ദിലീപ് നേക്കാൾ ബെറ്റർ ആയി മമ്മൂട്ടി കോമഡി ചെയ്യും എന്ന് പറ ഇനി.

    Comedy romance ആക്ഷൻ.. ഇത് 3 ഉം ആണ് boxoffice ൽ ഏറ്റവും sell ചെയ്യുന്നത്..
    മമ്മൂട്ടി ഒന്നിലും master അല്ല.. ദിലീപ് കോമഡി ൽ master ആണ്.. Romance ഉം ഡീസന്റ് ആയി ചെയ്യും.
     
  5. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Ee prnjathil rajamanikyam mathrm aan mam adippli comedy cheythath.

    Bakki ellathilum side ullavar aan koodithal score cheythe.
    Mayaviyilum thommanilum salim kumar...annan thambiyil pinne kore per und..suraj..harisreee.salim kumar..rajan p dev varee..

    Dileep padathil ivarok undengilum dileepint comedyk athinted aaya bhangi undavar und....
    Pinne action 2 perum orupole aan...kurachoodi flexible aan dileep..ennalum adik power tonunnath mammukkayude aan...pinne romance..ath 2 perum vellya mecham onnum illa..
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Action better മമ്മൂട്ടി
    Romance ബെറ്റർ ദിലീപ്
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    മമ്മൂട്ടിക്ക് ഒരു Comedy Star എന്ന ഇമേജ് ഒന്നും അന്നും ഇന്നും ഇല്ല. Like Lal/Dileep/Jayaram.. മമ്മൂട്ടി പടം ATBB ആയാലും അതിൽ മമ്മൂട്ടിയുടെ കോമഡിയൊക്കെ ഉണ്ട് എന്ന് പറഞ്ഞ് ആരും ആ പടം പോയി കണ്ടിട്ടുണ്ടാവില്ല. മാണിക്യത്തിൽ comedy അല്ലാ.., ഡയലോഗ് Style ഒരു 'മാട്ടുപ്പെട്ടി മച്ചാൻ' പോലെ Comedy ആയി തോന്നിയത് കൊണ്ട് അത് ഹിറ്റായി.. അതിലേക്ക് ഒരു സൂപ്പർ Star വന്ന് പക്കാ മാസ് Elements ചേർത്തപ്പോൾ പടം വേറ Level ആയി.. അത്രേ ഉള്ളൂ..

    Comedy പറഞ്ഞ് side-ൽ ഉള്ളവർ Score ചെയ്ത കാര്യം പറഞ്ഞാൽ കിലുക്കത്തിൽ ജഗതിയും, ഇന്നസെന്റും, എന്തിന് രേവതിയെ പോലും പരിഗണിച്ചാൽ ലാൽ പറഞ്ഞ comedy ക്ക്‌ 10% space പോലും ഉണ്ടാവില്ല.. Comedy എന്നല്ലാ, Situation Comedy എന്ന് പറയണം. അതാണ് എന്നും ഹിറ്റായി നിലനിൽക്കുന്നത്. അത് മലയാള സിനിമയിൽ മാത്രമേ ഇത്രത്തോളം Blend ആയി വന്നിട്ടുള്ളൂ.. മറ്റുളള ഇൻഡസ്ട്രികളിലെ Comedyയുടെ ദാരിദ്ര്യം കണ്ടാലറിയാം..

    ചിരിപ്പിക്കാനാണ് പാട് എന്ന് പറഞ്ഞ് ഇറങ്ങിയ എത്രയോ comedy പടങ്ങളേക്കാൾ വലിയ വിജയങ്ങൾ മമ്മൂട്ടി ചിരിപ്പിക്കാൻ അറിയാതെ നേടിയതും, ചിരിയിലൂടെ താരമായ സാക്ഷാൽ ദീലിപിന്റെ Decade ആയ 2000 -2010 വരെയുള്ള കാലഘട്ടത്തിലും Comedy അറിയാത്ത മമ്മൂട്ടിക്കാണ് ഏതളവുകോല് വച്ച് അളന്നാലും Dominance എന്നതും മറക്കരുത്.
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Chila years il Lal nekkalum Mam nekkalum dileep dominate cheythittund.. Dileep mathram alla mattupala youth stars um kayariyittund.. Athukondu Lal, Mam nekkal mukalil avar varumo..?
     
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    24 Years Of Chandralekha

    Release date 5-9-1997

    Released @ 33 Theatres
    50 Days In 29 Theatres
    75 Days In 11 Theatres
    100 Days In 7 Theatres
    150 Days In 1 Theatre

    Industrial Hit FB_IMG_16308430118490206.jpg FB_IMG_16308430151928881.jpg FB_IMG_16308430183866368.jpg FB_IMG_16308430215291358.jpg FB_IMG_16308430253202034.jpg FB_IMG_16308430286276524.jpg
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    പടം ഹിറ്റ്‌ ആവുന്നത് വേറെ കാര്യം audience support ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. ദിലീപ് ന്റെ പടങ്ങൾ എല്ലാർക്കും ഇഷ്ടമാണ്.. ദിലീപ് ന്റെ screen ഇമേജ് വളരെ വ്യക്തമാണ്.. T20 സിനിമയിൽ 4 superstars ഉം ചെയ്തത് അവരുടെ സ്ക്രീൻ ഇമേജ് അനുസരിച്ചുള്ള characters ആണ്.. Angry ആക്ഷൻ sg, family ഹീറോ മമ്മൂട്ടി, കോമഡി എന്റർടൈൻമെന്റ് ദിലീപ്, മാസ്സ് മസാല മോഹൻലാൽ
     

Share This Page